malayalam-kerala-psc-questions Related Question Answers

976. 'ബ്ലാക്ക് പഗോഡ ' എന്നറിയപ്പെടുന്ന സൂര്യക്ഷേത്രം സ്ഥിതി ചെയ്യുന്നതെവിടെ?





977. കേരളത്തിലെ ആദ്യ വനിത ഐ.പി.എസ് ഓഫീസര്?





978. ഡെങ്കിപ്പനി പരഞ്ഞുന്ന കൊതുക്?





979. തിരുവിതാംകൂറില്‍ ആരുടെ ഭരണകാലത്താണ് ഹിരണ്യഗര്‍ഭം എന്ന ചടങ്ങിനെക്കുറിച്ച് പ്രതിബാധിക്കുന്നത്?





980. സര്‍ സിഗ്മണ്ട് ഫ്രോയിഡ് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?





981. സംസ്ഥാന നിയമസഭയിലെ പട്ടികജാതി പട്ടികവര്‍ഗ്ഗ സംവരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത്?





982. 1665 ല്‍ ശിവജിയോടൊപ്പം പുരന്ദര്‍ ഉടമ്പടിയില്‍ ഒപ്പുവച്ചതാര്?





983. കാനഡയുടെ തലസ്ഥാനം?





984. ഗുണ്ടര്ട്ടിന്‍റെ നിഘണ്ടു പ്രസിദ്ധിപ്പെടുത്തിയ വര്ഷം?





985. സര്‍ക്കാര്‍ ഓഫീസുകളില്‍ ഇ-മെയില്‍ സംവിധാനം നടപ്പാക്കിയ ആദ്യ സംസ്ഥാനം ഏത്?





986. തിരുവനന്തപുരം ജില്ലയിലെ ഏക പക്ഷി സങ്കേതം?





987. ഇന്ത്യയ്ക്ക് സ്വാതന്തും നൽകിയ ബ്രിട്ടീഷ് പ്രധാനമന്ത്രി





988. ശ്രീബുദ്ധന്‍റെ രൂപം ആദ്യമായി നാണയങ്ങളില്‍ ആലേഖനം ചെയ്ത രാജാവ്?





989. സ്പീഷീസ് ' എന്ന വാക്ക് ആദ്യമായി ഉപയോഗിച്ച ശാസ്ത്രജ്ഞൻ





990. ഏത് തെന്നിന്ത്യന്‍ സംസ്ഥാത്താണ് പോയിന്‍റ് കാലിമെര്‍ എന്ന വന്യജീവി പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നത്?





991. അഡ്വക്കേറ്റ് ജനറലിനേക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍?





992. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ പ്രഥമ വനിതാ പ്രസിഡന്റ്





993. ഭിലായ് ഉരുക്ക് നിര്‍മാണ ശാല ഏത് രാജ്യത്തിന്‍റെ സാങ്കേതിക സഹായത്തോടെ ആരംഭിച്ചതാണ്?





994. സുപ്രീം കോടതിയുടെ 45thമത്തെ ചീഫ് ജസ്റ്റിസ് ആര്?





995. സ്റ്റേണ്‍ എന്ന പ്രസിദ്ധീകരണം ഏത് നഗരത്തിന്‍റെതാണ്?





996. 1929 ലെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സമ്മേളനം എവിടെയായിരുന്നു?





997. ഇന്ത്യയുടെ കിഴയേറ്റം അറിയപ്പെടുന്നതെങ്ങനെ?





998. വിവരാവകാശ അപേക്ഷയിൽ തീർപ്പു കല്പിക്കേണ്ട സമയ പരിധി എത്ര?





999. ഗംഗാ ഡോള്‍ഫിന്‍റെ ശാസ്ത്രീയ നാമം?





1000. ആദ്യമായി ലോക്പാല്‍ ബില്‍ അവതരിപ്പിക്കപ്പെട്ടത് എത്രാമത്തെ ലോക്സഭയില്‍ ആയിരുന്നു?





Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution