- Related Question Answers

226. പത്മനാഭസ്വാമി ക്ഷേത്രം പുതുക്കി പണിതത്?

കോത കേരളവർമ്മ

227. കൊച്ചിയിലെ ആദ്യ പ്രധാനമന്ത്രി?

പനമ്പിള്ളി ഗോവിന്ദമേനോൻ

228. പിൽക്കാലത്ത് തിരുവിതാംകൂർ എന്ന പേരിൽ മാർത്താണ്ഡവർമ്മയ്ക്ക് കീഴിൽ ശക്തി പ്രാപിച്ച നാട്ടുരാജ്യം?

വേണാട്

229. മലയാള ഭാഷ അച്ചടിച്ച ആദ്യ ഗ്രന്ഥം?

ഹോർത്തൂസ് മലബാറിക്കസ്

230. വേലുത്തമ്പി ദളവയുടെ ജന്മദേശം?

കൽക്കുളം - കന്യാകുമാരി ജില്ല

231. ശങ്കരാചാര്യർ സ്ഥാപിച്ച മഠങ്ങൾ?

വടക്ക് - ജ്യോതിർമഠം(ബദരിനാഥ്); കിഴക്ക് - ഗോവർദ്ധനമഠം (പുരി); തെക്ക്- ശൃംഗേരിമഠം (കർണാടകം); പടിഞ്ഞാറ് - ശാരദാമഠം (ദ്വാരക)

232. കേരളത്തിലെ ആദ്യ തൊഴിൽ; ട്രാൻസ്പോർട്ട് വകുപ്പ് മന്ത്രി?

ടി. വി. തോമസ്

233. തിരുവനന്തപുരത്ത് ലോ കോളേജ്; വനിതാ കോളേജ് എന്നിവ ആരംഭിച്ച രാജാവ്?

ശ്രീമൂലം തിരുനാൾ

234. തോലൻ രചിച്ച കൃതികൾ?

ആട്ടപ്രകാരം; ക്രമ ദീപിക

235. കേരളത്തിൽ മധ്യകാലഘട്ടത്തിൽ ബ്രാഹ്മണർക്ക് വിധിച്ചിരുന്ന സത്യപരിക്ഷ?

തൂക്കുപരീക്ഷ

236. പദവിയിലിരിക്കെ അന്തരിച്ച ആദ്യ മലയാളി ഗവർണ്ണർ?

ഫാത്തിമാ ബീവി

237. ശ്രീമൂലം പ്രജാസഭയുടെ ആദ്യ സമ്മേളനം നടന്നത്?

1904 ഒക്ടോബർ 24

238. വേണാട് ഉടമ്പടിയിൽ ഒപ്പുവച്ച മാർത്താണ്ഡവർമ്മയുടെ പ്രശസ്തനായ മന്ത്രി?

രാമയ്യൻ ദളവ

239. തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ നിലവിൽ വന്നത്?

1888 മാർച്ച് 30

240. പപ്പ് നീട്ടി എന്നറിയപ്പെട്ട സ്ഥലം?

അയിരൂർ

241. ഉദയംപേരൂർ സുനഹദോസിന് അധ്യക്ഷത വഹിച്ചത്?

അലക്സിസ് ഡി വെനസിസ്

242. സംഘകാലത്ത് കേരളം ഭരിച്ചിരുന്ന പ്രബല രാജവംശങ്ങൾ?

ആയ് രാജവംശം; ഏഴിമല രാജവംശം;ചേര രാജവംശം

243. തിരുവിതാംകൂറിൽ എല്ലാവർക്കും വീട് ഓട് മേയാനുള്ള അനുമതി നൽകിയ ഭരണാധികാരി?

റാണി ഗൗരി പാർവ്വതീഭായി

244. കോസ്മാസ് ഇൻഡിക്കോ പ്ലീറ്റസ് രചിച്ച പ്രസിദ്ധ കൃതി?

ടോപ്പോഗ്രഫിയ ഇൻഡിക്ക ക്രിസ്റ്റ്യാന

245. ശങ്കരാചാര്യർ (AD 788- 820) പിതാവ്?

ശിവ ഗുരു

246. പ്രാചീന കേരളത്തിൽ പ്രസിദ്ധമായ ജൈനമത കേന്ദ്രം?

തൃക്കണ്ണാ മതിലകം ക്ഷേത്രം

247. സംഘകാലത്തെ പ്രമുഖ രാജ വംശം?

ചേരവംശം

248. തിരുവിതാംകൂറിലെ എഴുതപ്പെട്ട ആദ്യ നിയമ സംഹിത?

ചട്ടവരിയോലകൾ

249. പ്ലീനിയുടെ നാച്ചുറൽ ഹിസ്റ്ററി എന്ന പുസ്തകത്തിൽ പ്രതിപാദിക്കുന്ന കേരളത്തിലെ തുറമുഖം?

മുസിരിസ്

250. മാർത്താണ്ഡവർമ്മ കായംകുളം (ഓടനാട്) പിടിച്ചടക്കിയ യുദ്ധം?

1746 ലെ പുറക്കാട് യുദ്ധം
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution