Related Question Answers

276. വർഗ്ഗീകരണത്തിന്‍റെ (Taxonomy ) ഉപജ്ഞാതാവ്?

കാൾ ലിനേയസ്

277. ഏറ്റവും കൂടുതൽ ക്ഷയരോഗ ബാധിതരുള്ള രാജ്യം?

ഇന്ത്യ

278. ലക്ഷഗംഗ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

നാളികേരം

279. ലൈംഗിക സമ്പർക്കത്തിലൂടെ പകരുന്ന രോഗങ്ങൾ?

ഗോണോറിയ; സിഫിലിസ്; എയ്ഡ്സ്

280. സമുദ്രത്തിലെ ഓന്ത് എന്നറിയപ്പെടുന്നത്?

കട്ടിൽ ഫിഷ്

281. യൂറിക്കാസിഡ് അസ്ഥികളിൽ അടിഞ്ഞുകൂടി ഉണ്ടാകുന്ന വീക്കം?

ഗൗട്ട്

282. സിഫിലിസ് (ബാക്ടീരിയ)?

ട്രിപ്പോനിമ പലീഡിയം

283. മരണശേഷം ശരിരത്തിലെ പേശികൾ ദൃഢമാകുന്ന അവസ്ഥ?

റിഗർ മോർട്ടിസ്

284. റിവർ ഹോഴ്സ് എന്നറിയപ്പെടുന്ന ജീവി?

ഹിപ്പോപൊട്ടാമസ്

285. കായംകുളം 1 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

എള്ള്

286. മനുഷ്യൻ കൃത്രിമമായി ഉത്പാദിപ്പിച്ച ആദ്യത്തെ ധാന്യം?

ട്രിറ്റിക്കേൽ ( ഗോതമ്പ് ;മരക് ഇവയുടെ സങ്കരയിനം )

287. എക്സിമ രോഗം ബാധിക്കുന്ന ശരീര ഭാഗം?

ത്വക്ക്

288. റിങ് വേം (ഫംഗസ്)?

മൈക്രോ സ്പോറം

289. ഏത് വൈറ്റമിന്‍റെ അഭാവമാണ് നിശാന്ധതയ്ക്ക് കാരണം?

വൈറ്റമിൻ A

290. കോൺകോശങ്ങളിലെ വർണ്ണ വസ്തു?

അയഡോപ്സിൻ

291. എലിപ്പനി (ബാക്ടീരിയ)?

ലെപ്റ്റോസ് പൈറ ഇക്ട്രോ ഹെമറേജിയ

292. തേങ്ങാവെള്ളത്തിൽ സുലഭമായി കാണുന്ന ഹോർമോൺ?

സൈറ്റോകൈനിൻ

293. കേശത്തിന്‍റെ എനർജി ഏജൻസി എന്നറിയപ്പെടുന്നത്?

ATP

294. എയ്ഡ്സ് ബാധിതരോടുള്ള ഐക്യദാർഡ്യത്തിന്‍റെ പ്രതീകം?

റെഡ് റിബ്ബൺ

295. അമേരിക്കൻ ബസ്മതി എന്നറിയപ്പെടുന്നത്?

ടെക്സ്മതി

296. പ്രകാശസംശ്ലേഷണ പ്രവർത്തനങ്ങളെ കുറിച്ചുള്ള പ0നങ്ങൾക്ക് നോബൽ സമ്മാനം നേടിയ ശാസ്ത്രജ്ഞൻ?

മെൽവിൻ കാൽവിൻ

297. നരവംശശാസ്ത്രത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ആന്ത്രോ പോളജി

298. വെളുത്ത സിംഹങ്ങൾക്ക് പ്രസിദ്ധമായ സ്ഥലം?

കൂർഗർ നാഷണൽ പാർക്ക് - സൗത്ത് ആഫ്രിക്ക

299. രക്ത പര്യയന വ്യവസ്ഥയെ ബാധിക്കുന്ന പാമ്പിൻ വിഷം?

ഹീമോടോക്സിൻ

300. ഭൂമിയിലെ ഏറ്റവും വലിയ വൈറസ്?

പൻഡോറ വൈറസ്
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution