- Related Question Answers
51. ഇന്ത്യയിലെ ഏറ്റവും വലിയ വേലിയേറ്റ തുറമുഖം?
കണ്ട്ല
52. ഇന്ത്യൻ റെയിൽവേയുടെ 150 വാർഷികം ആഘോഷിച്ചവർഷം?
2003
53. ഇന്റർനാഷണൽ കണ്ടെയ്നർ ട്രാൻഷിപ്പ്മെന്റ് ടെർമിനൽ സ്ഥിതി ചെയ്യുന്നത്?
വല്ലാർപ്പാടം
54. യുദ്ധമുഖത്തേയ്ക്ക് വിമാനം പറത്തിയ ഇന്ത്യൻ വനിത?
ഗുജ്ജൻ സക്സേന
55. ഡീസൽ ലോകോമോട്ടീവ് സ്ഥിതിചെയ്യുന്നത്?
വാരണാസി
56. ഇന്റെർനാഷണൽ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ രൂപീകരിച്ച വർഷം?
1972
57. എയ്ഡ്സ് ബോധവൽക്കരണ പദ്ധതിയുമായി സഞ്ചരിക്കുന്ന എക്സിബിഷൻ ട്രെയിൻ സർവീസ്?
റെഡ് റിബൺ എക്സ്പ്രസ്
58. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽവേ തുരങ്കം?
പിർ പഞ്ചൽ റെയിൽവേ തുരങ്കം; ജമ്മു കാശ്മീർ
59. കേരളത്തിലെ ആദ്യ മെട്രോ ട്രെയിൻ നിലവിൽ വരുന്നത്?
കൊച്ചി
60. ഏറ്റവും കുറച്ച് ദേശീയപാതാ ദൈർഘുമുള്ള സംസ്ഥാനം?
സിക്കിം
61. ഇന്ത്യൻ മഹാസമുദ്രത്തേയും ബംഗാൾ ഉൾക്കടലിനേയും ബന്ധിപ്പിച്ച് നിർമ്മിക്കുന്ന കപ്പൽ ചാൽ?
സേതുസമുദ്രം കപ്പൽ ചാൽ
62. കരിപ്പൂർ വിമാനത്താവളത്തിലേയ്ക്ക് സർവ്വീസ് നടത്തിയ ആദ്യ വിദേശ കമ്പനി?
ശ്രീലങ്കൻ എയർവേസ്
63. ഇന്ത്യൻ റെയിൽവേ ദേശസാൽക്കരിച്ച വർഷം?
11951
64. ആദ്യനാരോഗേജ് റെയിൽപാത?
ബറോഡ സ്റ്റേറ്റ് റെയിൽവേ; 1862
65. ഇന്ത്യയിൽ ആദ്യമായി കണ്ടെയിനർ കപ്പൽ എത്തിയ സ്ഥലം?
കൊച്ചി (പ്രസിഡന്റ് ടൈലർ എന്ന കപ്പൽ 1973 ൽ )
66. കേരളാ സ്റ്റേറ്റ് വാട്ടർ ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ആസ്ഥാനം?
ആലപ്പുഴ
67. റെയിൽവേ ശ്രുംഖലയിൽ ലോകത്തിൽ ഇന്ത്യയുടെ സ്ഥാനം?
4 (യു.എസ്.എ;ചൈന; റഷ്യ)
68. ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വിമാനത്താവളം?
കുഷോക്ക് ബാക്കുല റിംപോച്ചെ വിമാന താവളം (ജമ്മു കാശ്മീരിലെ ലേ യിൽ)
69. ട്രെയിനില്‍ എസ്.ടി ഡി; ഐ എസ് ഡി സൗകര്യം ഏർപ്പെടുത്തിയ വർഷം?
1996
70. 13 -മത്തെ തുറമു മായി ഉയർത്തപ്പെട്ടത്?
പോർട്ട് ബ്ലെയർ (പ്രഖ്യാപിച്ചത്: 2010 ജൂൺ)
71. ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന തുറമുഖം?
ഹാൽഡിയ
72. ഗോവയിലെ ഏക തുറമുഖം?
മർമ്മ ഗോവ ( സ്ഥിതി ചെയ്യുന്ന നദി: സുവാരി)
73. അറബിക്കടലിന്റെ റാണി എന്ന് കൊച്ചി തുറമുഖത്തെ വിശേഷിപ്പിച്ചത്?
ദിവാൻ ആർ.കെ ഷൺമുഖം ഷെട്ടി 1936 ൽ
74. ജവഹർലാൽ നെഹൃ വിന്റെ ജന്മശതാബ്ദിയില്‍ ആരംഭിച്ച ട്രെയിൻ സർവീസ്?
ശതാബ്ദി എക്സ്പ്രസ്
75. ഇന്ത്യയുടെ മുത്ത് എന്നറിയപ്പെടുന്ന തുറമുഖം?
തൂത്തുക്കുടി
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution