Related Question Answers
51. പൂർണ്ണമായി ജീനോം കണ്ടു പിടിക്കപ്പെട്ട ആദ്യജീവി?
ഹിമോഫിലസ് ഇൻഫ്ളുവൻസ
52. ക്ഷയരോഗത്തിന് നൽകുന്ന ചികിത്സാരീതി?
DOTS (Directly observed Treatment short Course )
53. ഹൃദയം വിശ്രമിക്കുമ്പോഴുണ്ടാകുന്ന കുറഞ്ഞ മർദ്ദം?
ഡയസ്റ്റോളിക് പ്രഷർ
54. രക്തധമനികളുടെ ഇലാസ്തികത നഷ്ടപ്പാടുമ്പോൾ ഉണ്ടാകുന്ന രോഗം?
ഹൈപ്പർടെൻഷൻ
55. വാതക രൂപത്തിൽ കാണുന്ന സസ്യ ഹോർമോൺ?
എഥിലിൻ
56. പീയുഷ ഗ്രന്ഥിയുടെ ഹോർമോൺ ഉൽപ്പാദനത്തെ നിയന്ത്രിക്കുന്നത്?
ഹൈപോതലാമസ്
57. ഇന്ത്യയിലെ ഏറ്റവും വലിയ ബോട്ടാണിക്കൽ ഗാർഡൻ സ്ഥിതി ചെയ്യുന്നത്?
കൊൽക്കത്ത
58. ഇന്ത്യയിലെ രണ്ടാമത്തെ ടെസ്റ്റ് റ്റ്യൂബ് ശിശു?
ബേബി ഹർഷ
59. ഏറ്റവും ആദ്യം കണ്ടു പിടിക്കപ്പെട്ട ഹോർമോൺ?
സെക്രിറ്റിൻ
60. മദ്യപാനം മൂലമുണ്ടാകുന്ന ഹെപ്പറ്റൈറ്റിസ്?
ടോക്സിക്ക് ഹെപ്പറ്റൈറ്റിസ്
61. മസ്തിഷ്കത്തിലേയ്ക്ക് രക്തം വിതരണം ചെയ്യുന്ന ധമനികളിൽ രക്തം കട്ടപാടിക്കുന്നതുമൂലം തലച്ചോറിലേയ്ക്ക് രക്തപ്രവാഹം തടസ്സപ്പെടുന്ന അവസ്ഥ?
സെറിബ്രൽ ത്രോംബോസിസ്
62. വേരുകളില്ലാത്ത സസ്യം?
സാൽവീനിയ
63. ഗന്ധഗ്രഹണവുമായി ബന്ധപ്പെട്ട നാഡി?
ഓൾ ഫാക്ടറി നെർവ്
64. ആദ്യമായി ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച പശു?
വിക്ടോറിയ
65. പ്രോലാക്ടിൻ എന്നറിയപ്പെടുന്ന ഹോർമോൺ LTH- Luteo Tropic Hormone ഉത്പാദിപ്പിക്കുന്നത്?
പീയുഷ ഗ്രന്ധി (Pituitary gland)
66. അണുബാധ മൂലം വൃക്കയ്ക്കുണ്ടാകുന്ന വീക്കം?
നെഫ്രൈറ്റിസ്
67. പച്ച രക്തമുള്ള ജീവികൾ?
അനിലിഡുകൾ
68. ലോകത്തിൽ ഏറ്റവും കൂടുതൽ അന്ധൻമാർ ഉള്ള രാജ്യം?
ഇന്ത്യ
69. ലോകത്തിൽ ഏറ്റവും കൂടുതൽ പാൽ ഉത്പാദിപ്പിക്കുന്ന രാജ്യം?
ഇന്ത്യ (രണ്ടാംസ്ഥാനം: അമേരിക്ക )
70. സയറിലെ ഒരു നദിയുടെ പേരിൽ അറിയപ്പെടുന്ന രോഗം?
എബോള
71. രക്തബാങ്കിന്‍റെ ഉപജ്ഞാതാവ്?
ചാൾസ് റിച്ചാർഡ് ഡ്രൂ
72. ഏറ്റവും കൂടുതൽ കണ്ടുവരുന്ന രക്ത ഗ്രൂപ്പ്?
O+ve ഗ്രൂപ്പ്
73. രക്തം കട്ടപിടിച്ച ശേഷം ഒഴുകി വരുന്ന ദ്രാവകം?
സിറം
74. ഹൃദയത്തിന്‍റെ പേസ് മേക്കർ എന്നറിയപ്പെടുന്നത്?
SA നോഡ് (Sinuauricular Node)
75. പല്ലികളെ കുറിച്ചുള്ള പ0നം?
സൗറോളജി (Saurology)
 © 2002-2017 Omega Education PVT LTD...Privacy |  Terms And Conditions
  
        Question ANSWER With Solution