Related Question Answers

226. ഇന്ത്യയിലെ ആദ്യത്തെ ( ഏറ്റവും വലുതും)ദേശിയ ജലപാത?

ദേശിയ ജലപാത 1 - അലഹബാദ് - ഹാൽസിയ ( 1620 കി.മീ )

227. ആദ്യ യാത്രാ ട്രെയിൻ ഉത്ഘാടനം ചെയ്തത്?

1998 ജനുവരി 26

228. ഇന്ത്യൻ റെയിൽവേയുടെ ആദ്യ ഇലക്ട്രിക് ട്രെയിൻ?

ഡക്കാൻ ക്യൂൻ

229. എയർ കണ്ടീഷൻഡ് കോച്ചുകൾ ആരംഭിച്ച വർഷം?

1936

230. ഏറ്റവും ചെലവ് കുറഞ്ഞ ഗതാഗത മാർഗ്ഗം?

ജലഗതാഗതം

231. കൊങ്കൺ റെയിൽവേ പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്ന സംസ്ഥാനങ്ങൾ?

കേരളം;കർണ്ണാടകം;ഗോവ;മഹാരാഷ്ട്ര

232. സ്വകാര്യ തുറമുഖമായ കൃഷ്ണ പട്ടണം സ്ഥിതി ചെയ്യുന്നത്?

ആന്ധ്രാപ്രദേശ്

233. ആദ്യ മൗണ്ടൻ റെയിൽവേ?

ഡാർജിലിംഗ് ഹിമാലയൻ റെയിൽവേ

234. ഇന്ത്യയിലെ പ്രകൃതിദത്ത തുറമുഖങ്ങൾ?

മുംബൈ; കൊച്ചി

235. ആദ്യ വനിതാ സ്റ്റേഷൻ മാസ്റ്റർ?

റിങ്കു സിൻഹ റോയി

236. ഇന്ത്യൻ വ്യോമഗതാഗതത്തിന്‍റെ പിതാവ്?

ജെ.ആർ.ഡി. ടാറ്റ

237. കൊച്ചിൻ ഷിപ്പിയാർഡിന്‍റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ വർഷം?

1983

238. ഇന്ത്യയിലെ പരിസ്ഥിതി സൗഹൃദ തുറമുഖം?

എണ്ണൂർ

239. കൊങ്കൺ റെയിൽവേയുടെ ആസ്ഥാനം?

ബേലാപ്പൂർ; മഹാരാഷ്ട്ര

240. നാഷണൽ ഏവിയേഷൻ കമ്പനിയുടെ ഔദ്യോഗിക ചിഹ്നം?

കൊണാർക്കിലെ ചക്രം ആലേഖനം ചെയ്ത പറക്കുന്ന അരയന്നം

241. The shipping Corporation India Ltd സ്ഥാപിതമായ വർഷം?

1961 ഒക്ടോബർ 2 ;മുംബൈ

242. നാഷണൽ ഷിപ്പ് ഡിസൈൻ ആന്‍റ് റിസർച്ച് സെന്‍ററിന്‍റെ ആസ്ഥാനം?

വിശാഖപട്ടണം

243. റെയിൽ കോച്ച് ഫാക്ടറി സ്ഥിതിചെയ്യുന്നത്?

കപൂർത്തല

244. ഇന്ത്യയിലെ ആദ്യ എക്സ്പ്രസ് പാത?

മുംബൈ- പൂനെ എക്സ്പ്രസ് പാത

245. ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (ബി.ആർ.ഒ.)സ്ഥാപിതമായ വർഷം?

1960

246. എർണാകുളം - ആലപ്പുഴ തീരദേശ റെയിൽവേ പാത ആരംഭിച്ച വർഷം?

1989

247. ചൈനയുടെ സഹായത്തോടെ ശ്രീലങ്കയിൽ നിർമ്മിക്കുന്ന തുറമുഖം?

ഹമ്പൻ റ്റോട്ട തുറമുഖം (Hambantota port)

248. ഡൽഹി - കൊൽക്കത്ത - മുംബൈ -ചെന്നൈ എന്നീ നഗരങ്ങളെ ബന്ധിപ്പിക്കുന്ന റോഡ് പദ്ധതി?

സുവർണ്ണ ചതുഷ്കോണം

249. പൈലറ്റ് ലൈസൻസ് ലഭിച്ച ആദ്യ ഇന്ത്യാക്കാരി?

ഊർമ്മിള കെ പരിഖ്

250. ഇന്ത്യൻ എയർലൈൻസ് നിലവിൽ വന്ന വർഷം?

1953 ആഗസ്റ്റ് 1
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution