- Related Question Answers

126. സന്ദിഷ്ട വാദി എന്ന പത്രം കണ്ടു കെട്ടിയത്?

ആയില്യം തിരുനാൾ

127. സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട കേരളത്തിലെ ആദ്യ രാജാവ്?

സ്വാതി തിരുനാൾ

128. മലബാർ ലഹളയുടെ കേന്ദ്രം?

തിരൂരങ്ങാടി - മലപ്പുറം

129. സംഗ്രാമധീരൻ എന്ന ബഹുമതി സ്വീകരിച്ച വേണാട് രാജാവ്?

രവിവർമ്മ കുലശേഖരൻ

130. ഏഴിമല നന്നന്‍റെ കാലത്ത് നടന്ന പ്രധാന പോരാട്ടം?

പാഴി യുദ്ധം

131. കേരളത്തിലെ ചാവേറുകളെപ്പറ്റി ആദ്യമായി പരാമർശിച്ച വിദേശി?

അബു സെയ്ദ്

132. ശങ്കരാചാര്യർ ആവിഷ്ക്കരിച്ച ദർശനം?

അദ്വൈത ദർശനം

133. തിരുവാർപ്പ് സത്യാഗ്രഹം നടന്ന സമയത്തെ തിരുവിതാംകൂർ ഭരണാധികാരി?

റാണി സേതുലക്ഷ്മിഭായി

134. ജൈന തീർത്ഥങ്കരന്‍റെയും പത്മാവതി ദേവിയുടേയും പ്രതിഷ്ഠകൾ കാണപ്പെടുന്ന കേരളത്തിലെ ക്ഷേത്രം?

കല്ലിൽ ക്ഷേത്രം; പെരുമ്പാവൂർ

135. പുലപ്പേടി; മണ്ണാപ്പേടി എന്നീ അചാരങ്ങൾ നിരോധിച്ച വേണാട്ടിലെ ഭരണാധികാരി?

കോട്ടയം ഉണ്ണി കേരളവർമ്മ (1696 ൽ തിരുവിതാംകോട് ശാസനത്തിലൂടെ നിരോധിച്ചു)

136. ഡിലനോയിയുടെ ശവകുടീരം സ്ഥിതി ചെയ്യുന്ന സ്ഥലം?

തമിഴ്നാട്ടിലെ തക്കലയ്ക്കടുത്ത് ഉദയഗിരി കോട്ടയിൽ

137. സി.പി. രാമസ്വാമി അയ്യറെ വധിക്കാൻ ശ്രമിച്ച വ്യക്തി?

കെ.സി.എസ് മണി

138. മാർത്താണ്ഡവർമ്മയുടെ രാഷ്ട്രീയ തലസ്ഥാനം?

കൽക്കുളം

139. കാലഘട്ടത്തിൽ കേരളത്തിൽ നിലവിൽ വന്ന ക്ഷേത്രരൂപം?

കൂടിയാട്ടം

140. വേമ്പനാട്ടു കായലിലെ പാതിരാമണൽ ദ്വീപിനെ കൃഷിയോഗ്യമാക്കിയ ദിവാൻ?

വേലുത്തമ്പി ദളവ

141. കേരളത്തിലെ ആദ്യ പൊതുമരാമത്ത് വകുപ്പ് മന്ത്രി?

ടി. എ. മജീദ്

142. ഫ്രയർ ജോർദാനസിന്‍റെ പ്രസിദ്ധമായ കൃതി?

മിറാബിലിയ ഡിസ്ക്രിപ്ഷ്യ

143. തളിപ്പറമ്പിന്‍റെ പഴയ പേര്?

പെരും ചെല്ലൂർ

144. തെക്കേ ഇന്ത്യയിലെ ആദ്യത്തെ വാനനിരീക്ഷണശാല?

മഹോദയപുരതത്ത വാനനിരീക്ഷണശാല

145. വേണാടിനെ സ്വതന്ത്രരാജ്യമാക്കി മാറ്റിയ ഭരണാധികാരി?

രാമവർമ്മ കുലശേഖരൻ

146. റോമൻ സാമ്രാജ്യവുമായുള്ള ഇന്ത്യയുടെ ബന്ധത്തെക്കുറിച്ച് വിവരിക്കുന്ന സംഘകാല കൃതി?

ജീവക ചിന്താമണി

147. കേരളം സന്ദർശിച്ച ആദ്യ റഷ്യൻ സഞ്ചാരി?

അക്തനേഷ്യസ് നികിതൻ 1460

148. പൊതിയിൽ മലയുടെ അധികാരി എന്ന് പുറനാനൂറിൽ പരാമർശിക്കുന്ന ആയ് രാജാവ്?

അയ് അന്തിരൻ

149. കൊച്ചി രാജവംശത്തിന്‍റെ ആദ്യ തലസ്ഥാനം?

വെന്നേരിയിലെ ചിത്രകൂടം

150. സംഗീതജ്ഞരിലെ രാജാവ് - രാജാക്കൻമാരിലെ സംഗീതജ്ഞൻ എന്നറിയപ്പെട്ട തിരുവിതാംകൂർ രാജാവ്?

സ്വാതി തിരുനാൾ
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution