Related Question Answers

226. ആയുർവേദത്തിലെ ത്രിദോഷങ്ങൾ?

വാതം; പിത്തം; കഫം

227. പേവിഷബാധയ്ക്കെതിരെ വാക്സിൻ നിർമ്മിക്കുന്ന പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?

കുനൂർ; തമിഴ്നാട്

228. അഞ്ചാംപനി (മീസിൽസ്) പകരുന്നത്?

വായുവിലൂടെ

229. ക്ഷയം (ബാക്ടീരിയ)?

മൈക്കോ ബാക്ടീരിയം ട്യൂബർകുലോസിസ്

230. ഒറീസ്സ തീരങ്ങളിൽ മുട്ടയിടുന്നതിനായി എത്തുന്ന കടലാമകൾ?

പസഫിക് റിഡ്ലി കടലാമകൾ (ഒലിവ് റിഡ്ലി )

231. ശക്തമായ ഉച്ഛ്വാസം നടത്തിയ ശേഷം പുറത്തു വിടാൻ കഴിയുന്ന വായുവിന്‍റെ ഏറ്റവും കൂടിയ അളവ്?

ജൈവ ക്ഷമത (വൈറ്റൽ കപ്പാസിറ്റി)

232. കണ്ണിലെ രക്ത പടലത്തിന് നിറം നല്കുന്ന വർണ വസ്തു?

മെലാനിൻ

233. കൂടുതൽ ദൂരം ദേശാടനം നടത്തുന്ന പക്ഷി?

ആർട്ടിക്ടേൺ

234. ജുവനൈൽ ഹോർമോൺ എന്നറിയപ്പെടുന്നത്?

തൈമോസിൻ

235. ഹാഷി മോട്ടോ എന്ന രോഗം ബാധിക്കുന്ന ശരീര ഭാഗം?

തൈറോയിഡ് ഗ്രന്ധി

236. ഏറ്റവും കൂടുതൽ ഇരുമ്പ് (Iron) അടങ്ങിയിരിക്കുന്ന സുഗന്ധവ്യഞ്ജനം?

മഞ്ഞൾ

237. ഇന്ത്യയിലെ ഏക കറുവാത്തോട്ടം?

അഞ്ചരക്കണ്ടി (കണ്ണൂർ)

238. ഹൃദയമിടിപ്പ് ഒരു മിനിറ്റിൽ ശരാശരി 60 ൽ കുറഞ്ഞ് പോകുന്ന അവസ്ഥ?

ബ്രാഡി കാർഡിയ

239. വൃക്കയുടെ പ്രവർത്തനം കണ്ടെത്തിയത്?

വില്യം ബോമാൻ

240. മനുഷ്യ ശരീരത്തിലെ സാധാരണ ഊഷ്മാവ്?

36.9° C or 98.4 F or 310 കെൽവിൻ

241. ആടലോടകത്തിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ഔഷധം?

വാസിഡൈൽ

242. ഏറ്റവും വേഗത്തിൽ പറക്കുന്ന ഷഡ്പദം?

തുമ്പി

243. ഡിഫ്ത്തീരിയ (ബാക്ടീരിയ)?

കൊറൈൻ ബാക്ടീരിയം ഡിഫ്ത്തീരിയെ

244. പന്നിപ്പനി (വൈറസ്)?

H1N1 വൈറസ്

245. മനുഷ്യന്‍റെ ഗർഭകാലം?

270 - 280 ദിവസം

246. ബീർബൽ സാഹ്നി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയോ ബോട്ടണി സ്ഥിതി ചെയ്യുന്നത്?

ലക്നൗ

247. കരൾ ഉൽപാദിപ്പിക്കുന്ന ദഹനരസം?

പിത്തരസം (Byle)

248. ഏറ്റവും വേഗം കൂടിയ സസ്തനം?

ചീറ്റ

249. വെർണലൈസേഷന്‍റെ ഉപജ്ഞാതാവ്?

ലൈസങ്കോ

250. ഏറ്റവും കൂടുതൽ ആയുസുള്ള ജീവി?

ആമ
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution