1. കേരളത്തിലെ ഏക ചിലന്തി ക്ഷേത്രം എവിടെ സ്ഥിതി ചെയ്യുന്നു? [Keralatthile eka chilanthi kshethram evide sthithi cheyyunnu?]

Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: remshad on 15 Dec 2017 07.50 pm
    പത്തനംതിട്ട ജില്ലയിലെ കൊടുമണ്‍ പഞ്ചായത്തിലാണ്‌ പ്രസിദ്ധമായ ചിലന്തിക്ഷേത്രം. പള്ളിയറ ക്ഷേത്രമെന്നും പറയപ്പെടുന്നു. ഫലഭൂയിഷ്ഠമായ പ്രദേശമാണ്‌ കൊടുമണ്‍. കൃഷിയ്ക്കും മലഞ്ചരക്ക്‌ വ്യാപാരത്തിനും പ്രസിദ്ധമായ ഈ ജില്ലയ്ക്ക്‌ ചിലന്തി അമ്പലത്തിന്റെ പേരില്‍ രാജ്യാന്തരപ്രശസ്തിയുണ്ട്‌. ക്ഷേത്രത്തിനടുത്ത്‌ റോഡരുകില്‍ ഗോപുരം. തൊട്ടടുത്ത്‌ മഹാകവി ശക്തിഭദ്രന്റെ സ്മാരകം. സാംസ്കാരികകേന്ദ്രവും മഹാകവിയുടെ പ്രതിമയും ഉണ്ട്‌
  • By: guest on 20 Nov 2017 06.20 pm
    Kaviyoor alle
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions