1. “ഞാനും നീയും എന്ന യാഥാർത്ഥ്യത്തിൽ നിന്ന് അവസാനം നീ മാത്രമായി അവശേഷിക്കുവാൻ പോവുകയാണ് നീ മാത്രം”ബഷീറിന്റെ ഒരു ചെറുകഥ ആരംഭിക്കുന്നതും അവസാനിക്കുന്നതും ഈ വാചകത്തിൽ ആണ് ഏതാണ് ഈ കഥ? [“njaanum neeyum enna yaathaarththyatthil ninnu avasaanam nee maathramaayi avasheshikkuvaan povukayaanu nee maathram”basheerinte oru cherukatha aarambhikkunnathum avasaanikkunnathum ee vaachakatthil aanu ethaanu ee katha?]
Answer: അനർഘ നിമിഷം [Anargha nimisham]