1. അജിത്ത് നേര്‍രേഖയില്‍ 5 മീറ്റര്‍ വടക്കോട്ട് നടന്നതിന് ശേഷം 45° ഘടികാര ദിശയില്‍ തിരിയുകയാണെങ്കില്‍ അയാള്‍ ഇപ്പോള്‍ ഏത് ദിശയിലാണ് നില്‍ക്കുന്നത്. [Ajitthu nerrekhayil 5 meettar vadakkottu nadannathinu shesham 45° ghadikaara dishayil thiriyukayaanenkil ayaal ippol ethu dishayilaanu nilkkunnathu.]
Answer: വടക്ക്-കിഴക്ക് [Vadakku-kizhakku]