Related Question Answers

151. നായയിലെ ക്രോമസോം സംഖ്യ?

78

152. മനഷ്യശരീരത്തിലെ രക്തം അരിച്ച് ശുദ്ധി ചെയ്യുന്ന അവയവം?

വൃക്ക

153. എയ്ഡ്സ് തിരിച്ചറിയാനായി നടത്തുന്ന പ്രാഥമിക പരിശോധന?

എലീസ ടെസ്റ്റ് (Enzyme Linked Immuno Sorbent Assay )

154. കോശഭിത്തി നിർമ്മിച്ചിരിക്കുന്ന പദാർത്ഥം?

സെല്ലുലോസ്

155. ഓറഞ്ച്; നാരങ്ങ; നെല്ലിക്ക എന്നിവയിൽ അടങ്ങിയിരിക്കുന്ന ജീവകം?

ജീവകം C

156. അമിത മദ്യപാനം മൂലം കരളിനുണ്ടാകുന്ന ജീർണ്ണാവസ്ഥ?

സീറോസിസ്

157. രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന വൈറ്റമിൻ?

വൈറ്റമിൻ K

158. ആൺകൊതുകുകളുടെ ആഹാരം?

സസ്യത്തിന്‍റെ നീര്

159. പാരാതെർമോണിന്‍റെ അഭാവത്തിൽ ഉണ്ടാകുന്ന രോഗം?

ടെറ്റനി

160. വിത്തില്ലാത്ത സസ്യങ്ങൾ?

ക്രിപ്റ്റോഗേമുകൾ

161. ഉള്ളിലകപ്പെടുന്ന ബാക്ടീരിയ പോലുള്ള ജീവികളെ നശിപ്പിക്കാൻ കഴിവുള്ളകോശങ്ങൾ?

ഫാഗോസൈറ്റുകൾ

162. ആന്ത്രാക്സ് (ബാക്ടീരിയ)?

ബാസില്ലസ് ആന്ത്രാസിസ്

163. ലോകത്തിലെ ആദ്യത്തെ കണ്ണ് മാറ്റിവയ്ക്കൽ ശസ്ത്രക്രീയ നടത്തിയത്?

ഡോ. എഡ്വേർഡ് കൊണാർഡ് സിം (1905 ഡിസംബർ 7)

164. ഇന്ത്യയിലെ കുമിൾ നഗരം എന്നറിയപ്പെടുന്നത്?

സോളൻ (ഹിമാചൽ പ്രദേശ്)

165. ഉള്ളിയുടെ രൂക്ഷഗന്ധത്തിന് കാരണം?

അലൈൻ സൾഫൈഡ്

166. സിംഹത്തിന്‍റെ ഒരു പ്രസവത്തിൽ ഉണ്ടാകുന്ന കുഞ്ഞുങ്ങളുടെ എണ്ണം?

3

167. ശരീരത്തിലെ ജലത്തിന്‍റെ അളവ് ക്രമികരിക്കുന്ന ഹോർമോൺ?

വാസോപ്രസിൻ (ADH - ആന്റി ഡൈയൂററ്റിക് ഹോർമോൺ

168. നാഷണൽ NEERI -ഏൻവയോൺമെന്റ് എഞ്ചിനീയറിങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ആസ്ഥാനം?

നാഗ്പൂർ - മഹാരാഷ്ട്ര

169. ഹൃദയമിടിപ്പ് ഏറ്റവും കൂടുതലുള്ള ജീവി?

നീല തിമിംഗലം (Blue Whale )

170. റൂമറ്റിസം ബാധിക്കുന്ന ശരീര ഭാഗം?

അസ്ഥി സന്ധികളെ

171. ഹാൻസെൻസ് രോഗം എന്നറിയപ്പെടുന്നത്?

കുഷ്ഠം

172. നിറങ്ങൾ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ?

വർണ്ണാന്ധത (Colour Blindness )

173. നാഡീ മിടിപ്പ് അറിയാനായി തൊട്ടു നോക്കുന്ന രക്തക്കുഴൽ?

ധമനി

174. രോഗമുണ്ടാക്കുന്ന ബാക്ടീരിയകൾ?

പാത്തോജനിക് ബാക്ടീരിയ

175. പുകയില ഇന്ത്യയിലേയ്ക്ക് കൊണ്ടുവന്ന വിദേശികൾ?

പോർച്ചുഗീസുകാർ
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution