Related Question Answers

301. പേശികളിൽ കാണുന്ന മാംസ്യം (Protein)?

മയോസിൻ

302. ഉരഗജീവികളിൽ ഹൃദയത്തിലെ അറകളുടെ എണ്ണം?

മൂന്ന്

303. കരളിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ഹെപ്പറ്റോളജി

304. മനുഷ്യൻ മെരുക്കി വളർത്തിയ ആദ്യമൃഗം?

നായ

305. കണ്ണിൽ പ്രതിബിംബം രൂപം കൊള്ളുന്ന പാളി?

റെറ്റിന

306. നേത്ര ലെൻസിന്‍റെ വക്രത മൂലം വസ്തുവിന്‍റെ ശരിയായ പ്രതിബിംബം രൂപപ്പെടാത്ത അവസ്ഥ?

വിഷമദൃഷ്ടി (അസ്റ്റിക്മാറ്റിസം )

307. ഹൃദയത്തെ സംരക്ഷിക്കുന്ന വൈറ്റമിൻ?

വൈറ്റമിൻ E

308. വസൂരി പകരുന്നത്?

വായുവിലൂടെ

309. അരുണ രക്താണുക്കളുടെ ( RBC or Erythrocytes ) ശവപ്പറമ്പ് എന്നറിയപ്പെടുന്നത്?

പ്ലീഹ

310. കപ്പൽ നിർമ്മാണത്തിന് ഉപയോഗിക്കുന്ന തടി?

തേക്ക്

311. കോളറ (ബാക്ടീരിയ)?

വിബ്രിയോ കോളറ

312. പകൽ സമയത്ത് കാഴ്ച ഏറ്റവും കൂടുതലുള്ള ജീവി?

കഴുകൻ

313. കണ്ണിലെ ഏറ്റവും വലിയ അറ?

വിട്രിയസ് അറ

314. ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈജിൻ ആന്‍റ് പബ്ലിക് ഹെൽത്ത് സ്ഥിതി ചെയ്യുന്നത്?

കൊൽക്കത്ത

315. RNA യിലെ നൈട്രജൻ ബേസുകൾ?

അഡിനിൻ ;ഗുവാനിൻ; യുറാസിൽ; സൈറ്റോസിൻ

316. രക്തക്കുഴലുകൾക്കുള്ളിൽ രക്തം കട്ട പിടിക്കുന്ന അവസ്ഥ?

ത്രോംബോസിസ്

317. സ്റ്റീറോയിഡ് വൈറ്റമിൻ എന്നറിയപ്പെടുന്നത്?

വൈറ്റമിൻ D

318. കടൽ കുതിര എന്നറിയപ്പെടുന്ന മത്സ്യം?

ഹിപ്പോ കാമ്പസ്

319. ഭൂമിയിൽ ലഭ്യമായ ഓക്സിജന്‍റെ 85% വും ഉത്പാദിപ്പിക്കുന്ന സസ്യവർഗ്ഗം?

ആൽഗകൾ

320. ഹോമിയോപ്പതി ചികിത്സാ സമ്പ്രദായം വികസിപ്പിച്ചത്?

സാമുവൽ ഹാനിമാൻ

321. കോഴിമുട്ട വിരിയാൻ വേണ്ട സമയം?

21 ദിവസം

322. അഷ്ടാംഗഹൃദയത്തിന്‍റെ കർത്താവ്?

വാഗ്ഭടൻ

323. ഭൂമിയിൽ സ്വതന്ത്രമായി ജീവിക്കുന്ന സൂക്ഷ്മജീവി?

മൈക്കോപ്ലാസ്മ

324. കേരളത്തിൽ ആദ്യത്തെ ഹൃദയമാറ്റിവയ്ക്കൽ ശസ്ത്രക്രീയ നടത്തിയതാര്?

ഡോ.ജോസ് ചാക്കോ പെരിയപ്പുറം ( കൊച്ചിൻ മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ- 2003 മെയ് 13 ന് )

325. ബുദ്ധി; ചിന്ത; ഭാവന; വിവേചനം; ഓർമ്മ ; ബോധം എന്നിവയുമായി ബന്ധപ്പെട്ട തലച്ചോറിന്‍റെ ഭാഗം?

സെറിബ്രം
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution