- Related Question Answers

251. രാജ്യസഭാംഗമായ ആദ്യ കേരളിയ വനിത?

ലക്ഷ്മി എന്ന മേനോൻ

252. കൊച്ചി രാജാവിന്‍റെ ഔദ്യോഗിക സ്ഥാനം അറിയപ്പെട്ടിരുന്നത്?

പെരുമ്പടപ്പ് മൂപ്പൻ

253. സ്വാതി തിരുനാളിന്‍റെ സദസ്സിലെ ആസ്ഥാന വിദ്വാൻമാർ അറിയപ്പെട്ടിരുന്നത്?

തഞ്ചാവൂർ നാൽവർ

254. പഴശ്ശി വിപ്ലവ സമയത്ത് മലബാറിലെ സബ് കളക്ടർ?

തോമസ് ഹാർവെ ബാബർ

255. തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ ശ്രീമൂലം പോപ്പുലർ അസംബ്ലി (ശ്രീമൂലം പ്രജാസഭ) യായ വർഷം?

1904

256. ആദ്യ മാമാങ്കം നടന്ന വര്‍ഷം?

AD 829

257. മഹോദയപുരതത്ത വാനനിരീക്ഷണശാല സ്ഥാപിച്ച പ്രസിദ്ധ ജ്യോതിശാസ്ത്രജ്ഞൻ?

ശങ്കരനാരായണൻ

258. തിരുവിതാംകൂറിൽ ആദ്യമായി ബ്രിട്ടീഷ് റസിഡന്റിനെ നിയമിച്ചത്?

ധർമ്മരാജാ

259. മാർത്താണ്ഡവർമ്മ കിളിമാനൂർ പിടിച്ചെടുത്ത വർഷം?

1742

260. കേരളത്തിലെ പ്രമുഖ തുറമുഖങ്ങളായ കൊച്ചി;കോഴിക്കോട് എന്നിവയെപ്പറ്റി വിവരം നല്കുന്ന ചീന സഞ്ചാരി?

ഫാഹിയാൻ (മാഹ്വാൻ)

261. ഭാസ്ക്കര രവിവർമ്മനിൽ നിന്ന് പ്രത്യേക അവകാശങ്ങളോടുകൂടി അഞ്ചുവണ്ണ സ്ഥാനം ലഭിച്ച ജൂതരുടെ നേതാവ്?

ജോസഫ് റബ്ബാൻ

262. തിരുവിതാംകൂറിലെ ആദ്യ വനിതാ ഭരണാധികാരി?

റാണി ഗൗരി ലക്ഷ്മിഭായി

263. ബുദ്ധമത പ്രചാരണത്തെക്കുറിച്ച് വിവരിക്കുന്ന സംഘകാല കൃതി?

മണിമേഖല

264. കേരളത്തിൽ മധ്യകാലഘട്ടത്തിൽ ക്ഷത്രിയർക്ക് വിധിച്ചിരുന്ന സത്യപരിക്ഷ?

അഗ്‌നിപരീക്ഷ

265. സംഘകാലത്തെ പ്രമുഖ കവികൾ?

പരണർ; കപിലൻ

266. പൊൻ മന അണ; പുത്തനണ എന്നി അണക്കെട്ടുകൾ നിർമ്മിച്ച ഭരണാധികാരി?

മാർത്താണ്ഡവർമ്മ

267. ശങ്കരാചാര്യരുടെ സമകാലീനനായ രാജാവ്?

കലശേഖര വർമ്മൻ

268. ഷഡ്കാല ഗോവിന്ദ മാരാർ ആരുടെ സദസ്സിലെ പ്രമുഖ സംഗീതജ്ഞനായിരുന്നു?

സ്വാതി തിരുനാൾ

269. കേരളത്തിലെ ആദ്യ വ്യവസായ വകുപ്പ് മന്ത്രി?

കെ. പി. ഗോപാലൻ

270. കേരള ചരിത്രത്തിൽ നൂറ്റാണ്ടു യുദ്ധം എന്നറിയപ്പെടുന്നത്?

ചേര - ചോള യുദ്ധം

271. കൊച്ചിയിൽ കുടിയാൻ നിയമം പാസാക്കിയവർഷം?

1914

272. പതിനെട്ടര കവികൾ അലങ്കരിച്ചിരുന്നത് ആരുടെ രാജസദസ്സിനെയാണ്?

മാനവിക്രമൻ (കോഴിക്കോട് സാമൂതിരി)

273. എം.സി റോഡിന്‍റെ പണി ആരംഭിച്ചത്?

രാജാ കേശവദാസ്

274. അരങ്ങോട്ട് സ്വരൂപം എന്നറിയപ്പെട്ടിരുന്നത്?

വള്ളുവനാട്

275. കേരളത്തിൽ ആയുർവേദം പ്രചരിപ്പിച്ചത്?

ബുദ്ധമതം
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution