Question Set

1. മൂന്ന് സംഖ്യകളിൽ ആദ്യ സംഖ്യ രണ്ടാമത്തേതിന്റെ ഇരട്ടിയും രണ്ടാമത്തേത് മൂന്നാമത്തെ സംഖ്യയുടെ മൂന്നിരട്ടിയുമാണ്. ഈ 3 സംഖ്യകളുടെ ശരാശരി 20 ആണെങ്കിൽ ഏറ്റവും വലുതും ചെറുതുമായ സംഖ്യകളുടെ ആകെത്തുക എത്ര ? [Moonnu samkhyakalil aadya samkhya randaamatthethinte irattiyum randaamatthethu moonnaamatthe samkhyayude moonnirattiyumaanu. Ee 3 samkhyakalude sharaashari 20 aanenkil ettavum valuthum cheruthumaaya samkhyakalude aaketthuka ethra ?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

Show Similar Question And Answers
QA->മൂന്നു സംഖ്യകളുടെ ശരാശരി 12-ഉം ആദ്യത്തെ രണ്ടു സംഖ്യകളുടെ ശരാശരി 10-ഉം അവസാന രണ്ടു സംഖ്യകളുടെ ശരാശരി 14-ഉം ആണെ ങ്കിൽ അവയിൽ ഏറ്റവും ചെറിയ സംഖ്യ ഏത്? ....
QA->മൂന്നു സംഖ്യകളുടെ ശരാശരി 12-ഉം ആദ്യത്തെ രണ്ടു സംഖ്യകളുടെ ശരാശരി 10-ഉം അവസാന രണ്ടു സംഖ്യകളുടെ ശരാശരി 14-ഉം ആണെ ങ്കിൽ അവയിൽ ഏറ്റവും ചെറിയ സംഖ്യ ഏത്?....
QA->അഞ്ച് സംഖ്യകളുടെ ശരാശരി 40 ആണ് .അതിൽ മൂന്ന് സംഖ്യകളുടെ ശരാശരി 46 ആയാൽ അവശേഷിക്കുന്ന രണ്ട് സംഖ്യകളുടെ ശരാശരി എന്ത് ? ....
QA->രണ്ടു സംഖ്യകളിൽ ഒന്ന് മറ്റേതിനേക്കാൾ 25 ശതമാനം കുറവും സംഖ്യകളുടെ ശരാശരി 70-ഉം ആണെങ്കിൽ അവയിൽ വലിയ സംഖ്യ ഏത്?....
QA->9 സംഖ്യകളുടെ ശരാശരി 50 ആണ്. ആദ്യത്തെ 4 സംഖ്യകളുടെ ശരാശരി 52 ഉം അവസാന 4 സംഖ്യകളുടെ ശരാശരി 49 ഉം ആയാല്‍ അഞ്ചാം പദം ഏത്....
MCQ->മൂന്ന് സംഖ്യകളിൽ ആദ്യ സംഖ്യ രണ്ടാമത്തേതിന്റെ ഇരട്ടിയും രണ്ടാമത്തേത് മൂന്നാമത്തെ സംഖ്യയുടെ മൂന്നിരട്ടിയുമാണ്. ഈ 3 സംഖ്യകളുടെ ശരാശരി 20 ആണെങ്കിൽ ഏറ്റവും വലുതും ചെറുതുമായ സംഖ്യകളുടെ ആകെത്തുക എത്ര ?....
MCQ->മൂന്നു സംഖ്യകളുടെ ശരാശരി 12 ഉം ആദ്യത്തെ രണ്ടു സംഖ്യകളുടെ ശരാശരി 10 ഉം അവസാന രണ്ടു സംഖ്യകളുടെ ശരാശരി 14ഉം ആണെങ്കിൽ അവയിൽ ഏറ്റവും ചെറിയ സംഖ്യ ഏത്?....
MCQ->രണ്ടക്ക സംഖ്യയുടെ അക്കങ്ങൾ പരസ്പരം മാറ്റുകയാണെങ്കിൽ അങ്ങനെ ലഭിക്കുന്ന സംഖ്യ യഥാർത്ഥ സംഖ്യയേക്കാൾ 27 വെച്ച് കൂടുതലായിരിക്കും. സംഖ്യയുടെ രണ്ട് അക്കങ്ങളുടെ ആകെത്തുക 11 ആണെങ്കിൽ യഥാർത്ഥ സംഖ്യ എത്രയാണ് ?....
MCQ->തുടർച്ചയായ മൂന്ന് ഒറ്റ അക്ക സ്വാഭാവിക സംഖ്യകളുടെ ആകെത്തുക 87 ആണ്. ഈ സംഖ്യകളിൽ ഏറ്റവും ചെറുത് ഏത് ?....
MCQ->ചില സ്വാഭാവിക സംഖ്യകളുടെ ശരാശരി 15 ആണ്. ആദ്യ സംഖ്യയോട് 30 ചേർക്കുകയും അവസാന സംഖ്യയിൽ നിന്ന് 5 കുറക്കുകയും ചെയ്‌താൽ ശരാശരി 17.5 ആകുന്നു എങ്കിൽ എണ്ണൽ സംഖ്യയുടെ സംഖ്യ എത്ര ?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution