Related Question Answers
301. ഇതുവരെ ശനിയുടെ എത്ര ഉപഗ്രഹങ്ങളെ കണ്ടെത്തിയിട്ടുണ്ട് ?
ഏകദേശം 62 ഓളം
302. ചൊവ്വ ഗ്രഹത്തിന്റെ ചിത്രം അയച്ചുതന്ന പേടകം?
മറീനർ- 4 (1965)
303. നക്ഷത്രങ്ങൾ തമ്മിലുള്ള ദൂരം അളക്കുവാനായി ഉയോഗിക്കുന്ന യൂണിറ്റ് ?
പ്രകാശവർഷം
304. മഹാവിസ്ഫോടന സിദ്ധാന്തം അവതരിപ്പിച്ച ആദ്യത്തെ പുസ്തകം?
The origin of chemical elements
305. അവസാന ശുക്രസംതരണം നടന്നത്?
2012 ജൂൺ 6
306. ഭൂമിയിൽ നിന്നും ഏറ്റവും അകലെയുള്ള മനുഷ്യനിർമ്മിത പേടകം?
വൊയേജർ I
307. ഒരു ഭ്രമണം പൂർത്തിയാക്കുവാൻ വ്യാഴത്തിന് ആവശ്യമായ സമയം?
9 മണിക്കൂർ 55 മിനീട്ട്
308. ഏറ്റവുമധികം ഹൈഡ്രജൻ സമ്പുഷ്ടമായ ഗ്രഹം ?
ശനി (Saturn)
309. സൂര്യനിൽ നിന്നും ഏറ്റവും അകലെയുള്ള ഗ്രഹം?
നെപ്ട്യൂൺ
310. പൊടിപടലങ്ങളാലും മഞ്ഞുകട്ടകളാലും നിർമ്മിതമാണ് ശനിയുടെ വലയമെന്ന് നിർവ്വചിച്ചത് ?
വില്ല്യം ഹേർഷൽ
311. പ്രഭാതനക്ഷത്രം എന്നറിയപ്പെടുന്നത്?
ശുക്രൻ
312. ക്ഷീരപഥ ഗ്യാലക്സിക്കുള്ളിൽ സ്ഥിതി ചെയ്യുന്ന ചെറു നക്ഷത്രക്കൂട്ടങ്ങൾ?
കോൺസ്റ്റലേഷൻസ് (നക്ഷത്രഗണങ്ങൾ )
313. ടൈക്കോബ്രാഹെയുടെ പ്രശസ്ത ശിഷ്യൻ?
ജോഹന്നാസ് കെപ്ലർ
314. ഇന്ത്യയുടെ ഗതി നിർണ്ണയ ഉപഗ്രഹ സംവിധാനം ഇനി മുതൽ അറിയപ്പെടുന്നത് ?
നാവിക് (Navigation with Indian Constellation)
315. ചൊവ്വയിലെ ജീവന്റെ അംശം തേടി അമേരിക്ക അയച്ച പേടകം ?
ക്യൂരിയോസിറ്റി
316. ഭൂമിയുടെ ഭൂമധ്യരേഖാ പ്രദേശത്തുകൂടിയുള്ള ചുറ്റളവ്?
ഏകദേശം 40091 കി മീ
317. "ഒരു വ്യാഴവട്ടക്കാലം" എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്?
വ്യാഴഗ്രഹം സൂര്യനെ ഒരു തവണ പ്രദക്ഷിണം ചെയ്യാൻ എടുക്കുന്ന സമയം (ഏകദേശം 12 വർഷം)
318. സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഉപഗ്രഹം ?
ഡീമോസ്
319. പ്രപഞ്ചത്തിന്റെ അതിർത്തിയായി പരിഗണിക്കപ്പെടുന്ന നക്ഷത്ര സമാന പദാർത്ഥങ്ങൾ?
ക്ലാസറുകൾ (Quasarട)
320. നെപ്ട്യൂണിനെക്കുറിച്ചുള്ള ഗണിത നിർവ്വചനം നൽകിയ ശാസ്ത്രജ്ഞൻ ?
ഉർബയിൻ ലെ വെരിയർ
321. നവംബർ 26; 2011 ൽ വിക്ഷേപിച്ച ക്യൂരിയോസിറ്റി എന്ന പേടകം എന്നാണ് ചൊവ്വയിൽ ഇറങ്ങിയത്?
ആഗസ്റ്റ് 6; 2012
322. പ്ലൂട്ടോയുടെ പര്യവേഷണ വാഹനമായ ന്യൂ ഹൊറൈസണിന്റെ ഊർജ്ജ സ്രോതസ്സ്?
പ്ലൂട്ടോണിയം
323. 1971-ൽ ലൂണാർ റോവറിനെ ചന്ദ്രനിലെത്തിച്ച വാഹനം?
അപ്പോളോ 15
324. ലൂസിഫെർ എന്നറിയപ്പെടുന്ന ഗ്രഹം ?
ശുക്രൻ
325. ജപ്പാൻ വിക്ഷേപിച്ച ഹയബൂസ (2005-ൽ) എന്ന പേടകം ഏതു ഛിന്ന ഗ്രഹത്തിലാണ് ഇറങ്ങിയത്?
ഇറ്റോക്കാവ
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution