1. ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അപകടം നടന്നത് [Inthyan reyilveyude charithratthile ettavum valiya apakadam nadannathu]
Answer: 1981 ജൂണ്‍ ആറിന് ബിഹാറിലാണ്, ട്രെയിന്‍ പാളംതെറ്റി നദിയില്‍വീണ് 500നും 800നും ഇടയില്‍ ആളുകള്‍ മരണമടഞ്ഞു. [1981 joon aarinu bihaarilaanu, dreyin paalamthetti nadiyilveenu 500num 800num idayil aalukal maranamadanju.]