* 2016 ജൂലായ് 10-ന് പാരീസിൽ നടന്ന ഫൈനലിൽ ഫ്രാൻസിനെ 1-0 ന് പരാജയപ്പെടുത്തി പോർച്ചുഗൽ യൂറോ കപ്പ് ഫുട്ബോൾ കിരീടം നേടി.
* പോർച്ചുഗൽ ആദ്യമായാണ് ഈ കിരീടം നേടുന്നത്.
* പോർച്ചുഗലിനു വേണ്ടി എഡർ ആണ് വിജയ ഗോൾ നേടിയത്.
ക്രിസ്റ്റ്യാനോ യൂറോപ്പിലെ താരം
* 2015-16 ൽ യൂറോപ്പിലെ മികച്ച ഫുട്‌ബോൾ താരമായി സ്പാനിഷ് ടീം റയൽ മാഡ്രിഡിന്റെ സ്‌ട്രൈക്കർ ക്രിസ്റ്റ്യാനോ റൊണാൾഡ്രോയെ തിരഞ്ഞെടുത്തു.
2006 ൽ ഹോളണ്ടിനെതിരെ ശ്രീ ലങ്ക നേടിയ 443 റെക്കോഡ് വഴിമാറി
* പാക്കിസ്ഥാനെതിരായ മത്സരത്തിൽ 50 ഓവറിൽ 444 റൺസ് നേടി .
* 2006 ൽ ഹോളണ്ടിനെതിരെ ശ്രീ ലങ്ക നേടിയ 443 റെക്കോഡ് വഴിമാറി
* ഏകദിനത്തിൽ വേഗത്തിൽ 100 വിക്കറ്റ് തികച്ച റെക്കോഡ് ഓസ്‌ട്രേലിയൻ പേസ് ബൗളർ മിച്ചൽ സ്റ്റാർക്കിന് .
* 52 മത്സരങ്ങളിൽ നിന്നാണ് നേട്ടം .
* 54 മത്സരങ്ങളിൽ നിന്ന് 100 വിക്കറ്റെടുത്ത പാക് സ്പിന്നർ സഖ്‌ലെയ്ൻ മുഷ്താഖിന്റെ റെക്കോഡാണ് മറികടന്നത്.
ഒളിബിസിലേക്ക് അഞ്ചിനങ്ങൾക്കൂടി
* 2020-ടോക്യോയിൽ നടക്കുന്ന അടുത്ത ഒളിമ്പിക്സിൽ കാരാട്ടയടക്കം അഞ്ചിനങ്ങൾക്കൂടിഉൾപ്പെടുത്താൻഇന്റർനാഷണൽ ഒളിമ്പിക്സ് കമ്മറ്റി തീരുമാനിച്ചു.
* ബസ്ബോൾ/സോഫ്റ്റ്ബോൾ,കേസ്റ്റ്ബോർഡിങ്,സ്‌പോർട് ക്ലൈമ്പിങ്,സർഫിങ് എന്നിവയാണ് കാരാട്ടയ്ക്കു പുറമെ പുതുതായി ഉൾപ്പെടുത്തിയത് ഇനങ്ങൾ .
* ഇതോടെ ടോക്യോ ഒളിബിസിൽ 33 ഇനങ്ങളായി.
* റിയോയിൽ 28 ഇനങ്ങളാണ് മത്സരം നടന്നത്.
Manglish Transcribe ↓
porcchugalinu yooro kireedam
* 2016 joolaayu 10-nu paareesil nadanna phynalil phraansine 1-0 nu paraajayappedutthi porcchugal yooro kappu phudbol kireedam nedi.
* porcchugal aadyamaayaanu ee kireedam nedunnathu.
* porcchugalinu vendi edar aanu vijaya gol nediyathu.
kristtyaano yooroppile thaaram
* 2015-16 l yooroppile mikaccha phudbol thaaramaayi spaanishu deem rayal maadridinte sdrykkar kristtyaano ronaaldroye thiranjedutthu.
2006 l holandinethire shree lanka nediya 443 rekkodu vazhimaari