Question Set

1. കൊവിഡ് വാക്‌സിനേഷൻ സെന്ററിലെ ക്യൂവിന്റെ മുൻവശത്ത് നിന്ന് പതിനാറാം സ്ഥാനത്തും പിന്നിൽ നിന്ന് പതിമൂന്നാം സ്ഥാനത്തുമാണ് രാധികയുടെ സ്ഥാനം. വാക്സിനേഷൻ സെന്ററിൽ എത്ര പേർ ക്യൂവിൽ നിൽക്കുന്നു? [Kovidu vaaksineshan sentarile kyoovinte munvashatthu ninnu pathinaaraam sthaanatthum pinnil ninnu pathimoonnaam sthaanatthumaanu raadhikayude sthaanam. Vaaksineshan sentaril ethra per kyoovil nilkkunnu?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

Show Similar Question And Answers
QA->അഞ്ചു പേര്‍ ഒരു വട്ടമേശയുടെ ചുറ്റും ഇരിക്കുകയാണ്. A യുടെ വലത് വശത്ത് രണ്ടാമതായി B യും B യുടെ ഇടതു വശത്ത് മുന്നാമതായി C യും Cയുടെ വലത് വശത്ത് രണ്ടാമതായി D യും Dയുടെ വലതു വശത്ത് രണ്ടാമതായി E യും ഇരിക്കുന്നു. എന്നാല്‍ A യുടേയും B യുടേയും ഇടയ്ക്ക് ഇരിക്കുന്നതാരാണ്.....
QA->രാഘവൻ ഒരു ക്യൂവിന്റെ മുന്നിൽ നിന്നും പിന്നിൽ നിന്നും പതിനൊന്നാമതാണെങ്കിൽ ആ ക്യൂവിൽ ആകെ എത്രപേർ ഉണ്ടാകും? ....
QA->രാഘവൻ ഒരു ക്യൂവിന്റെ മുന്നിൽ നിന്നും പിന്നിൽനിന്നും പതിനൊന്നാമതാണെങ്കിൽ ആ ക്യൂവിൽ ആകെ എത്രപേർ ഉണ്ടാകും?....
QA->ലോകജന സംഖ്യയിൽ ഒന്നാം സ്ഥാനത്തും വലുപ്പത്തിൽ മുന്നാം സ്ഥാനത്തും ഉള്ള രാജ്യം ?....
QA->P ഒരു ജോലി 6 ദിവസം കൊണ്ട് ചെയ്തുതീർക്കുന്നു. അതെ ജോലി 3 ദിവസം കൊണ്ട് Q ചെയ്തു തീർക്കുന്നു. എന്നാൽ Pയും Q യും കൂടി ആ ജോലി ചെയ്തു തീർക്കാൻ എത്ര ദിവസം എടുക്കും? ....
MCQ->കൊവിഡ് വാക്‌സിനേഷൻ സെന്ററിലെ ക്യൂവിന്റെ മുൻവശത്ത് നിന്ന് പതിനാറാം സ്ഥാനത്തും പിന്നിൽ നിന്ന് പതിമൂന്നാം സ്ഥാനത്തുമാണ് രാധികയുടെ സ്ഥാനം. വാക്സിനേഷൻ സെന്ററിൽ എത്ര പേർ ക്യൂവിൽ നിൽക്കുന്നു?....
MCQ->ഒരു ക്യൂവിൽ തോമസ് മുന്നിൽ നിന്ന് ഒൻപതാമതും പിന്നിൽ നിന്ന് എട്ടാമതും ആയാൽ ക്യൂവിൽ ആകെ എത്ര പേരുണ്ട്?....
MCQ->രാമു ഒരു ക്യൂവിൽ മുന്നിൽ നിന്ന് എട്ടാമതാണ്. ക്യൂവിൽ ആകെ 20 പേരുണ്ടെങ്കിൽ രാമു പിന്നിൽനിന്ന് എത്രാമതാണ്....
MCQ->38 പേരുള്ള ഒരു ക്യൂവിൽ ശ്യാമിന്റെ സ്ഥാനം പിന്നിൽനിന്ന് 17-ാമത് ആയാൽ മുന്നിൽ നിന്ന് ശ്യാമിന്റെ| സ്ഥാനമെത്ര?....
MCQ->ലോകജന സംഖ്യയിൽ ഒന്നാം സ്ഥാനത്തും വലുപ്പത്തിൽ മുന്നാം സ്ഥാനത്തും ഉള്ള രാജ്യം ?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution