Related Question Answers
301. കേരളത്തില് കൂടുതൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ള ജില്ല?
എർണാകുളം
302. യൂനസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ആദ്യ ഇന്ത്യൻ റെയിൽപ്പാത?
ഡാർജിലിങ്ങ് - ഹിമാലയൻ റെയിൽവേ; 1999
303. നെടുമ്പാശ്ശേരി വിമാനത്താവളത്തെ അന്താരാഷ്ട്ര വിമാനത്താവളമാക്കിയ വർഷം?
1999
304. പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യത്തെ കപ്പൽ?
ജൽ ഉഷ ( ഹിന്ദുസ്ഥാൻ ഷിപ്പിയാർഡിൽ)
305. രാജസ്ഥാനിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ കൂടി സർവ്വീസ് നടത്തുന്ന ട്രെയിൽ?
ഹെറിറ്റേജ് ഓൺ വീൽസ്
306. ഇന്ത്യൻ റെയിൽവേയുടെ ഭാഗ്യമുദ്ര?
ഭോലു എന്ന ആനക്കുട്ടി
307. രവീന്ദ്രനാഥ ടാഗോറിന്റെ 150 ജന്മവാർഷികത്തിൽ ആരംഭിച്ച ട്രെയിൻ സർവീസ്?
സംസ്കൃതി എക്സ്പ്രസ്
308. ഇന്ത്യയിലെ ഏറ്റവും വലിയ കണ്ടെയ്നർ തുറമുഖം?
നവ ഷേവ
309. ഇന്ത്യയിലെ ഏക നദീജദ്യ തുറമുഖം?
കൊൽക്കത്ത
310. ഇന്ത്യൻ റെയിൽവേ ആദ്യത്തെ പേര്?
ഗ്രേറ്റ് ഇന്ത്യൻ പെനിൻസുലാർ റെയിൽവേ
311. കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ ആദ്യ ചെയർമാൻ?
പി ആർ സുബ്രഹ്മണ്യൻ
312. നാഷണൽ ഏവിയേഷൻ കമ്പനിയുടെ ബ്രാൻഡ് നെയിം?
എയർ ഇന്ത്യ
313. ഇന്ത്യയിലെ ഏക കരബന്ധിത തുറമുഖം?
വിശാഖപട്ടണം
314. ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (ബി.ആർ.ഒ.) ഏറ്റെടുത്ത ആദ്യ ഉദ്യമം?
പ്രോജക്ട് ബീക്കൺ (ജമ്മു- ശ്രീനഗർ NH 1 A യുടെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ)
315. ഇന്ത്യയുടെ സഹായത്തോടു കൂടി ഇറാനിൽ നിർമ്മിക്കുന്ന തുറമുഖം?
ചബഹാർ തുറമുഖം (Chabahar port)
316. കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ?
ഷൊർണുർ
317. പോർട്ട് ട്രസ്റ്റ് ഓഫ് ഇന്ത്യ സ്ഥാപിതമായ വർഷം?
1980
318. ജവഹർലാൽ നെഹൃ നാഷണൽ അർബൻ റിന്യൂവൽ മിഷന്റെ ഭാഗമായി നിലവിൽ വന്ന ബസ് സർവീസ്?
KURTC
319. ഇന്ത്യയിലെ ഏറ്റവും ആഴമുള്ള മേജർ തുറമുഖം?
വിശാഖപട്ടണം
320. ദക്ഷിണേന്ത്യയിലെ ആദ്യ മെട്രോ റെയിൽ ആരംഭിച്ചത്?
2011 ഒക്ടോബർ 20 ബംഗളുരു വിൽ
321. കൊങ്കൺ റെയിൽവേ ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ?
മഹാരാഷ്ട്രയിലെ റോഹ മുതൽ കർണ്ണാടകയിലെ മാംഗ്ലൂർ വരെ
322. ഇന്ത്യയിൽ തുറമുഖങ്ങളുടെ നിയന്ത്രണ ചുമതലയുള്ള ഏജൻസി?
പോർട്ട് ട്രസ്റ്റ് ഓഫ് ഇന്ത്യ
323. വിശാഖപട്ടണത്ത് ഹിന്ദുസ്ഥാൻ ഷിപ്പിയാർഡ് സ്ഥാപിതമായ വർഷം?
1941
324. മുംബൈയിലെ മാസഗൺഡോക്ക് സ്ഥാപിതമായ വർഷം?
1934
325. ബുദ്ധമത തീർത്ഥാടന കേത്രത്തിലേയ്ക്ക് സർവ്വീസ് നടത്തിയിരുന്ന ട്രെയിൻ?
ദ ഗ്രേറ്റ് ഇന്ത്യൻ റോവർ (ഇപ്പോൾ അറിയപ്പെടുന്നത്: ബുദ്ധ പരിക്രമ; 1999 )
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution