- Related Question Answers
51. ഒരു സാധാരണ ഫ്ലോപ്പി ഡിസ്ക്കിന്റെ സംഭരണ ശേഷി?
1.44 MB
52. ഒരു സാധാരണ ഫ്ലോപ്പി ഡിസ്ക്കിന്റെ വലിപ്പം?
3.5 ഇഞ്ച്
53. 3.5 ഇഞ്ച് വലിപ്പമുള്ള ഫ്ലോപ്പി ഡിസ്ക്ക് ഡ്രൈവുകളും ഡിസ്കുകളും നിർമ്മിച്ച കമ്പനി?
സോണി
54. 8 ഇഞ്ച് വലിപ്പമുള്ള ഫ്ലോപ്പി ഡിസ്ക്ക് ഡ്രൈവുകളും ഡിസ്കുകളും നിർമ്മിച്ച കമ്പനി?
ഐ.ബി.എം
55. ഒരു സാധാരണ CD യുടെ വ്യാസം?
12 സെ.മി
56. ഒരു സാധാരണ DVD യുടെ സംഭരണ ശേഷി?
7.8 GB
57. സിംഗിൾ ലെയർ ബ്ലൂ റേ ഡിസ്കിന്റെ ഏറ്റവും കുറഞ്ഞ സംഭരണ ശേഷി?
7.8 GB
58. CD യിൽ ഉപയോഗിച്ചിരിക്കുന്ന സാങ്കേതികവിദ്യ?
ലേസർ ടെക്നോളജി
59. കമ്പ്യൂട്ടർ സുരക്ഷാ ദിനം?
നവംബർ 30
60. കമ്പ്യൂട്ടർ സാങ്കേതിക വിദ്യയിൽ ഉപയോഗിക്കുന്ന സംഖ്യാ സമ്പ്രദായം?
ബൈനറി
61. ബൈനറി സംഖ്യകൾ ഏതെല്ലാം?
0 ; 1
62. Bit ന്റെ പൂർണ്ണരൂപം?
ബൈനറി ഡിജിറ്റ്
63. Half Byte എന്നറിപ്പെടുന്നത്?
നിബ്ബിൾ (Nibble)
64. അനലോഗ് ആന്റ് ഡിജിറ്റൽ കമ്പ്യൂട്ടറുകളുടെ സവിശേഷതകൾ കൂട്ടിച്ചേർത്ത് രൂപം നൽകിയ കമ്പ്യൂട്ടർ?
ഹൈബ്രിഡ് കമ്പ്യൂട്ടർ
65. ഹാർഡ് ഡിസ്ക്കിന്റെ വേഗത അളക്കുന്ന യൂണിറ്റ്?
rpm ( റെവല്യൂഷൻ പെർ മിനിറ്റ്)
66. ഹൈടെക്ക് വ്യവസായത്തിന്റെ തലസ്ഥാനം എന്നറിയപ്പെടുന്നത്?
സിലിക്കൺ വാലി (അമേരിക്ക)
67. ഇന്റൽ കമ്പനിയുടെ ആസ്ഥാനം?
സിലിക്കൺ വാലി (അമേരിക്ക)
68. മൈക്രോസോഫ്റ്റ് കമ്പനിയുടെ ആസ്ഥാനം?
വാഷിങ്ടൺ (അമേരിക്ക)
69. lCANN ന്റെ ആസ്ഥാനം?
കാലിഫോർണിയ
70. ഒരു പ്രോബ്ലം സോൾവ് ചെയ്യുന്നതിന് കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്ന ലോജിക്കൽ സ്റ്റെപ്സ്?
അൽഗോരിതം
71. ആദ്യ മൈക്രോ പ്രൊസസ്സർ?
ഇന്റൽ 4004
72. ഐ.സി ചിപ്പ് (integrated circuit chips) നിർമ്മിക്കാൻ ഉപയോഗിക്കുന്ന മൂലകങ്ങൾ?
സിലിക്കൺ & ജർമ്മേനിയം
73. കമ്പ്യൂട്ടറിലേയ്ക്കുള്ള വൈദ്യുത പ്രവാഹം നിലയ്ക്കാതെ സൂക്ഷിക്കുന്ന ഉപകരണം?
യു.പി.എസ് (uninterrupted power supply)
74. കമ്പ്യൂട്ടർ ഹാർഡ് വെയറിനെ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന നിദേശങ്ങൾ?
സോഫ്റ്റ് വെയർ
75. പ്രത്യേക ആവശ്യങ്ങൾക്കായി വികസിപ്പിച്ചെടുത്ത പ്രോഗ്രാമുകൾ?
ആപ്ലിക്കേഷൻ സോഫ്റ്റ് വെയർ
 © 2002-2017 Omega Education PVT LTD...Privacy |  Terms And Conditions
  
        Question ANSWER With Solution