Related Question Answers

326. ഇന്ത്യൻ വ്യോമയാന മേഖല ദേശസാൽക്കരിച്ച വർഷം?

1953 ആഗസ്റ്റ് 1

327. റെയിൽവേ എഞ്ചിൻ കണ്ടു പിടിച്ചത്?

ജോർജ്ജ് സ്റ്റീവൻസൺ

328. ഇന്ത്യയിൽ ആദ്യമായി Air mail ആരംഭിച്ച വർഷം?

1911

329. ഇന്ത്യയിലെ മേജർ തുറമുഖങ്ങളുടെ എണ്ണം?

13

330. ദക്ഷിണ റെയിൽവേയുടെ ആസ്ഥാനം?

ചെന്നൈ

331. ഇന്ത്യയിലെ ഏറ്റവും വലിയ കപ്പൽ നിർമ്മാണശാല?

മുംബൈ

332. ഏറ്റവും നീളം കൂടിയ റെയിൽവേ പ്ലാറ്റ്ഫോം?

ഖരഖ്പൂർ ഉത്തർപ്രദേശ് 1355 മീറ്റർ

333. എറണാകുളം - ആലപ്പുഴ തീരദേശ റെയിൽവേ പാത ആരംഭിച്ച വർഷം?

1989

334. കേരളത്തിലെ ഏറ്റവും വലിയ സംസ്ഥാന പാത?

എം.സി റോഡ് (മെയിൻ സെൻട്രൽ റോഡ് 240 കി.മി) (എസ്.എച്ച് 1 )

335. തൊണ്ണൂറ് ശതമാനവും ജലഗതാഗതത്തെ ആശ്രയിക്കുന്ന കേരളത്തിലെ പ്രദേശം?

കുട്ടനാട്

336. എയർ ഇന്ത്യയുടെ പഴയ ചിഹ്നം?

മഹാരാജാ

337. ഇപ്പോഴും സര്‍വീസ് നടത്തുന്ന ലോകത്തിലെ ഏറ്റവും പഴയ തീവണ്ടി എഞ്ചിൻ?

ഫെയറി ക്യൂൻ (ഡൂഡൽഹിക്കും അൽവാറിനും ഇടയിൽ )

338. ഇന്ത്യൻ റെയിൽവേയുടെ 150 വാർഷികം ആഘോഷിച്ച വർഷം?

2003

339. കേരളത്തിലെ ആദ്യ മെട്രോ ട്രെയിൻ നിലവിൽ വന്നത്?

കൊച്ചി

340. ഏറ്റവും ചെറിയ ദേശീയ പാത?

NH- 966 - ( കുണ്ടന്നൂർ -വെല്ലിംഗ്ടൺ)

341. എം.സി റോഡ് ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ?

കേശവദാസപുരം (തിരുവനന്തപുരം) - അങ്കമാലി (എർണാകുളം)

342. ഇന്ത്യയിലെ ആകെ ദേശീയ ജലപാതകളുടെ എണ്ണം?

6
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution