276. ചോദ്യങ്ങളിൽ നാലു പദങ്ങൾ വീതം കൊടുത്തിട്ടുണ്ട്. അതിൽ ഒന്ന് മറ്റൊന്നിനോടും യോജിക്കാതെ മാറി നിൽക്കുന്നു. ആ പദം കണ്ടുപിടിക്കുക. എഞ്ചിനീയർ , ഗവർണർ , ഡോക്ടർ , അധ്യാപകൻ
277. താഴെ കൊടുത്തിരിക്കുന്ന മൂന്നു പദങ്ങളുടെ പരസ്പരബന്ധം ഏറ്റവും നന്നായി വ്യക്തമാക്കുന്ന പദം കണ്ടുപിടിക്കുക: ചെന്നൈ, മുംബൈ, കൊച്ചി
278. ശരിയായ വാക്യം ഏത്?
279. 'ചാട്ടം' എന്ന പദം ഏതു വിഭാഗത്തില് പെടുന്നു?
280. അവിടം എന്ന പദത്തില് ഉള്ച്ചേര്ന്നിരിക്കുന്ന ഭേദകം ഏതുവിഭാഗത്തില് പെടുന്നു ?
281. ശരിയായ തര്ജ്ജമ എഴുതുക: Fruit of the forbidden tree given mortal taste:
282. ശരിയായ പദം തിരഞ്ഞെടുത്തെഴുതുക.
283. നോക്ക് - ഔട്ട് എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
284. മറ്റുള്ളവയുമായി ചേരാത്ത പദം ഏത്?
285. താഴെ കൊടുത്തിരിക്കുന്നവയില് ശരിയായ തര്ജ്ജമ എഴുതുക: No other flower is so fine as Lily.
286. ശരിയായ തര്ജമ എഴുതുക:- Barking dogs seldom bites.
287. 'കാടുകാട്ടുക' എന്ന ശൈലിയുടെ അര്ഥമെന്ത് ?
288. 'മഞ്ഞക്കിളി' എന്ന പദം വിഗ്രഹിക്കുമ്പോള് കിട്ടുന്ന രൂപം ?
289. താഴെക്കൊടുത്ത പദങ്ങളുടെ ഏറ്റവും അനുയോജ്യമായ പൊതു പ്രത്യേകതയെന്ത്? ജനുവരി, ജൂണ്, ജൂലൈ
290. ‘നിങ്ങള്’ എന്ന പദം പിരിക്കുന്നത് ഏതുവിധം?
291. വെള്ളം കുടിച്ചു - ഇതില് 'വെള്ളം' എന്ന പദം ഏത് വിഭക്തിയില് ?
292. തെറ്റായ വാക്യം ഏത് ?
293. സംബന്ധികാ തത്പുരുഷന് ഉദാഹരണം അല്ലാത്തത്?
294. ശരിയായ വാക്യം ഏത് ?
295. ഔദ്യോഗികമായ കത്തിടപാടുകളില് 'subject' എന്ന ഇംഗ്ലീഷ് പദത്തിന്റെ സ്ഥാനത്ത് ഉപയോഗിക്കുന്ന മലയാളപദം ?
296. 'ഭീഷ്മപ്രതിജ്ഞ' എന്ന ശൈലിയുടെ അര്ഥമെന്ത് ?
297. ശരിയായ പദം തിരഞ്ഞെടുത്തെഴുതുക
298. ആഗമ സന്ധിക്കുള്ള ഉദാഹരണം തിരഞ്ഞെടുക്കുക
299. ഭേദകം എന്ന പദത്തിന്റെ അര്ത്ഥമെന്ത്?
300. താഴെ പറയുന്ന വാക്കുകളില് ആദേശസന്ധിക്ക് ഉദാഹരണമല്ലാത്തത്?