1. സൂർദാസിന്റെ പ്രസിദ്ധമായ ഒരു കീർത്തനത്തിന്റെ പല്ലവി ഗാന്ധിജിയുടെ ആത്മകഥയിലെ അധ്യായത്തിനു പേരായി ചേർത്തിട്ടുണ്ട്. അത് ഏതാണ്? [Soordaasinte prasiddhamaaya oru keertthanatthinte pallavi gaandhijiyude aathmakathayile adhyaayatthinu peraayi chertthittundu. Athu ethaan?]
Answer: നിർബലന്റെ ബലം രാമൻ [Nirbalante balam raaman]