- Related Question Answers

101. ഏത് ബാങ്കിന്‍റെ മുദ്രാവാക്യമാണ് " ഹോണേഴ്സ് യുവർ ട്രസ്റ്റ് "?

യൂക്കോ ബാങ്ക്

102. ഇന്ത്യയിൽ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ജനങ്ങൾ ഏറ്റവും കൂടുതലുള്ള സംസ്ഥാനം?

ഉത്തർപ്രദേശ്

103. സംസ്ഥാന ഗവൺമെന്റിന്‍റെ പ്രധാന വരുമാന മാർഗ്ഗം?

വിൽപ്പന നികുതി

104. ഇന്ത്യയിൽ ചെക്ക് സമ്പ്രദായം ഏർപ്പെടുത്തിയ ആദ്യ ബാങ്ക്?

ബംഗാൾ ബാങ്ക്

105. സംസ്ഥാന ആസൂത്രണ ബോർഡിന്‍റെ ചെയർമാൻ?

മുഖ്യമന്ത്രി

106. നഗരങ്ങളിൽ ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് മേൽ ഏർപ്പെട്ടത്തിയിരിക്കുന്ന നികുതി?

ഒക്ട്രോയി

107. പൂർണ്ണമായും തദ്ദേശീയമായ ആദ്യ ഇന്ത്യൻ ബാങ്ക്?

പഞ്ചാബ് നാഷണൽ ബാങ്ക് - 1895

108. ഇന്ത്യയിൽ റുപ്പി സമ്പ്രദായം ആദ്യമായി കൊണ്ടുവന്നത്?

ഷെർഷ -1542

109. രണ്ടാം ഘട്ട ബാങ്ക് ദേശസാൽക്കരണം 1980 ഏപ്രിൽ 15 ന് നടത്തിയ പ്രധാനമന്ത്രി?

ഇന്ദിരാഗാന്ധി (6 ബാങ്കുകൾ)

110. ‘ചോയിസ് ഓഫ് ടെക്നിക്ക്സ്’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

അമർത്യാസെൻ

111. മനുഷ്യ വികസനം (Human Development ) മുഖ്യ ലക്ഷ്യമായ പഞ്ചവത്സര പദ്ധതി?

ആറാം പഞ്ചവത്സര പദ്ധതി

112. ഒന്നാംഘട്ട ബാങ്ക് ദേശസാൽക്കരണം 1969 ജൂലൈ 19 ന് നടത്തിയ പ്രധാനമന്ത്രി?

ഇന്ദിരാഗാന്ധി (14 ബാങ്കുകൾ)

113. പഞ്ചായത്തീരാജ് നിലവിൽ വന്നത് ഏത് പഞ്ചവത്സര പദ്ധതിയിലാണ്?

എട്ടാം പഞ്ചവത്സര പദ്ധതി - 1993 ഏപ്രിൽ 24 ന്

114. ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ ആസ്ഥാനം?

വാൾസ്ട്രീറ്റ്

115. നീതി ആയോഗിന്‍റെ പ്രഥമ ഉപാദ്ധ്യക്ഷൻ?

അരവിന്ദ് പനഗരിയ

116. മഹലനോബിസ് പദ്ധതി എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി?

രണ്ടാം പഞ്ചവത്സര പദ്ധതി

117. ‘ദി സ്റ്റാൻഡേർഡ് ഓഫ് ലിവിങ്’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

അമർത്യാസെൻ

118. റിസർവ്വ് ബാങ്ക് ആക്ട് പാസ്സാക്കിയ വർഷം?

1934

119. വ്യവസായികാവശ്യങ്ങൾക്ക് ധനസഹായം നൽകുന്നതിനായി സ്ഥാപിച്ച ബാങ്ക്?

lDBl (Industrial Development Bank of India )

120. HSBC ബാങ്ക് രൂപീകരിച്ച വർഷം?

1991

121. ഇന്ത്യയിലെ ആദ്യത്തെ ഇൻഷുറൻസ് കമ്പനി?

ഓറിയൻറൽ ലൈഫ് ഇൻഷുറൻസ് കമ്പനി (ആസ്ഥാനം: കൊൽക്കത്ത )

122. സ്ത്രി ശാക്തീകരണം ലക്ഷ്യമിട്ട പഞ്ചവത്സരപദ്ധതി?

ഒമ്പതാം പഞ്ചവത്സരപദ്ധതി

123. ഇന്ത്യയിൽ ദാരിദ്യ നിർണ്ണയ രേഖയുമായി ബന്ധപ്പെട്ട കമ്മിഷൻ?

ലക്കഡവാല കമ്മീഷൻ

124. കേരളത്തിലെ ആദ്യത്തെ സ്റ്റോക്ക് എക്സ്ചേഞ്ച്?

കൊച്ചിന്‍ സ്റ്റോക്ക് എക്സ്ചേഞ്ച് (1978 ൽ നിലവിൽ വന്നു)

125. ഇന്ത്യയിൽ ആദ്യമായി സ്വയം പിരിഞ്ഞു പോകൽ പദ്ധതി (VRS) നടപ്പിലാക്കിയ ബാങ്ക്?

പഞ്ചാബ് നാഷണൽ ബാങ്ക്
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution