- Related Question Answers
1. ഏറ്റവും കൂടുതൽ നികുതി നിരക്കുള്ള രാജ്യം?
ബൽജിയം
2. ‘ആൻ ആർഗുമെന്റേറ്റീവ് ഇന്ത്യൻ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?
അമർത്യാസെൻ
3. ഇൽത്തുമിഷ് ഇറക്കിയ നാണയങ്ങൾ?
ജിത്താൾ (ചെമ്പ്) ; തങ്ക (വെള്ളി)
4. ഇന്ത്യയിൽ ഹരിതവിപ്ളവത്തിന് തുടക്കം കുറിച്ച പഞ്ചവത്സര പദ്ധതി?
മൂന്നാം പഞ്ചവത്സര പദ്ധതി
5. ഇന്ത്യയിലെ ആദ്യത്തെ റീജിയണൽ ഗ്രാമീൺ ബാങ്ക് സ്ഥാപിതമായ സ്ഥലം?
മൊറാദാബാദ് - ഉത്തർപ്രദേശ്
6. ഇരുമ്പുരുക്ക് ശാലകളായ ദുർഗാപ്പൂർ (പശ്ചിമ ബംഗാൾ - ബ്രിട്ടീഷ് സഹായത്താൽ ) - ഭിലായ് (ഛത്തിസ്ഗഡ് - റഷ്യൻ സഹായത്താൽ ) റൂർക്കല (ഒറീസ്സ - ജർമ്മൻ സഹായത്താൽ ) എന്നിവ സ്ഥാപിച്ച പഞ്ചവത്സര പദ്ധതി?
രണ്ടാം പഞ്ചവത്സര പദ്ധതി
7. റിസർവ്വ് ബാങ്കിന്റെ ആദ്യ ഗവർണ്ണർ?
സർ. ഓസ്ബോൺ സ്മിത്ത്
8. 1929 ൽ ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഓഹരി വിലയിൽ ഉണ്ടായ വൻ തകർച്ച അറിയപ്പെടുന്നത്?
വാൾസ്ട്രീറ്റ് ദുരന്തം
9. കാർഷിക ഉൽപന്നങ്ങൾക്ക് നൽകുന്ന അംഗീകൃത മുദ്ര?
അഗ് മാർക്ക്
10. മുൻ ഇടപാടുകാരെ തിരിച്ചു കൊണ്ടുവരാൻ SBT ആരംഭിച്ച പദ്ധതി?
ബാങ്ക് വാപസി
11. ഇന്ത്യൻ കറൻസികളിൽ എത്രാമതായിട്ടാണ് മലയാള ഭാഷയിൽ രൂപയുടെ മൂല്യം രേഖപ്പെത്തിയിട്ടുള്ളത്?
ഏഴാമത്
12. ഇന്ത്യയിൽ മൂല്യവർദ്ധിതനികുതി -VAT -Value Added Tax - നിലവിൽ വന്ന വർഷം?
2005 ഏപ്രിൽ 1
13. പി.സി. മഹലനോബിസ് ആരംഭിച്ച പ്രസിദ്ധീകരണം?
സംഖ്യ
14. ബാങ്കുകളുടെ ബാങ്ക് എന്നറിയപ്പെടുന്നത്?
റിസർവ് ബാങ്ക്
15. മൂല്യവർദ്ധിതനികുതി യുടെ പരിഷ്ക്കരിച്ച രൂപം?
MODVAT - Modified Value Added Tax
16. നീതി ആയോഗിന്റെ പ്രഥമ സി.ഇ.ഒ?
സിന്ധു ശ്രി ഖുള്ളർ
17. ഇൻഡസ്ട്രിയൽ ഫിനാൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ സ്ഥാപിതമായത്?
1948 - ന്യൂഡൽഹി
18. RBl മഹാത്മാഗാന്ധി സീരിസിലുള്ള നോട്ടുകൾ പുറത്തിറക്കിയ വർഷം?
1996
19. SEBl യുടെ ആദ്യ ചെയർമാൻ?
എസ്.എ ഡാവെ
20. UTI ബാങ്കിന്റെ ഇപ്പോഴത്തെ പേര്?
ആക്സിസ് ബാങ്ക്
21. വിദേശ നാണയത്തിന്റെ സൂക്ഷിപ്പുകാരൻ എന്നറിയപ്പെടുന്നത്?
റിസർവ്വ് ബാങ്ക്
22. സേവിംഗ് ബാങ്ക് സംവിധാനം തുടങ്ങിയ ആദ്യ ബാങ്ക്?
പ്രസിഡൻസി ബാങ്ക്
23. LIC യുടെ ആദ്യ വനിതാ മാനേജിംഗ് ഡയറക്ടർ?
ഉഷ സാങ് വാൻ
24. ISO സർട്ടിഫിക്കറ്റ് നേടിയ ആദ്യ ബാങ്ക്?
കാനറാ ബാങ്ക്
25. ‘ദാസ് ക്യാപിറ്റൽ’ (മൂലധനം) എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?
കാറൽ മാർക്സ്
 © 2002-2017 Omega Education PVT LTD...Privacy |  Terms And Conditions
  
        Question ANSWER With Solution