- Related Question Answers
176. HDFC ബാങ്കിന്‍റെ ആസ്ഥാനം?
മുംബൈ
177. ‘ഫൗണ്ടേഷൻ ഓഫ് ഇക്കണോമിക് അനാലിസിസ്’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?
പോൾ എ സാമുവൽസൺ
178. GST യുടെ പൂർണ്ണരൂപം?
Goods and Service Tax
179. ഇന്ത്യയിൽ ഇറക്കിയ ഏറ്റവും മൂല്യമുള്ള നാണയം?
1000 രൂപാ നാണയം (ബൃഹദേശ്വര ക്ഷേത്രത്തിന്‍റെ 1000 വാർഷത്തിൽ പുറത്തിറക്കി )
180. സ്വർണ്ണത്തിന്‍റെ പരിശുദ്ധി അംഗീകരിക്കുന്ന മുദ്ര?
BlS ഹാൾമാർക്ക്
181. ആധുനിക രീതിയിലുള്ള ATM കണ്ടു പിടിച്ചത്?
ഡൊണാൾഡ് സി. വെറ്റ് സെൽ
182. ‘വാല്യൂ ആന്‍റ് ക്യാപിറ്റൽ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?
ജോൺ ആർ റിക്സ്
183. സഹകരണ പ്രസ്ഥാനത്തിന്‍റെ പിതാവ്?
റോബർട്ട് ഓവൻ
184. നരസിംഹറാവു ഗവൺമെന്‍റ് പുത്തൻ സാമ്പത്തിക നയം (New Economic Policy) നടപ്പിലാക്കിയത് ഏത് പഞ്ചവത്സര പദ്ധതിയിലാണ്?
എട്ടാം പഞ്ചവത്സര പദ്ധതി
185. ഇന്ത്യയിലെ ദേശസാൽകൃത ബാങ്കുകളുടെ എണ്ണം?
20
186. ഇന്ത്യയിലെ ആദ്യ സംപൂർണ്ണ ബാങ്കിംങ്ങ് സംസ്ഥാനം?
കേരളം
187. യൂറോ കറൻസി ഒദ്യോഗികമായി ഉപയോഗിച്ച് തുടങ്ങിയ 19 മത്തെ രാജ്യം?
ലിത്വാനിയ
188. HDFC ബാങ്ക് രൂപീകരിച്ച വർഷം?
1994
189. പഞ്ചാബ് നാഷണൽ ബാങ്കിന്‍റെ ആസ്ഥാനം?
ന്യൂഡൽഹി
190. ആദ്യമായി മുദ്ര കാർഡ് പുറത്തിറക്കിയ ബാങ്ക്?
കോർപറേഷൻ ബാങ്ക്
191. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ ഓഹരി സൂചിക അറിയപ്പെടുന്നത്?
നിഫ്റ്റി -(Nifty)
192. ദാരിദ്യ നിർണ്ണയ കമ്മിറ്റിയുടെ അവലോകന പ്രകാരം നഗര വാസികൾക്ക് ഒരു ദിവസം ആവശ്യമായ പോഷകാഹാരത്തിന്‍റെ അളവ്?
2100 കലോറി
193. ‘സർവൈവിങ് ദി ഗ്രേറ്റ് ഡിപ്രഷൻ ഓഫ് 1990’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?
രവി ബത്ര
194. എത്ര രൂപായുടെ നോട്ടിലാണ് ഹിമാലയ പർവ്വതം ചിത്രീകരിച്ചിട്ടുള്ളത്?
100 രൂപാ
195. അമർത്യാസെന്നിന് ഭാരതരത്ന ലഭിച്ച വർഷം?
1999
196. 2003 ൽ നെടുങ്ങാടി ബാങ്കിനെ ഏറ്റെടുത്ത ബാങ്ക്?
പഞ്ചാബ് നാഷണൽ ബാങ്ക്
197. എത്ര രൂപായുടെ നോട്ടിലാണ് കർഷകനേയും ട്രാക്ടറും ചിത്രീകരിച്ചിട്ടുള്ളത്?
5 രൂപാ
198. ആസൂത്രണ കമ്മീഷന്‍റെ ആസ്ഥാനം?
യോജനാ ഭവൻ- ന്യൂഡൽഹി
199. ഏത് ബാങ്കിന്‍റെ മുദ്രാവാക്യമാണ് " ദ ബാങ്കർ ടു ഏവരി ഇന്ത്യൻ "?
എസ്.ബി.ഐ
200. ബാങ്ക് പ്രവർത്തനം ആരംഭിച്ചത്?
2015 ആഗസ്റ്റ് 23
 © 2002-2017 Omega Education PVT LTD...Privacy |  Terms And Conditions
  
        Question ANSWER With Solution