1001. അർധവൃത്തം വളച്ചുണ്ടാക്കുന്ന വൃത്ത സ്തപികയുടെ വകതല പരപ്പളവ് അതിന്റെ പാദപ്പരപ്പളവി ന്റെ എത്ര മടങ്ങായിരിക്കും?
1002. 3, 9, 21, 45, -~~
1003. സമയം 3 മണിക്കൂർ 20 മിനിറ്റ് ആയിരിക്കുമ്പോൾ മിനിറ്റ് സൂചി യും മണിക്കൂർ സൂചിയും തമ്മി ലുള്ള കോൺ എത്രയായിരിക്കും?
1004. . ഇന്നു തിങ്കളാഴ്ചയാണെങ്കിൽ 75 ദിവസങ്ങൾക്കു ശേഷം വരുന്ന ദിവസം എന്താഴ്ചയായിരിക്കും?
1005. Z = 51 ആണ്. CAT = 45 ആണെങ്കിൽ EAT =
1006. FASHION എന്ന വാക്കിനെ FPJITBNഎന്ന കോഡുപയോഗി ച്ച് എഴുതാമെങ്കിൽ PROBLEM എന്നതിനെ എങ്ങനെ കോഡ് ഉപയോഗിച്ച് എഴുതാം?
1007. ദീപക്ക് രവിയുടെ സഹോദര നാണ്. രേഖ അതുലിന്റെ സഹോ ദരിയാണ്. രവി രേഖയുടെ മകനാ ണ്. എങ്കിൽ ദീപക്ക് രേഖയുടെ ആരാണ്?
1008. താഴെ കൊടുത്തിരിക്കുന്നവ യിൽ കൂട്ടത്തിൽപ്പെടാത്തത് ഏത്?
1009. X ചിഹ്നത്തിനു പകരം + ഉം, 2 ത്തിനു പകരം - ഉം, + നു പകരം X ഉം, - നു പകരം : ചിഹ്നവും ഉ പ യോ ഗി ക്കു ക യാ ണ ങ്കിൽ 20 x 8 : 8 - 4 + 2 =
1010. ഒരു ക്ലോക്ക് 12.35 സമയം കാ ണിക്കുന്നുവെങ്കിൽ പ്രതിബിംബ സമയം എത്രയായിരിക്കും?
1011. ഒരാൾ കിഴക്കു ദിശയിലേക്ക് 20 മീറ്റർ മുന്നിലേക്കു നടക്കുന്നു. എന്നിട്ട് വലതുഭാഗത്തേക്ക് തി രിഞ്ഞ് 10 മീറ്റർ നടക്കുന്നു. വല തു ഭാഗത്തേക്ക് തിരിഞ്ഞ് 9 മീ റ്റർ മുന്നോട്ടു നടക്കുന്നു. വീണ്ടും വലതു ഭാഗത്തേക്ക് തിരിഞ്ഞ് 5 മീറ്റർ മുന്നോട്ടു നടക്കുന്നു. പി ന്നീട് ഇടതുഭാഗത്തേക്ക് തിരിഞ്ഞ് 12 മീറ്റർ മുന്നോട്ടു നടക്കുന്നു. വീണ്ടും വലതുഭാഗത്തേക്ക് തിരിഞ്ഞ് 6 മീറ്റർ മുന്നോട്ടു നടക്കുകയാണ് ങ്കിൽ ഏതു ദിശയിലേക്കായിരി ക്കും അയാൾ നടക്കുന്നത്?
1012. 12, 24, 36 എന്നിവകൊണ്ട് നി ശ്ശേഷം ഹരിക്കാവുന്ന ഏറ്റവും വലിയ അഞ്ചക്ക സംഖ്യ ഏത്?
1013. 0.657 x 0.657 + 2 x 0.657 x 0.343 + 0.343 x 0.343 =
1014. x = y + - , r? = 1 x ആയാൽ v2ന്റെ വില എന്ത്?
1015. രണ്ടു കാറുകൾ ഒരു സ്ഥല ത്തുനിന്നും 10 മണിക്ക് എതിർ ദിശകളിൽ യാത്രയാരംഭിച്ചു. ഒരു കാർ 44 കി.മി. മണിക്കുർ ശരാശരി വേഗതയിൽ കിഴക്കു ദിക്കിലേക്കും മറ്റേ കാർ മണിക്കൂറിൽ 40 കി.മീ. ശരാശരി വേഗതയിൽ പടി ഞ്ഞാറു ദിക്കിലേക്കുമാണ് യാത്ര ചെയ്തത്. കാറുകൾ തമ്മിൽ 210 കി.മീ. അകലത്തിലെത്താൻ എത സമയം വേണ്ടിവരും?
1016. 18 കുട്ടികൾക്ക് ഒരു പരീക്ഷ യിൽ കിട്ടിയ ശരാശരി മാർക്ക് 30 ആണ്. എന്നാൽ ശരാശരി കണക്കാക്കിയപ്പോൾ ഒരു കുട്ടിയുടെ മാർക്ക് 43 എന്നതിനു പകരം 34 എന്നാണ് എടുത്തത്. തെറ്റു തി രുത്തിയാൽ ലഭിക്കുന്ന ശരാശരി മാർക്ക് എത്?
1017. Find the odd one:
1018. Identify the ODD one
1019. DNS is the abbreviation of:
1020. The memory which is programmed at the time it is manufactured:
1021. Which of the following is not correct?
1022. When there is a decrease in the concentration of oxygen in the blood, the breathing rate