Related Question Answers
26. കപ്പലുകളുടെ വേഗത അ ഉക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ്?
നോട്ട്
27. പെർസിസ്റ്റൻസ് ഓഫ് വിഷൻ (വീക്ഷണ സ്ഥിരത ) യുടെ സമയപരിധി?
1/16 സെക്കന്റ്
28. സൂര്യനിലെ ഊർജ്ജോത്പാദനത്തെ കുറിച്ച് ആധികാരികമായി വിശദീകരിച്ച ശാസ്ത്രജ്ഞൻ?
ഹാൻസ് ബേത്
29. വവ്വാൽ പറക്കുമ്പോൾ തടസ്സങ്ങൾ തിരിച്ചറിയാൻ ഉപയോഗിക്കുന്ന സംവിധാനം?
എക്കോലൊക്കേഷൻ (Echolocation)
30. നദിയിൽ നിന്ന് കടലിലേയ്ക്ക് പ്രവേശിക്കുമ്പോൾ കപ്പൽ അല്പ്പം ഉയരുന്നതിന് കാരണം?
സമുദ്രജലത്തിന് നദീജലത്തേക്കാൾ സാന്ദ്രത കൂടുതലായതിനാൽ
31. സൂര്യന്‍റെ താപനില കണക്കാക്കുന്ന ഉപകരണം?
പൈറോ മീറ്റർ
32. പ്രഷർകുക്കറിൽ ജലം തിളയ്ക്കുന്ന ഊഷ്മാവ്?
120° C
33. 1ഫാത്തം എത്ര മീറ്ററാണ്?
.8288 മീറ്റർ
34. വ്യാപകമർദ്ദം (Thrust ) അളക്കുന്ന യൂണിറ്റ്?
ന്യൂട്ടൺ (N)
35. മെർക്കുറി അതിചാലകത [ Super conductivity ] പ്രദർശിപ്പിക്കുന്ന താപനില?
4.2 കെൽവിൻ
36. റഡാർ കണ്ടു പിടിച്ചത്?
ആൽബർട്ട് എച്ച്. ടെയ്ലർ & ലിയോ സി. യങ്
37. ശബ്ദത്തിന്റെ ആവൃത്തിയുടെ (Frequency) യൂണിറ്റ്?
ഹെർട്സ്
38. റേഡിയോ സംപ്രേഷണം എന്ന ആശയം ആദ്യമായി അവതരിപ്പിച്ച ശാസ്ത്രജ്ഞൻ?
ജെ.സി ബോസ്
39. ലോകത്തിലെ ഏറ്റവും വലിയ സൗരോർജ്ജ പ്ലാന്റ് സ്ഥാപിച്ച രാജ്യം?
മെറോക്കോ
40. സൂര്യന്‍റെ ഉപരിതല താപനില?
5500°C
41. നെഗറ്റീവ് താപനില രേഖപ്പെടുത്താത്ത സ്കെയിൽ?
കെൽവിൻ
42. ഖരപദാർത്ഥങ്ങളിൽ താപം പ്രസരിക്കുന്ന രീതി?
ചാലനം [ Conduction ]
43. റേഡിയോ ആക്റ്റിവിറ്റി അളക്കുന്ന യൂണിറ്റ്?
ക്യൂറി; ബെക്കറൽ (Bg)
44. 1ഫാത്തം എത്ര അടിയാണ്?
6 അടി
45. തിളക്കം (Brightness) അളക്കുന്ന യൂണിറ്റ്?
ലാംബർട്ട്
46. തെർമോ മീറ്റർ കണ്ടു പിടിച്ചത്?
ഗലീലിയോ
47. സോണാറിൽ ഉപയോഗിക്കുന്ന ശബ്ദതരംഗം?
അൾട്രാസോണിക് തരംഗങ്ങൾ
48. ശബ്ദം വിവിധ പ്രതലങ്ങളിൽ തട്ടി ആവർത്തിച്ച് പ്രതിഫലിക്കുന്ന പ്രതിഭാസം?
അനുരണനം (Reverberation)
49. എൻഡോസ് കോപ്പിയിൽ ഉപയോഗിച്ചിരിക്കുന്ന പ്രകാശ പ്രതിഭാസം?
പൂർണ്ണാന്തരിക പ്രതിഫലനം (Total Internal Reflection)
50. സോളാർ സെൽ നിർമ്മാണത്തിലെ മൂലകങ്ങൾ?
ജർമ്മേനിയം & സിലിക്കൺ
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution