- Related Question Answers

2001. ബുദ്ധമത പ്രമാണങ്ങൾ പ്രതിപാദിക്കുന്ന " വിനയപീഠിക", "സൂക്ത പീഠിക" ഇവ ക്രോഡീകരിച്ച ബുദ്ധമത സമ്മേളനം?

ഒന്നാം ബുദ്ധമത സമ്മേളനം ( സ്ഥലം: രാജഗൃഹം; അദ്ധ്യക്ഷൻ: മഹാകാശ്യപ )

2002. ബുദ്ധമതത്തിന്റെ കോൺസ്റ്റന്റയിൻ എന്നറിയപ്പെടുന്നത്?

അശോകൻ

2003. ബുദ്ധമതത്തെ ആഗോളമാനമാക്കി വളർത്തിയ ഭരണാധികാരി?

അശോകൻ

2004. ദാസന്റെ "സ്വപ്ന വാസവദത്ത" യിലെ നായകൻ?

ഉദയന (വത്സം ഭരിച്ചിരുന്ന രാജാവ്)

2005. ചന്ദ്രഗുപ്ത മൗര്യന്റെ ഭരണത്തെപ്പറ്റി വിവരങ്ങൾ ലഭിക്കുന്ന പ്രാചീന ഗ്രന്ഥം?

ഇൻഡിക്ക (രചന: മെഗസ്തനീസ് )

2006. ചന്ദ്രഗുപ്ത മൗര്യന്റ അവസാനനാളുകളെ കുറിച്ച് പ്രതിപാദിക്കുന്ന കൃതി?

ഭദ്രബാഹു ചരിതം

2007. "അമിത്ര ഘാതക" എന്നറിയപ്പെടുന്ന മൌര്യ രാജാവ്?

ബിന്ദുസാരൻ

2008. ദേവാനാം പ്രീയൻ' ; 'പ്രീയദർശീരാജ' എന്നിങ്ങനെ അറിയപ്പെട്ടിരുന്നത്?

അശോകൻ

2009. പൈ യുടെ വില കൃത്യമായി ഗണിച്ച ഇന്ത്യന്‍ ശാസ്ത്രജ്ഞൻ?

ആര്യഭടൻ

2010. തീർത്ഥാടകരുടെ രാജകുമാരൻ എന്നറിയപ്പെടുന്നത്?

ഹുയാൻ സാങ്

2011. കവിരാജമാർഗ്ഗം എഴുതിയ രാഷ്ട്ര കൂട രാജവ്?

അമോഘ വർഷൻ

2012. ശിലാദിത്യൻ എന്നറിയപ്പെട്ടിരുന്ന പുഷ്യഭൂതി രാജാവ്?

ഹർഷവർദ്ധനൻ

2013. ഇന്ത്യയിലെ ആദ്യ മുസ്ലീം രാജവംശം?

അടിമ വംശം (ഇൽബാരി രാജവംശം/ യാമിനി രാജവംശം /മാം ലുക് രാജവംശം; സ്ഥാപിച്ചത്: 1206 AD)

2014. കുത്തബ്ദ്ദീൻ ഐബക്കിന്റെ സദസ്സിലെ പ്രസിത്ഥനായ ചരിത്രകാരൻ?

ഹസൻ നിസാമി

2015. അടിമയുടെ അടിമ, ദൈവഭൂമിയുടെ സംരക്ഷകൻ എന്നീ പേരുകളിൽ അറിയപ്പെട്ട അടിമ വംശ ഭരണാധികാരി?

ഇൽത്തുമിഷ്

2016. ഭരണ സഹായത്തിനായി sർക്കിഷ് ഫോർട്ടി (ചാലീസ) യ്ക്ക് രൂപം നല്കിയത്?

ഇൽത്തുമിഷ്

2017. തലസ്ഥാനം ഡൽഹിയിൽ നിന്നും ദേവഗിരി (ദൗലത്താബാദ്) യിലേയ്ക്കും തിരിച്ച് ഡൽഹിയിലേയക്കു തന്നെയും മാറ്റിയ ഭരണാധികാരി?

മുഹമ്മദ് ബിൻ തുഗ്ലക് (ജൂനാഖാൻ )

2018. അക്ബർ പണികഴിപ്പിച്ച തലസ്ഥാനം?

ഫത്തേപ്പൂർ സിക്രി (1569)

2019. മാർഗദർശിയായ ഇംഗ്ലീഷുകാരൻ എന്നറിയപ്പെടുന്നത്?

മാസ്റ്റർ റാൽഫ് ഫിച്ച്

2020. ഷാജഹാൻ തലസ്ഥാനം ആഗ്രയിൽ നിന്നും മാറ്റിയതെങ്ങോട്ടാണ്?

ഷാജഹാനാബാദ് (ഡൽഹി)

2021. പോർച്ചുഗീസുകാരും കോഴിക്കോടുമായുള്ള പൊന്നാനി സന്ധി ഒപ്പുവച്ച വർഷം?

1540

2022. ഇന്ത്യൻ മഹാസമുദ്രത്തിന്റെ സേനാപതി എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?

വാസ്കോഡ ഗാമ

2023. ഇംഗ്ലിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായത്?

1600 ഡിസംബർ 31

2024. ഇന്ത്യയിൽ അടിമത്തം നിയവ വിരുദ്ധമാക്കിയ ഗവർണ്ണർ ജനറൽ?

എല്ലൻ ബെറോ പ്രഭു (1843)

2025. ശ്രീരംഗപട്ടണത്തിൽ ഫ്രഞ്ച് പതാക നാട്ടാനും സ്വതന്ത്രത്തിന്റെ മരം നടാനും അനുവാദം നല്കിയത്?

ടിപ്പു സുൽത്താൻ
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution