Related Question Answers

251. സന്ധിവാതത്തിന് കാരണം എത് മൂലകത്തിന്‍റെ അഭാവമാണ്?

പൊട്ടാസ്യം

252. സാർസ് ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത്?

ഗോവ

253. ശരീരകോശങ്ങളിലെ കോശവിഭജനം അറിയപ്പെടുന്നത്?

ക്രമഭംഗം (മൈറ്റോസിസ് )

254. ആസാമിലെ കാസിരംഗ ദേശീയോദ്യാനത്തിലെ സംരക്ഷിത മൃഗം?

ഒറ്റ കൊമ്പൻ കാണ്ടാമൃഗം

255. സീബം ഉത്പാദിപ്പിക്കുന്ന ഗ്രന്ഥികൾ?

സെബേഷ്യസ് ഗ്രന്ഥികൾ

256. ബിലിറൂബിൻ ശരിര ദ്രാവകങ്ങളിൽ കലർന്ന് കലകളിൽ വ്യാപിക്കുന്ന രോഗം?

മഞ്ഞപ്പിത്തം

257. പറക്കും മത്സ്യങ്ങളുടെ നാട് എന്നറിയപ്പെടുന്ന സ്ഥലം?

ബാർബഡോസ്

258. ഗ്രാമത്തിലെ ഔഷധശാല എന്നറിയപ്പെടുന്ന സസ്യം?

ആര്യവേപ്പ്

259. ഏറ്റവും ദൈർഘ്യമേറിയ ദേശാടനം നടത്തുന്ന സസ്തനി?

ഗ്രേ വെയ്ൽ

260. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ സിര?

അധോമഹാസിര

261. കേരളത്തിലെ കന്നുകാലിഗവേഷണ കേന്ദ്രം?

മാട്ടുപ്പെട്ടി

262. തേങ്ങയുടെ ചിരട്ട നിർമ്മിച്ചിരിക്കുന്ന സസ്യകല?

സ്ക്ലീളറൻകൈമ

263. എംഫിസീമ രോഗം ബാധിക്കുന്ന ശരീരഭാഗം?

ശ്വാസകോശം

264. പ്രോക്സിമേറ്റ് പ്രിൻസിപ്പിൾസ് എന്നറിയപ്പെടുന്ന പോഷകങ്ങൾ?

മാംസ്യം (Protein ); ധാന്യകം (carbohydrate); കൊഴുപ്പ് (fat)

265. ഉറക്കഗുളികയുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്നത്?

ബാർബിറ്റ്യൂറേഴ്സ്

266. പ്രത്യുത്പാദനകോശങ്ങളിലെ കോശവിഭജനം അറിയപ്പെടുന്നത്?

ഊനഭംഗം (മിയോസിസ് )

267. വാലില്ലാത്ത ഉഭയജീവി?

തവള

268. പക്ഷിപ്പനി ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത്?

നന്ദർബാർ (മഹാരാഷ്ട്ര)

269.  കോർട്ടിസോളിന്‍റെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗം?

അഡിസൺസ് രോഗം

270. ഏറ്റവും വലിയ ശുദ്ധജല മത്സ്യം?

ജയന്‍റ് ക്യാറ്റ് ഫിഷ്

271. ചിപ്കോ പ്രസ്ഥാനത്തിന്‍റെ നേതാവ്?

സുന്ദർലാൽ ബഹുഗുണ

272. A രക്ത ഗ്രൂപ്പ് ഉള്ളവരുടെ രക്തത്തിൽ അടങ്ങിയിരിക്കുന്ന ആന്റിജൻ?

ആന്റിജൻ A

273. ജിവന്‍റെ ബ്ലു പ്രിന്‍റ് എന്നറിയപ്പെടുന്നത്?

ജീൻ

274. DNA ഫിംഗർ പ്രിന്റിങ്ങിന്‍റെ പിതാവ്?

അലക് ജെഫ്രി

275. അണലി വിഷം ശരിരത്തിലെത്തിയാൽ വൃക്കയെ ബാധിക്കുന്ന രോഗം?

യുറീമിയ
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution