1. ഇങ്ക്വിലാബ് സിന്ദാബാദ്’ എന്ന മുദ്രാവാക്യം നല്കിയ നേതാവ് ? - [Inkvilaabu sindaabaad’ enna mudraavaakyam nalkiya nethaavu ? -]
Ask Your Doubts Here
Comments
By: jaseela on 23 Oct 2017 06.02 pm
1929ൽ ഡൽഹി സെൻട്രൽ അസംബ്ലിയിൽ ബോംബെറിഞ്ഞ ശേഷം ഭഗത് സിംഗ് ആണ് ഈ മുദ്രാവാക്യം ആദ്യം വിളിച്ചത്. തുടർന്ന് പിടിയിലായ ശേഷം നടന്ന വിചാരണ വേളയിലും നിരന്തരം അദ്ദേഹം കോടതിയിൽ ഈ മുദ്രാവാഖ്യം ഉപയോഗിച്ചു.