1. ഉത്രാടദിവസം , പിറ്റേദിവസത്തെ ഓണാഘോഷത്തിന് ആവശ്യമായ സാധനങ്ങൾ വാങ്ങിക്കുവാൻ മലയാളികൾ നടത്തുന്ന യാത്രയ്ക്ക് എന്താണ് പറയുന്നത്? [Uthraadadivasam , pittedivasatthe onaaghoshatthinu aavashyamaaya saadhanangal vaangikkuvaan malayaalikal nadatthunna yaathraykku enthaanu parayunnath?]
Answer: ഉത്രാടപാച്ചിൽ [Uthraadapaacchil]