Related Question Answers

176. ആദ്യ വനിതാ പൈലറ്റ്?

ദുർബ ബാനർജി

177. രാജധാനി എക്സ്പ്രസ് ട്രെയിൻ സർവീസ് ആരംഭിച്ചത്?

1969 മാർച്ച് 1

178. കേരളത്തിലെ ആദ്യ റബറൈസ്ഡ് റോഡ്?

കോട്ടയം - കുമളി

179. കപ്പലുകളുടെ ശ്മശാനം എന്നറിയപ്പെടുന്നത്?

അലാങ് -ഗുജറാത്ത്

180. എയർ ഇന്ത്യയുടെ ആപ്തവാക്യം?

ഫ്ളൈയിങ് റിട്ടേൺസ്

181. മലബാറിൽ ആദ്യമായി റോഡുകൾ നിർമ്മിച്ചത്?

ടിപ്പു സുൽത്താൻ

182. റെയിൽവേ ശ്രുംഖലയിൽ ഏഷ്യയിൽ ഇന്ത്യയുടെ സ്ഥാനം?

2 (ഒന്ന് - ചൈന)

183. കൊച്ചിൻ ഷിപ്പായാർഡിന്‍റെ ആദ്യ കപ്പൽ?

റാണി പത്മിനി

184. ഏറ്റവും കൂടുതൽ അന്താരാഷ്ട്ര വിമാനത്താവളമുള്ള സംസ്ഥാനങ്ങൾ?

കേരളം & തമിഴ്നാട് (3)

185. കിങ് ഫിഷർ എയർലൈൻസ് രൂപീകൃതമായ വർഷം?

2003

186. പണ്ഡിറ്റ് മദൻ മോഹൻ മാളവ്യ യോടുള്ള ആദരസൂചകമായി കേന്ദ്ര സർക്കാർ ആരംഭിച്ച ട്രെയിൻ സർവീസ്?

മഹാമാന എക്സ്പ്രസ് ( വാരണാസി - ഡൽഹി)

187. നാഷണൽ ഏവിയേഷൻ കമ്പനിയുടെ കോർപ്പറേറ്റ് ആസ്ഥാനം?

മുംബൈ

188. ഇന്റഗ്രൽ കോച്ച് ഫാക്ടറി സ്ഥിതിചെയ്യുന്നത്?

പേരാമ്പൂർ (ചെന്നൈ)

189. ഇന്ത്യൻ റെയിൽവേയുടെ ആസ്ഥാനം?

ബറോഡ ഹൗസ് ന്യൂഡൽഹി

190. ആൻഡമാൻ ട്രങ്ക് റോഡ് (N.H 223 )ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ?

പോർട്ട് ബ്ലയർ - മായാ സുന്ദർ

191. ഡോൾഫിൻ നോസ്; റോസ് ഹിൽ എന്നീ മലകളാൽ സംരക്ഷിക്കപ്പെട്ടിരിക്കുന്ന തുറമുഖം?

വിശാഖപട്ടണം

192. ഇന്‍റെർനാഷണൽ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയും നാഷണൽ എയർപോർട്ട് അതോറിറ്റിയും യോജിപ്പിച്ച് രൂപീകരിച്ച സ്ഥാപനം?

എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ

193. വിമാനത്താവളങ്ങൾക്ക് കോഡ് നല്കുന്ന അന്താരാഷ്ട്ര ഏജൻസി?

IATA International Air Transport Association (Montreal in Canada)

194. ഏറ്റവും അധികം സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന ട്രെയിൻ സർവീസ്?

മംഗലാപുരം - ജമ്മു താവി നവയുഗ് എക്സ്പ്രസ് 13 സംസ്ഥാനങ്ങളിലൂടെ

195. ഇന്ത്യയിൽ ആദ്യമായി ടോയി ട്രെയിൻ ആരംഭിച്ചത്?

ഡാർജിലിംഗ്

196. ഇന്ത്യയിലെ ഏറ്റവും വലിയ തടാക തുറമുഖം?

കൊച്ചി

197. മറ്റ് ദേശിയ പാതകളുമായി ബന്ധമില്ലാത്ത ഏക ദേശീയപാത?

ആൻഡമാൻ ട്രങ്ക് റോഡ് (N.H 223 )

198. ഇന്ത്യയിൽ ഏറ്റവും നീളം കൂടിയ റൺവേയുള്ള വിമാനത്താവളം?

ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം

199. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിമാനത്താവളങ്ങളുള്ള സംസ്ഥാനം?

മഹാരാഷ്ട്ര

200. കൊച്ചിൻ ഷിപ്പിയാർഡിന്‍റെ നിർമ്മാണത്തിൽ മേൽനോട്ടം വഹിച്ച ജപ്പാൻ കമ്പനി?

മിത്സുബിഷി ഹെവി ഇൻഡസ്ട്രീസ്
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution