1. പത്ത് സംഖ്യകളുടെ ശരാശരി 12 ആകുന്നു. ഓരോ സംഖ്യയിൽ നിന്നും 2 വീതം കുറച്ചാൽ ലഭിക്കുന്ന സംഖ്യകളുടെ ശരാശരി എത്ര? [Patthu samkhyakalude sharaashari 12 aakunnu. Oro samkhyayil ninnum 2 veetham kuracchaal labhikkunna samkhyakalude sharaashari ethra?]
Answer: 10