Related Question Answers
1. പ്രാചീന ഗ്രീക്ക് തത്വചിന്തകനായ സോക്രട്ടീസിന് നല്കിയ വിഷ സസ്യം?
ഹെംലോക്ക്
2. വസൂരി അവസാനമായി ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്?
1975 മെയ് 17 (ബീഹാറിൽ)
3. ജപ്പാനിലെ പ്രസിദ്ധമായ പുഷ്പാലങ്കാര ശൈലി?
ഇക്ബാന
4. മസ്തിഷ്ക്കത്തെ ബാഹ്യക്ഷതങ്ങളിൽ നിന്നും സംരക്ഷിക്കുന്ന ദ്രവം?
സെറിബ്രോസ്പൈനൽ ദ്രവം
5. ഓക്സിടോസിൻ; വാസോപ്രസിൻ എന്നീ ഹോർമോണുകൾ ഉൽപ്പാദിപ്പിക്കുന്ന മസ്തിഷ്ക ഭാഗം?
ഹൈപ്പോതലാമസ്
6. രക്തഘടകങ്ങളുടെ സാധാരണ സ്ഥിതി നിലനിർത്തുന്നതിന് സഹായിക്കുന്ന മസ്തിഷ്ക ഭാഗം?
ഹൈപ്പോതലാമസ്
7. ശ്രവണം ; ഗന്ധം; രുചി ഇവയെക്കുറിച്ചുള്ള പഠനം?
ഓട്ടോലാരിങ്കോളജി
8. EEG യുടെ പൂർണ്ണരൂപം?
ഇലക്ട്രോ എൻസഫലോ ഗ്രാം
9. ന്യൂറോണിൽ നിന്നും ആവേഗങ്ങൾ വഹിച്ചുകൊണ്ടു പോകുന്നത്?
ആക്സോൺ
10. ഹൃദയമിടിപ്പ് പരിശോധിക്കാൻ ഉപയോഗിക്കുന്ന ഉപകരണം?
സ്റ്റെതസ്കോപ്പ്
11. ശ്വാസകോശത്തെ ആവരണം ചെയ്തിരിക്കുന്ന ഇരട്ട സ്തരം?
പ്ലൂറ 
12. അംഗീകാരം ലഭിച്ച ആദ്യത്തെ കൃത്രിമ രക്തം?
ഹീമോ പ്യുവർ - ദക്ഷിണാഫ്രിക്ക
13. നീല രക്തമുള്ള ജീവികൾ?
മൊളസ്കുകൾ
14. മസ്തിഷ്കത്തിലേയ്ക്കുള്ള രക്തകുഴലുകൾ പൊട്ടുന്നതിന്റെ ഫലമായുണ്ടാകുന്ന രക്തപ്രവാഹം?
സെറിബ്രൽ ഹെമറേജ്
15. വൃക്കയിലെ കല്ലിന്റെ അനക്കം മൂലം മൂത്രപഥത്തിലുണ്ടാകുന്ന വേദന?
റീനൽ കോളിക്
16. ടെസറ്റ് റ്റ്യൂബ് ശിശു ജനിക്കുന്ന സാങ്കേതിക വിദ്യ?
ഇൻവിട്രോ ഫെർട്ടിലൈസേഷൻ
17. കൺപോളകളില്ലാത്ത ജലജീവി?
മത്സ്യം
18. സന്ധികളെ കുറിച്ചുള്ള പഠനം?
ആർത്രോളജി (Arthrology)
19. കുരങ്ങ് വർഗ്ഗത്തിൽ ഏറ്റവും ആയുസ്സുള്ള ജീവി?
ഒറാങ്ങ്ഉട്ടാൻ
20. ചുവന്ന വിയർപ്പ് കണങ്ങളുള്ള മൃഗം?
ഹിപ്പോപൊട്ടാമസ്
21. കങ്കാരുവിന്റെ കുഞ്ഞ് അറിയപ്പെടുന്നത്?
ജോയ് (Joey)
22. .ഹൃദയത്തിന്റെ വലത്തേ അറകളിൽ നിറഞ്ഞിരിക്കുന്ന രക്തം?
അശുദ്ധ രക്തം
23. കരൾ നിർമ്മിക്കുന്ന വിഷവസ്തു?
അമോണിയ
24. ഏത് വൈറ്റമിന്റെ അഭാവമാണ് സീറോഫ്താൽമിയയ്ക്ക് കാരണം?
വൈറ്റമിൻ A
25. ഇൻവിട്രോ ഫെർട്ടിലൈസേഷൻ ഉപയോഗിച്ച് ഇന്ത്യയിലെ ആദ്യത്തെ ടെസ്റ്റ് റ്റ്യൂബ് ശിശുവിനെ സൃഷ്ടിച്ചത്?
ഡോ.സുഭാഷ് മുഖോപാധ്യായ ( ശിശു : ബേബി ദുർഗ്ഗ; വർഷം: 1978 ഒക്ടോബർ 3; സ്ഥലം : കൽക്കട്ട )
 © 2002-2017 Omega Education PVT LTD...Privacy |  Terms And Conditions
  
        Question ANSWER With Solution