1. “എന്റെ ജീവിതത്തെ പ്രായോഗിക തലത്തിൽ ദ്രുതഗതിയിൽ മാറ്റിത്തീർത്ത പുസ്തക”മന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ഏതു പുസ്തകത്തെയാണ്? [“ente jeevithatthe praayogika thalatthil druthagathiyil maattittheerttha pusthaka”mannu gaandhiji visheshippicchathu ethu pusthakattheyaan?]
Answer: അൺ ടു ദി ലാസ്റ്റ് ( ജോൺ റസ്കിൻ) [An du di laasttu ( jon raskin)]