Related Question Answers

201. ഒച്ചിന്‍റെ രക്തത്തിന്‍റെ നിറം?

നീല

202. ഷഡ്പദങ്ങളുടെ കാലുകളുടെ എണ്ണം?

6

203. ഏറ്റവും കൂടുതൽ ബുദ്ധിയുള്ള പക്ഷി?

ബ്ലൂ ട്വിറ്റ്

204. കോളറ പകരുന്നത്?

ജലത്തിലൂടെ

205. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന മാംസ്യം (protein)?

ഫൈബ്രിനോജൻ

206. ആമയുടെ ആയുസ്സ്?

150 വർഷം

207. ഡോ. ക്രിസ്ത്യൻ ബർനാഡ് രണ്ടാമതായി ഹൃദയമാറ്റിവയ്ക്കൽ ശസ്ത്രക്രീയ നടത്തിയത് ആരിലാണ്?

ഫിലിപ്പ് ബ്ലെയ് ബെർഗ്

208. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർ വേദ?

ജയ്പൂർ

209. ഗോണോറിയ (ബാക്ടീരിയ)?

നിസ്സേറിയ ഗോണോറിയ

210. കിടഭോജിയായ ഒരു സസ്യം?

നെപ്പന്തസ്

211. രാസാഗ്നികൾ അടങ്ങിയിട്ടാല്ലത്ത ദഹനരസം?

പിത്തരസം

212. കോബാൾട്ട് അടങ്ങിയിരിക്കുന്ന ജീവകം?

ജീവകം B12

213. മലേറിയ പരത്തുന്ന രോഗാണു "പ്ലാസ്മോഡിയം" കണ്ടെത്തിയത്?

അൽഫോൺസ് ലവേറൻ

214. പേപ്പട്ടി വിഷബാധയ്ക്ക് ഉപയോഗിക്കുന്ന ഔഷധസസ്യം?

അങ്കോലം

215. പക്ഷിപ്പനി (വൈറസ്)?

H5 N1 വൈറസ്

216. മനുഷ്യ ഹൃദയത്തിന്‍റെ ഏകദേശഭാരം?

300

217. തലയോടിനുള്ളിൽ മർദ്ദം സ്ഥിരമായി നിലനിർത്താൻ സഹായിക്കുന്ന ദ്രവം?

സെറിബ്രോസ്പൈനൽ ദ്രവം

218. സ്ത്രികളിൽ ലിംഗക്രോമോസോമുകളിൽ ഒരു ക്രോമോസോം കുറയുന്ന അവസ്ഥ?

ടർണേഴ്സ് സിൻഡ്രോം

219. പാരമീസിയത്തിന്‍റെ സഞ്ചാരാവയവം?

സീലിയ

220. ഹരിതവിപ്ലവം ആരംഭിച്ച രാജ്യം?

മെക്സിക്കോ - 1944 ൽ

221. പോപ്പ് ഓഫ് ഇന്ത്യൻ ഓർണിത്തോളജി?

A.O ഹ്യൂം

222. ഓപിയം (കറുപ്പ്) ലഭിക്കുന്ന സസ്യം?

പോപ്പി

223. ടൈഫോയിഡ് പകരുന്നത്?

ജലത്തിലൂടെ

224. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ കോശം?

അണ്ഡം

225. ഹൃദയത്തെ പൊതിഞ്ഞിരിക്കുന്ന ഇരട്ട സ്തരമുള്ള ആവരണം?

പെരികാർഡിയം
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution