ഭൗതിക ശാസ്ത്രം 2

ശബ്‌ദം 


*ശബ്ദത്തിന്റെ തീവ്രതയുടെ യൂണിറ്റ്?

ans : ഡെസിബെൽ (db) 

*അലക്സാണ്ടർ ഗ്രഹാംബെൽ എന്ന ശാസ്ത്രജ്ഞന്റെ ബഹുമാനാർത്ഥമാണ് ശബ്ദത്തിന്റെ ഉച്ചതയ്ക്ക് ഡെസിബൽ എന്ന യൂണിറ്റ് നൽകിയിരിക്കുന്നത്. 

*ശബ്ദമലിനീകരണം അളക്കുവാൻ ഉപയോഗിക്കുന്ന യൂണിറ്റ്?

ans : ഡെസിബെൽ

*പാർപ്പിട മേഖലകളിലെ അനുവദനീയമായ ശബ്ദദ പരിധി?

ans : പകൽ  50db,രാത്രി 40db

*ശബ്ദത്തിന്റെ തീവ്രത അളക്കുവാൻ ഉപയോഗിക്കുന്ന ഉപകരണം?

ans : ഓഡിയോമീറ്റർ

*ശബ്ദത്തിന്റെ ആവൃത്തിയുടെ യൂണിറ്റ്?

ans : ഹെർട്സ് 
>ഹെൻറിച്ച് ഹെർട്സ് എന്ന ശാസ്ത്രജ്ഞനോടുള്ള ബഹുമാനാർത്ഥമാണ് ആവൃത്തിയുടെ യൂണിറ്റായി ഹെർട്സ് നൽകിയിരിക്കുന്നത്.
*ശബ്ദത്തിന്റെ കൂർമതയാണ്?

ans : സ്ഥായി  (Pitch)

*ശബ്ദത്തിന്റെ കൂർമത (Pitch) എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

ans : ആവൃത്തി (Frequency) 

*ട്യൂണിംഗ് ഫോർക്ക് കണ്ടുപിടിച്ചത്?

ans : ജോൺ ഷേയർ

*ആവൃത്തി കൂടുമ്പോൾ ശബ്ദത്തിന്റെ കൂർമത?

ans : കൂടുന്നു 

*സ്ത്രീകളുടെയും കുട്ടികളുടെയും ശബ്ദത്തിന്റ കൂർമത കൂടുതലാണ് 

*മനുഷ്യനിൽ ശബ്ദമുണ്ടാകുന്നതിന് കാരണമായ ശരീരഭാഗം?

ans : സ്വനതന്തുക്കൾ (Larynx)

*നാം കേൾക്കുന്ന ശബ്ദം ചെവിയിൽ തന്നെ തങ്ങി നിൽക്കുന്ന പ്രതിഭാസം?

ans : ശ്രവണ സ്ഥിരത 

*മനുഷ്യന്റെ ശ്രവണ സ്ഥിരത?

ans :  1/10 സെക്കന്റ് 

*ശബ്ദം ഒരു മിനുസമുള്ള പ്രതലത്തിൽ തട്ടി പ്രതിഫലിക്കുന്ന പ്രതിഭാസം?

ans : പ്രതിധ്വനി (Echo)

*പ്രതിധ്വനി ഉണ്ടാകുവാനാവശ്യമായ ദൂരപരിധി?

ans : 17 മീറ്റർ 

*ശബ്ദം വിവിധ വസ്തുക്കളിൽ തട്ടി ആവർത്തിച്ചുണ്ടാകുന്ന പ്രതിഫലനമാണ്?

ans : അനുരണനം (Reverberation) 

*ശബ്ദത്തേക്കാൾ വേഗത്തിലോ ശബ്ദവേഗത്തിലോ സഞ്ചരിക്കുന്ന വസ്തുവിൽ ആഘാത തരംഗം (shock wave) മൂലം ഉണ്ടാകുന്ന ശക്തിയേറിയ ഉയർന്ന ശബ്ദം?

ans : സോണിക്സ് ബൂം

*ചാട്ടവാർ വായുവിൽ ചുഴറ്റിയാൽ ഉണ്ടാകുന്ന പൊട്ടൽ ശബ്ദത്തിനു കാരണം?

ans : സോണിക്സ് ബൂം

*ശബ്ദദത്തിന്റെ കുറഞ്ഞ വേഗതയെ സൂചിപ്പിക്കുന്നത്?

ans : സബ്സോണിക്

*ശബ്ദത്തെക്കാൾ കൂടുതൽ വേഗത്തെ സൂചിപ്പിക്കുന്നത്?

ans : സൂപ്പർ സോണിക്സ് 

*ശബ്ദത്തെക്കാൾ 5 ഇരട്ടി വേഗതയെ സൂചിപ്പിക്കുന്നത്? 

ans : ഹൈപ്പർ സോണിക് 

*20 ഹെർട്സിൽ കുറവുള്ള ശബ്ദദതരംഗം?

ans : ഇൻഫ്രാസോണിക് തരംഗങ്ങൾ 

*20,000 ഹെർട്സിൽ കൂടുതൽ ഉള്ള ശബ്ദതരംഗം?

ans : അൾട്രാസോണിക് തരംഗങ്ങൾ 

*ശബ്ദത്തിന്റെ പ്രതിഫലനം ഉപയോഗപ്പെടുത്തുന്ന ഉപകരണങ്ങൾ?

ans : മെഗാഫോൺ, സ്റ്റെതസ്കോപ് 

*വിമാനത്തിന്റെ വേഗത അളക്കുന്ന ഉപകരണം?

ans : ടാക്കോമീറ്റർ

*ശരീരത്തിലെ മുഴകളും മറ്റും കണ്ടെത്താൻ അൾട് സൗണ്ട് സ്കാനിംഗ് (സോണോഗ്രാഫി) ഉപയോഗിക്കുന്നു.

*ഫോട്ടോഗ്രാഫിയിലുള്ള ഫിലിം നിർമ്മിക്കാനും ആന്തരികാവയവങ്ങളുടെ സ്കാനിംഗിനും ഉപയോഗിക്കുന്ന തരംഗം?

ans : അൾട്രാസോണിക്

*ആന, തിമിംഗലം, ജിറാഫ് എന്നിവ പുറപ്പെടുവിക്കുന്ന  ശബ്ദതരംഗങ്ങൾ?

ans : ഇൻഫ്രാസോണിക്

*വാഹനങ്ങളുടെ വേഗത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം?

ans : സ്പീഡോമീറ്റർ

*വാഹനങ്ങൾ സഞ്ചരിച്ച ദൂരം രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം?

ans : ഓഡോമീറ്റർ 

*സൂപ്പർ സോണിക്സ് വിമാനങ്ങളുടേയും മിസൈലുകളുടേയും വേഗം രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന യൂണിറ്റ്? 

ans : മാക് നമ്പർ 

*1 Mach = 340 m/s (ശബ്ദത്തിന്റെ വായുവിലുള്ള വേഗതയ്ക്ക് തുല്യം)

*ഒരു വസ്തുവിന്റെ ഒരു മാധ്യമത്തിലെ സഞ്ചാരവേഗവും ആ മാധ്യമത്തിൽ ശബ്ദത്തിന്റെ വേഗവും തമ്മിലുള്ള അനുപാതമാണ്?

ans : മാക് നമ്പർ 

*ഏണസ്റ്റ് മാക്ക് എന്ന ശാസ്ത്രജ്ഞന്റെ സ്മരണാർത്ഥമാണ് മാക് നമ്പർ എന്ന പേരു നൽകിയിരിക്കുന്നത്. 

*കോൺകോഡ് വിമാനങ്ങളുടെ വേഗത?

ans : 2 മാക്സ് നമ്പർ

ശബ്ദത്തിന്റെ വേഗതകൾ 


*ശബ്ദത്തിന്റെ വായുവിലുള്ള വേഗത?

ans : 340 മീ/സെ

*ജലത്തിലൂടെയുള്ള ശബ്ദത്തിന്റെ വേഗത?

ans : 1453 മീ/സെ 

*തടിയിലൂടെയുള്ള ശബ്ദത്തിന്റെ വേഗത?

ans : 3850 മീ/സെ

*സ്റ്റീലിലൂടെയുള്ള ശബ്ദത്തിന്റെ വേഗത?

ans : 5000 മീ/സെ 

*സാന്ദ്രത കൂടിയ മാധ്യമത്തിൽക്കൂടിയുള്ള ശബ്ദത്തിന്റെ സഞ്ചാരം?

ans : വേഗത്തിലായിരിക്കും

*ശബ്ദം ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്ന മാധ്യമം?

ans : ഖരം

*ശബ്ദത്തിന്റെ വേഗത ഏറ്റവും കുറഞ്ഞ മാധ്യമം?

ans : വാതകം  

*വ്യത്യസ്ത മാധ്യമങ്ങളിലൂടെയുള്ള ശബ്ദത്തിന്റെ വേഗത?

ans : വാതകം < ദ്രാവകം < ഖരം

*ഭൂകമ്പം,അഗ്നിപർവ്വത സ്ഫോടനം എന്നിവ ഉണ്ടാകു മ്പോൾ പുറപ്പെടുവിക്കുന്ന ശബ്ദതരംഗങ്ങൾ?

ans : ഇൻഫ്രാസോണിക്

*ജലാശയങ്ങളുടെ ആഴം അളക്കുവാൻ ഉപയോഗിക്കുന്ന രണ്ട് ഉപകരണങ്ങൾ?

ans : എക്കോ സൗണ്ടർ, ഫാത്തോ മീറ്റർ

*കപ്പലുകളുടെ വേഗത അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ്?

ans : നോട്ട്
>1 ഫാത്തം=6 അടി >1 ഫാത്തം=18288 മീറ്റർ 
*നായകളുടെ ശ്രവണപരിധി?

ans : 67 ഹെർട്സ് മുതൽ- 45 കിലോ ഹെർട്സ് 

*നായകളെ വിളിക്കുവാൻ വേണ്ടി ഉപയോഗിക്കുന്ന ഉപകരണം?

ans : ഗാൾട്ടൺ വിസിൽ 

*മനുഷ്യനു കേൾക്കാൻ സാധിക്കാത്ത വളരെ ഉയർന്ന ആവൃത്തിയിലുള്ള ശബ്ദം പുറപ്പെടുവിക്കുന്ന വിസിൽ?

ans : ഗാൾട്ടൺ വിസിൽ 

*ശബ്ദത്തിന്റെ ഗ്രാഫിക് ചിത്രീകരണത്തിന് ഉപയോഗിക്കുന്ന ഉപകരണം?

ans : ഓസിലോസ്കോപ്പ്

*ശബ്ദപരീക്ഷണങ്ങൾക്ക് ഉപയോഗിക്കുന്ന ഉപകരണം?

ans : സോണോമീറ്റർ

*ജലാന്തർ ഭാഗത്തെ ശബ്ദങ്ങൾ രേഖപ്പെടുത്തുവാൻ ഉപയോഗിക്കുന്ന ഉപകരണം? 

ans : ഹൈഡ്രോഫോൺ

*കേൾവിക്കുറവുള്ളവർ ശബ്ദം വ്യക്തമായി കേൾക്കുവാൻ ഉപയോഗിക്കുന്ന ഉപകരണം?

ans : ഓഡിയോഫോൺ 

*റിക്കോർഡ് ചെയ്ത ശബ്ദം പുനഃസംപ്രേക്ഷണം ചെയ്യാൻ ഉപയോഗിക്കുന്ന ഉപകരണം?

ans : ഫോണോഗ്രാഫ്

*ശബ്ദം വൈദ്യുത സ്പന്ദനങ്ങളാക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണം?

ans : മൈക്രോഫോൺ

എക്കോലൊക്കേഷൻ


*അൾട്രാസോണിക് തരംഗങ്ങൾ ഉപയോഗിച്ച് വഴിയിലെ തടസ്സങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്ന പ്രതിഭാസം?

ans : എക്കോലൊക്കേഷൻ (Echolocation)

*എക്കോലൊക്കേഷൻ പ്രയോജനപ്പെടുത്തുന്ന ജീവി?

ans : വവ്വാൽ 

*ഇരയുടെ സാന്നിധ്യമറിയുന്നതിനും തടസ്സങ്ങൾ ഒഴിവാക്കി സഞ്ചരിക്കുന്നതിനും വവ്വാൽ, ഡോൾഫിൻ മുതലായ ജീവികൾ പ്രയോജനപ്പെടുത്തുന്ന ശബ്ദദ തരംഗം?

ans : അൾട്രാസോണിക്

*സോണാർ (SONAR) എന്നത്?

ans : സൗണ്ട് നാവിഗേഷൻ ആന്റ് റെയിംബിംഗ്

*സമുദ്രത്തിന്റെ ആഴം, മത്സ്യകൂട്ടങ്ങളുടെ സ്ഥാനം എന്നിവ നിർണ്ണയിക്കാനും കടലിലെ അടിത്തട്ടിന്റെ ചിത്രങ്ങൾ ലഭ്യമാക്കുന്നതിനും വേണ്ടി ഉപയോഗിക്കുന്ന ഉപകരണം?

ans : സോണാർ

*സോണാറിൽ ഉപയോഗിക്കുന്ന ശബ്ദതരംഗം?

ans : അൾട്രാസോണിക് ശബ്ദം 

*സോണാറിൽ പ്രയോജനപ്പെടുത്തിയിരിക്കുന്ന ശബ്ദ സവിശേഷത?

ans : എക്കോലൊക്കേഷൻ

ശബ്ദങ്ങളും തീവ്രതയും 

>കഷ്ടിച്ചു കേൾക്കാൻ കഴിയുന്ന ശബ്ദം - 0-10db >ശ്വസനം -10db >ക്ലോക്കിന്റെ സൂചിയുടെ ശബ്ദം - 30db  >മനുഷ്യന്റെ ശബ്ദം - 60-65db  >ടെലിഫോൺ ബെൽ - 70db  >മോട്ടോർ സൈക്കിൾ 70-80db  >ടെലിവിഷൻ, അലാറം ക്ലോക്ക് - 75db  >മോട്ടോർ ഹോൺ 80db  >വാക്വം ക്ലീനർ 80db  >സിംഹഗർജ്ജനം - 90db  >ഇടിമുഴക്കം -100db-110db >വിമാനം -120db >ജെറ്റ് വിമാനം - 120 - 140db >വെടിവെയ്ക്കുമ്പോഴുള്ള തോക്കിന്റെ ശബ്ദം -120 db >ചെവിയ്ക്ക് തകരാറുണ്ടാകുന്ന ശബ്ദം -120 db ക്കു മുകളിൽ >റോക്കറ്റ് - 170db

താപം(Heat)


*ഒരു പദാർത്ഥത്തിന്റെ എല്ലാ തൻമാത്രകളുടേയും ആകെ ഗതികോർജ്ജത്തിന്റെ അളവ്?

ans : താപം

*താപം ഒരു ഉൗർജ്ജമാണെന്ന്  കണ്ടെത്തിയ ശാസ്ത്രജ്ഞൻ?

ans : ജെയിംസ്  പ്രെസ്കോട്ട് ജൂൾ

*താപത്തെക്കുറിച്ചുള്ള പഠനമാണ്?

ans : തെർമോഡൈനാമിക്സ് 

*ഒരു വസ്തുവിന്റെ താപനിലയെ സൂചിപ്പിക്കുന്ന അളവ്?

ans : ഊഷ്മാവ്

*അത്യധികം താഴ്ന്ന ഊഷ്മാവിനെക്കുറിച്ചുള്ള പഠനം?

ans : ക്രയോജനിക്സ് 

*താപമളക്കുന്ന യൂണിറ്റ്?

ans : ജൂൾ 

*താപം അളക്കാൻ മുൻപ് ഉപയോഗിച്ചിരുന്ന യൂണിറ്റ്?

ans : കലോറി
>1 കലോറി =
4.2 ജൂൾ

*1 ഗ്രാം ജലത്തിന്റെ ഊഷ്മാവ് 1 OCഉയർത്താനാവശ്യമായ താപത്തിന്റെ അളവ്?

ans : 1 കലോറി

*ഊഷ്മാവ് അളക്കാനുപയോഗിക്കുന്ന യൂണിറ്റുകൾ?

ans : ഡിഗ്രി സെൽഷ്യസ്, കെൽവിൻ, ഫാരൻഹീറ്റ്

*ഒരു പദാർത്ഥത്തിന്റെ ഊഷ്മാവ് കൃത്യമായി അളക്കാനുപയോഗിക്കുന്ന ഉപകരണം?

ans : തെർമോമീറ്റർ

*തെർമോമീറ്ററിൽ ദ്രാവകമായി ഉപയോഗിക്കുന്നത്?

ans : മെർക്കുറി

*ഐസ് ഉരുകുന്ന ഊഷ്മാവ്?

ans : 0OC (32°F)

*ജലം തിളയ്ക്കുന്ന ഊഷ്മാവ്?
100 OC (212OF)
*സാധാരണ ശരീര ഊഷ്മാവ്?

ans :
36.90OC (37OC) അഥവാ
98.4OF അഥവാ 310 K

*സെൽഷ്യസ് സ്കെയിലിലും കെൽവിൻ സ്കെയിലിലും  ഒരിക്കലും ഒരേ മൂല്യം ഊഷ്മാവ് കാണിക്കാറില്ല

*സൂര്യന്റെ ഉപരിതല താപനില?

ans : 5500°C 

*സൂര്യന്റെ താപനില അറിയുവാനുള്ള ഉപകരണം?

ans : പൈറോമീറ്റർ 

*ഏറ്റവും കൂടുതൽ താപം ആഗിരണം ചെയ്യുന്ന നിറം?

ans : കറുപ്പ് 

*താപം കടത്തിവിടുന്ന വസ്തുക്കൾ?

ans : താപ ചാലകങ്ങൾ 

*താപം കടത്തിവിടാത്ത വസ്തുക്കൾ?

ans : കുചലകങ്ങൾ  (ഇൻസുലേറ്ററുകൾ)

*നെഗറ്റീവ്‌ താപനില രേഖപ്പെടുത്താത്ത സ്കെയിൽ?

ans : കെൽ‌വിൻ 

*താപം പുറത്തുവിടുന്ന രാസപ്രവർത്തനം?

ans : താപമോചക  പ്രവർത്തനം

*താപം ആഗിരണം ചെയ്യുന്ന പ്രവർത്തനം?

ans : താപശോഷക പ്രവർത്തനം

*തെർമോമീറ്റർ കണ്ടുപിടിച്ചത്?

ans : ഗലീലിയോ 

*മെർക്കുറി തെർമോമീറ്റർ കണ്ടുപിടിച്ചത്?

ans : ഫാരൻഹീറ്റ്

*ക്ലീനിക്കൽ തെർമോമീറ്റർ കണ്ടുപിടിച്ചത്?

ans : സർ.തോമസ് ആൽബട്ട്

കേവല പൂജ്യം


*ഒരു പദാർത്ഥത്തിലെ എല്ലാ തന്മാത്രകളുടെയും ചലനം മുഴുവനായും നിലയ്ക്കുന്ന ഊഷ്മാവ്?

ans : അബ്സല്യൂട്ട് സീറോ (കേവല പൂജ്യം)

*കേവല പൂജ്യം എന്നാൽ? 

ans : -
273.15°C

*സെൽഷ്യസ് സ്കെയിൽ കണ്ടുപിടിച്ചത്?

ans : ആൻഡേഴ്സ് സെൽഷ്യസ്
>0°C=32°F =273K >100°C =212°F =373 K
*സെൽഷ്യസ് സ്കെയിലിലും ഫാരൻഹീറ്റ് സ്കെയിലിലും ഒരേ മൂല്യം കാണിക്കുന്ന ഊഷ്മാവ്?

ans : 40

*ഫാരൻ ഹീറ്റ് സ്കെയിലിലും കെൽവിൻ സ്കെയിലിലും ഒരേ മൂല്യം കാണിക്കുന്ന ഊഷ്മാവ്?

ans :
574.25

Equations


*ഫാരൻഹീറ്റിനെ സെൽഷ്യസ് സ്കെയിലാക്കാൻ?

ans : C = (F-32)x5/9

*സെൽഷ്യസിനെ ഫാരൻഹീറ്റ് സ്കെയിലാക്കാൻ?

ans : F=(cx9/5)32

*സെൽഷ്യസിനെ  കെൽവിൻ സ്കെയിലാക്കാൻ?

ans : K=C
273.15

*കെൽവിനെ സെൽഷ്യസ് സ്കെയിലാക്കാൻ?

ans : C=K-
273.15

താപ പ്രസരണം


*താപ പ്രസരണം നടക്കുന്നു മൂന്ന് രീതികൾ?

ans : ചാലനം(Conduction), സംവഹനം(Convection), വികിരണം (Radiation) 

*തന്മാത്രകളുടെ സഞ്ചാരമില്ലാതെ അവയുടെ കമ്പനം ,മൂലം താപം ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് പ്രസരിക്കുന്ന പ്രകിയ?

ans : ചാലനം

*ഖര പദാർത്ഥങ്ങളിൽ താപം പ്രസരിക്കുന്ന രീതി?

ans : ചാലനം

*ദ്രാവകങ്ങളിലും വാതകങ്ങളിലും നടക്കുന്ന താപപ്രസരണം രീതി?

ans : സംവഹനം

*കരക്കാറ്റിനും കടൽക്കാറ്റിനും കാരണം?

ans : സംവഹനം

*സൂര്യനിൽ നിന്നുള്ള താപം ഭൂമിയിലെത്തുന്ന രീതി?

ans : വികിരണം 

*ഒരു പദാർത്ഥത്തിന്റെ താപനില ഒരു ഡിഗ്രി സെൽഷ്യസ് ഉയർത്തനാവശ്യമായ താപം?

ans : താപധാരിത

*ഒരു മാധ്യമത്തിന്റെ സഹായമില്ലാതെ താപം പ്രസരിക്കുന്ന രീതി? 

ans : വികിരണം

താപീയവികാസം


*ചൂടാക്കുമ്പോൾ വസ്തുക്കൾ വികസിക്കുന്ന പ്രതിഭാസം?

ans : താപീയവികാസം

*പദാർത്ഥങ്ങൾ ചൂടാക്കുമ്പോൾ വികസിക്കുന്നു.തണുപ്പിക്കുമ്പോൾ സങ്കോചിക്കുന്നു.

*ചൂടാക്കുമ്പോൾ ഏറ്റവും കൂടുതൽ വികസിക്കുന്നത്?

ans : വാതകങ്ങൾ

*ചൂടാക്കുമ്പോൾ ഏറ്റവും  കുറഞ്ഞ തോതിൽ വികാസം സംഭവിക്കുന്നത്?

ans : ഖരപദാർത്ഥങ്ങൾ
>ചൂടാക്കുമ്പോൾ  ദ്രാവകങ്ങൾ ഖര പദാർത്ഥങ്ങളെക്കാൾ കൂടുതൽ വികസിക്കുന്നു. 
*പദാർത്ഥങ്ങളുടെ താപീയവികാസം പരിഗണിച്ചിട്ടുള്ള വിവിധ സന്ദർഭങ്ങൾ?
> റെയിൽപ്പാളങ്ങൾക്കിടയിൽ വിടവ് ഇട്ടിരിക്കുന്നത്  >കാളവണ്ടി ചക്രത്തിന് ഇരുമ്പ് പട്ട അടിച്ചിരിക്കുന്നത് >കോൺക്രീറ്റ് പാലങ്ങൾക്ക് വിടവ് ഇട്ടിരിക്കുന്നത് >കോൺക്രീറ്റ് കെട്ടിടങ്ങൾക്കിടയിൽ വിടവ് ഇടുന്നത്.

ജലത്തിന്റെ അസാധാരണ വികാസം (Anomalous expansion of water)


*സാധാരണ താപനിലയിലുള്ള ജല തണുപ്പിക്കുമ്പോൾ മറ്റു പദാർത്ഥങ്ങളെപ്പോലെത്തന്നെ സങ്കോചിക്കുന്നു എന്നാൽ 4oC-ൽ എത്തുമ്പോൾ സങ്കോചിക്കുന്നതിനു പകരം വികസിക്കാൻ തുടങ്ങുന്നു.

*40oC-ൽ നിന്നും 0°C ലേയ്ക്ക് തണുപ്പിക്കുമ്പോൾ ജലത്തിന്റെ വ്യാപ്തം കൂടുന്നു 

*മറ്റു പദാർത്ഥങ്ങളെ അപേക്ഷിച്ച് 4°C-നും 0°C-നും ഇടയിൽ ജലത്തിനുണ്ടാകുന്ന ഈ പ്രതിഭാസമാണ് അസാധാരണ വികാസം  (anomalous expansion) എന്നറിയപ്പെടുന്നത്.

*ജലത്തിന് ഏറ്റവും കുറഞ്ഞ  വ്യാപ്തവും ഏറ്റവും കൂടിയ സാന്ദ്രതയുമുള്ള താപനില 4oC ആണ്.

*ജലത്തെ 0°Cൽ നിന്നും 10°C ലേയ്ക്ക് ചൂടാക്കുമ്പോൾ അതിന്റെ വ്യാപ്തം?

ans : ആദ്യം കുറയും പിന്നെ കൂടും 

വിശിഷ്ട താപധാരിത (Specific Heat Capacity) 


*ഒരു കിലോഗ്രാം പദാർത്ഥത്തിന്റെ താപനില ഒരു ഡിഗ്രി സെൽഷ്യസായി ഉയർത്താനാവശ്യമായ താപമാണ്?

ans : വിശിഷ്ട താപധാരിത

*വിശിഷ്ട താപധാരിത ഏറ്റവും കൂടുതലുള്ള പദാർത്ഥം?

ans : ജലം (4200j/kgK)

*15°C-ൽ ഉള്ള ജലത്തിന്റെ  വിശിഷ്ട താപധാരിത?

ans : 1 കലോറി /ഗ്രാം സെൽഷ്യസ് 

*ഏറ്റവും കൂടിയ വിശിഷ്ട താപധാരിതയുള്ള മൂലകം?

ans : ഹൈഡ്രജൻ

*സാധാരണ അന്തരീക്ഷ മർദ്ദത്തിൽ ഒരു ഖരവസ്തു ദ്രവീകരിക്കുന്ന നിശ്ചിത താപനില?

ans : ദ്രവണാങ്കം(Melting point)

*ആൽക്കഹോളിന്റെ ദ്രവണാങ്കം?

ans : 115°C

*മെർക്കുറിയുടെ ദ്രവണാങ്കം?

ans : 39°C

*സാധാരണ അന്തരീക്ഷ മർദ്ദത്തിൽ ഒരു ദ്രാവകം തിളച്ച് ബാഷ്പമായി തീരുന്ന നിശ്ചിത താപനില ?

ans : തിളനില (Boiling Point) 

*പ്രഷർകുക്കറിൽ ജലം തിളയ്ക്കുന്ന ഊഷ്മാവ്?

ans : 120°C 
>മർദ്ദം കൂടുമ്പോൾ ദ്രാവകത്തിന്റെ തിളനില കൂടുന്നു. 
*ഒരു ഖരവസ്തു ചൂടാക്കുമ്പോൾ അത് നേരിട്ട് വാതകാവസ്ഥയിലേക്ക് മാറുന്ന പ്രകിയ?

ans : ഉത്പതനം (ഉദാ: കർപ്പൂരം, നാഫ്ത്തലീൻ,)

ആൽബർട്ട്  എെൻസ്റ്റീൻ 

>1879 മാർച്ച് 14 ന് ജർമ്മനിയിൽ ഒരു ജൂതകുടുംബത്തിൽ ജനിച്ചു.  > ആധുനിക ഭൗതികശാസ്ത്രത്തിന്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്നു.  >1905 ൽ വിശിഷ്ട ആപേക്ഷിക സിദ്ധാന്തവും, 1915 ൽ പൊതു ആപേക്ഷിക സിദ്ധാന്തവും അവതരിപ്പിച്ചു  >ഊർജ്ജവും ദ്രവ്യവും ഒരേ അസ്ഥിത്വത്തിന്റെ തന്നെ രണ്ട് വ്യത്യസ്ത  രൂപങ്ങളാണെന്ന് സമർത്ഥിച്ചു. >ഫോട്ടോ ഇലക്ട്രിക് പ്രഭാവത്തിന് വ്യക്തമായ വിശദീകരണം നൽകിയതിന് 1921 ൽ ഭൗതിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു. >1955 ഏപ്രിൽ 18 ന് അന്തരിച്ചു.

അതിചാലക(Super conductivity)


*വളരെ താഴ്ന്ന താപനിലയിൽ വൈദ്യുത പ്രതിരോധം പൂർണ്ണമായും ഇല്ലാതായിത്തീരുന്ന പ്രതിഭാസം?

ans : അതിചാലക(Super conductivity)

*അതിചാലക കണ്ടെത്തിയത്?

ans : ഡച്ചു ശാസ്ത്രജ്ഞനായ കമർലിംഗ് ഓൺസ്‌ (1911ൽ)

*മെർക്കുറി അതിചാലകത പ്രദർശിപ്പിക്കുന്ന താപനില?

ans :
4.2  കെൽവിൻ 

*ചാലകത്തിന്റെ പ്രതിരോധം പൂർണമായും നഷ്ടപ്പെടുന്ന താപനില?

ans : ക്രിട്ടിക്കൽ താപനില
>ലാന്ഥനം, ബേരിയം, കോപ്പർ, ഓക്സിജൻ എന്നീ മൂലകങ്ങൾ  35 കെൽവിൻ താപനിലയിൽ അതിചാലകത പ്രകടിപ്പിക്കുന്നു.

അതിദ്രവത്വം (Super fluidity)

 

*വളരെ താഴ്ന്ന താപനിലയിൽ  പദാർത്ഥങ്ങൾ ഭൂഗുരത്വബലത്തിനെതിരായി സഞ്ചരിക്കുന്ന പ്രതിഭാസമാണ്?

ans : അതിദ്രവത്വം

ഇന്ത്യൻ ആണവ ശാസ്ത്രത്തിന്റെ പിതാവ് 


*1909 ഒക്ടോബർ 30 ന് മുംബൈയിൽ ജനിച്ചു. 

* 1945-ൽ ഡോ. ഹോമി.ജെ. ഭാഭയുടെ നേതൃതിത്തിൽ ടാറ്റാ ഫണ്ടമെൻ്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (TIFR) സ്ഥാപിക്കപ്പെട്ടു.

* ഭാഭയുടെ നേതൃത്വത്തിൽ ആരംഭിച്ച ആണവ റിയാക്ടറുകളാണ് അപ്സര,സൈറസ്,സെർലീന എന്നിവ.

* 1954-ൽ രാഷ്ട്രം പത്മഭൂഷൺ നൽകി ആദരിച്ചു.

* 1966-ൽ ആൽപ്സ്  പർവത നിരയ്ക്ക് മുകളിൽ വച്ചുണ്ടായ വാഹനാപകടത്തിൽ അദ്ദേഹം അന്തരിച്ചു.

*ബഹിരാകാശ ഗവേഷണരംഗത്ത് ഏറെ പ്രാധാന്യമുള്ള ഒന്നാണ് സൂപ്പർ ഫ്ളൂയിഡിറ്റി.

*ഒരു ദ്രാവകം അതിദ്രാവകം ആയി മാറുന്ന താപനിലയാണ്?

ans : ലാംഡ പോയിന്റ്

ലീനതാപം (Latent heat)


*ഒരവസ്ഥയിൽ നിന്നും  മറ്റൊരവസ്ഥയിലേക്ക് മാറ്റം നടക്കുമ്പോൾ ഊഷ്മാവിൽ വർദ്ധനവില്ലാതെ സ്വീകരിക്കുന്ന താപമാണ്?

ans : ലീനതാപം 

*നീരാവിക്ക് ജലത്തെക്കാൾ ലീനതാപം കൂടുതലാണ്. ഇതിനാലാണ് തിളച്ചവെള്ളം കൊണ്ടുള്ള പൊള്ളലിനേക്കാൾ നീരാവികൊണ്ടുള്ള പൊള്ളൽ ഗുരുതരമാകുന്നത്.

*ദ്രവീകരണം നടക്കുമ്പോൾ സ്വീകരിക്കുന്ന ലീനതാപമാണ്?

ans : ദ്രവീകരണ ലീനതാപം

*0°C-ൽ ഉള്ള ഐസിന്റെ ദ്രവീകരണ ലീനതാപം?

ans : 80 KCal/kg

*ദ്രാവകം തിളച്ച് ബാഷ്പമാകുന്നതിന് സ്വീകരിക്കുന്ന ലീനതാപമാണ്?

ans : ബാഷ്പീകരണ ലീനതാപം

*100°C-ൽ ഉള്ള ജലത്തിന്റെ ബാഷ്പീകരണ ലീനതാപം?

ans : 540 KCal/kg

*റഫ്രിജറേറ്ററിന്റെ പ്രവർത്തന തത്വം?

ans : ബാഷ്പീകരണം

*ഒരു വസ്തുവിലെ തന്മാത്രകളുടെ ഗതികോർജ്ജം വർദ്ധിക്കുമ്പോൾ വസ്തുവിന്റെ താപനില വർദ്ധിക്കുന്നു.
>താപനില കുറയുമ്പോൾ തന്മാത്രകളുടെ ഗതികോർജ്ജവും കുറയുന്നു.
*'ഒരു പദാർത്ഥത്തിലെ തന്മാത്രകളുടെ ശരാശരി ഗതികോർജ്ജത്തിന്റെ അളവാണ്?

ans : ഊഷ്മാവ് (താപനില)

മർദ്ദം


*സ്പർശനതലത്തിൽ ലംബമായി അനുഭവപ്പെടുന്ന ആകെ ബലമാണ്?

ans : വ്യാപകമർദ്ദം (thrust)

*യൂണിറ്റ് വിസ്തീർണ്ണത്തിൽ ലംബമായി അനുഭവപ്പെടുന്ന ആകെ ബലമാണ്? 

ans : മർദ്ദം (Pressure)

*ബലം ‘F’ ഉം പ്രതല വിസ്തീർണ്ണ ‘A’ യും ആണെങ്കിൽ മർദ്ദം
മർദ്ദം (P)=ബലം(F)/പ്രതല വിസ്തീർണ്ണം(A)
*മർദ്ദത്തിന്റെ യൂണിറ്റ്?

ans : പാസ്‌ക്കൽ(Pa) അഥവാN/m2

*അന്തരീക്ഷ മർദ്ദം=760 mm of Hg

*മർദ്ദത്തിന്റെ മറ്റു യൂണിറ്റുകൾ?

ans : ബാർ (Bar), ടോർ (Torr)
>1 bar =105 pascal >1 Torr =1 mm of Hg
*അന്തരീക്ഷ മർദ്ദം ആദ്യമായി അളന്ന ശാസ്ത്രജ്ഞൻ?

ans : ടോറിസെല്ലി 

*അന്തരീക്ഷ മർദ്ദം അളക്കുന്നതിനുള്ള ഉപകരണങ്ങൾ?

ans : രസബാരോമീറ്റർ, അനിറോയിഡ് ബാരോമീറ്റർ,ഫോർട്ടീൻസ് ബാരോമീറ്റർ 

*ബാരോമീറ്റർ കണ്ടു പിടിച്ച ശാസ്ത്രജ്ഞൻ ?

ans : ടോറിസെല്ലി

*ബാരോമീറ്ററിലെ പെട്ടെന്നുള്ള താഴ്ച സൂചിപ്പിക്കുന്നത്?

ans : കൊടുങ്കാററിനെ 

*ബാരോമീറ്ററിലെ ഉയർച്ച സൂചിപ്പിക്കുന്നത്?

ans : പ്രസന്നമായ കാലാവസ്ഥയെ 

*ദ്രാവകങ്ങൾ ഒന്നും തന്നെ ഉപയോഗിച്ചിട്ടില്ലാത്ത മീറ്ററാണ്?

ans : അനിറോയ്ഡ്ബാരോമീറ്റർ

*രസബാരോമീറ്ററിലെ പരിഷ്കരിച്ച രൂപമാണ്?

ans : ഫോർട്ടിൻസ് ബാരോമീറ്റർ

*പ്രഷർകുക്കറിൽ പാചകം കൂടുതൽ വേഗത്തിൽ ചെയ്യാൻ സാധിക്കുന്നതിനു കാരണം?

ans : ഉയർന്ന മർദ്ദം ഊഷ്മാവ് വർദ്ധിപ്പിക്കുന്നു 

*ഒരു ദ്രാവകത്തിന്റെ തിളനില മർദ്ദം കൂടുന്നതിനനുസരിച്ച് കൂടുകയും മർദ്ദം കുറയുന്നതിനനുസരിച്ച് കുറയുകയും ചെയ്യുന്നു.

*ഉയരം കൂടുന്നതിനനുസരിച്ച് മർദ്ദം കുറയുന്നു 

*ഒരു ജലാശയത്തിൽ ആഴം കൂടുന്നതിനനുസരിച്ച് മർദ്ദം കൂടുന്നു 

*പ്രതല വിസ്തീർണ്ണം കൂടുമ്പോൾ  മർദ്ദം കുറയുന്നു

*പ്രതല വിസ്തീർണ്ണം കുറയുമ്പോൾ മർദ്ദം കൂടുന്നു. 
ഉദാ:മുനയൊടിഞ്ഞ ആണി ചുമരിൽ കയറ്റാൻ പ്രയാസമാണ്. എന്നാൽ മുനയുള്ള ആണി ചുമരിൽ എളുപ്പത്തിൽ കയറ്റാൻ സാധിക്കുന്നു.

പുനർഹിമായാനം (Regelation)


*മർദ്ദം കൂടുമ്പോൾ ഐസിന്റെ ദ്രവണാങ്കം കുറയുന്നു. ഈ പ്രതിഭാസമാണ്?

ans : പുനർഹിമായാനം 

*ഐസ് സ്കേറ്റിങ് സാധ്യമാക്കുന്ന പ്രതിഭാസം?

ans : പുനർഹിമായാനം 

*മർദ്ദം കുറയുമ്പോൾ ഐസിന്റെ ദ്രവണാങ്കം

ബോയിൽ നിയമം


*ഇംഗ്ലീഷ് ശാസ്ത്രജ്ഞനായ റോബർട്ട് ബോയിൽ ആണ് ഈ നിയമത്തിന്റെ ഉപജ്ഞാതാവ്. 

*സ്ഥിരോഷ്മാവിൽ സ്ഥിതി ചെയ്യുന്ന ഒരു വാതകത്തിന്റെ മർദ്ദം അതിന്റെ വ്യാപ്തത്തിന് വിപരീതാനുപാതത്തിൽ ആയിരിക്കും
P1/V  P=മർദ്ദം (Pressure) V=വ്യാപ്തം (Volume)

ചാൾസ് നിയമം


* ഒരു നിശ്ചിത മാസ്സ് വാതകത്തിന്റെ മർദ്ദം സ്ഥിരമായിരിക്കുമ്പോൾ ആ വാതകത്തിന്റെ വ്യാപ്തം അബ്സൊല്യൂട്ട് ഊഷ്മാവിന് നേർ അനുപാതത്തിൽ ആയിരിക്കും
VT,v/T=K V- വാതകത്തിന്റെ വ്യാപ്തം T-വാതകത്തിന്റെ ഊഷ്മാവ് K-കോൺസ്റ്റെൻ്റ് (Constant)

അവൊഗാഡ്രോ നിയമം 


* താപനില, മർദ്ദം എന്നിവ സ്ഥിരമായിരിക്കുമ്പോൾ വാതകങ്ങളുടെ വ്യാപ്തം, തന്മാത്രകളുടെ എണ്ണത്തിന് നേർ അനുപാതത്തിലായിരിക്കും

ans : അവൊഗാഡ്രോ സംഖ്യ -
6.023 x 1023

പാസ്കൽ നിയമം 


*നിശ്ചലാവസ്ഥയിലുള്ള ദ്രവത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് പ്രയോഗിക്കുന്ന മർദ്ദം അതിന്റെ എല്ലാ ഭാഗത്തും ഒരേ അളവിൽ അനുഭവപ്പെടും.

*ഹൈഡ്രോളിക് പ്രസ്സ്,ഹൈഡ്രോളിക് ബ്രേക്ക്,ഹൈഡ്രോളിക് ജാക്ക്,ഹൈഡ്രോളിക് ലിഫ്റ്റ്  എന്നിവയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട അടിസ്ഥാന നിയമം ?

ans : പാസ്കൽ നിയമം

*ഫ്ളാഷ് ടാങ്കിന്റെ പ്രവർത്തന തത്വം?

ans : പാസ്കൽ നിയമം

സാന്ദ്രത (Density)


*ജലത്തിന്റെ സാന്ദ്രത?

ans : 1000 kg/m3

*സാന്ദ്രത (density)=പിണ്ഡം /വ്യാപ്തം =Mass/Volume

*ഐസ് ജലത്തിൽ പൊങ്ങിക്കിടക്കാൻ കാരണം?

ans : ഐസിന് ജലത്തിനേക്കാൾ സാന്ദ്രത കുറവാണ്

*കടൽ ജലത്തിൽ ശുദ്ധജലത്തേക്കാൾ എളുപ്പത്തി നീന്താൻ കഴിയുന്നതിനു കാരണം?

ans : കടൽജലത്തിന് ശുദ്ധജലത്തേക്കാൾ സാന്ദ്രത കൂടുതലാണ്

*ഒരു ബീക്കറിലെ ജലത്തിൽ പൊങ്ങിക്കിടക്കുന്ന ഐസ് ഉരുകുമ്പോൾ ബീക്കറിലെ ജലത്തിന്റെ അളവ്?

ans : മാറ്റമില്ലാതെ തുടരുന്നു

*ആപേക്ഷിക സാന്ദ്രത(Relative density) =വസ്തുവിന്റെ സാന്ദ്രത  /ജലത്തിന്റെ സാന്ദ്രത

*പാലിന്റെ ആപേക്ഷിക സാന്ദ്രത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം?

ans : ലാക്ടോമീറ്റർ 

*സമുദ്രജലത്തിന്റെ സാന്ദ്രത?

ans : 1027 kg/m3

*ഖരം, ദ്രാവകം എന്നിവയെ അപേക്ഷിച്ച് വാതകങ്ങൾ
സാന്ദ്രത കുറവാണ്.
*നദിയിൽ നിന്ന് കടലിലേക്ക് പ്രവേശിക്കുമ്പോൾ കപ്പൽ  അൽപ്പം ഉയരുന്നതിന് കാരണം?

ans : സമുദ്രജലത്തിന് നദീജലത്തെ അപേക്ഷിച്ച് സാന്ദ്രത കൂടുതലായതുകൊണ്ട്
19.പെട്രോൾ ജലത്തിന് മുകളിൽ പരക്കുന്നതിന് കാരണം?

ans : ഇരുമ്പിന്റെ  സാന്ദ്രത മെർക്കുറിയേക്കാൾ കുറവും ജലത്തേക്കാൾ കൂടുതലുമാണ് 

*മഞ്ഞുകട്ടയക്ക് ജലത്തേക്കാൾ സാന്ദ്രത  കുറവായതിനാലാണ് 
മഞ്ഞുകട്ട ജലത്തിൽ പൊങ്ങിക്കിടക്കുന്നത്.
*ഐസ് ജലത്തിൽ പൊങ്ങിക്കിടക്കുന്നു എന്നാൽ ആൽക്കഹോളിൽ താണുപോകുന്നതിനു കാരണം?

ans : ഐസിന്റെ സാന്ദ്രത ജലത്തെക്കാൾ കുറവുo ആൽക്കഹോളിനേക്കാൾ കൂടുതലുമാണ്

*പാറക്കഷണങ്ങൾ നിറച്ച ബോട്ടിൽ നിന്ന് അത് നിൽക്കുന്ന കുളത്തിലേക്ക് ബോട്ടിലുള്ള പാറക്കഷണങ്ങൾ ഇട്ടാൽ ജലനിരപ്പ് താഴുന്നു.


Manglish Transcribe ↓


shabdam 


*shabdatthinte theevrathayude yoonittu?

ans : desibel (db) 

*alaksaandar grahaambel enna shaasthrajnjante bahumaanaarththamaanu shabdatthinte ucchathaykku desibal enna yoonittu nalkiyirikkunnathu. 

*shabdamalineekaranam alakkuvaan upayogikkunna yoonittu?

ans : desibel

*paarppida mekhalakalile anuvadaneeyamaaya shabdada paridhi?

ans : pakal  50db,raathri 40db

*shabdatthinte theevratha alakkuvaan upayogikkunna upakaranam?

ans : odiyomeettar

*shabdatthinte aavrutthiyude yoonittu?

ans : herdsu 
>henricchu herdsu enna shaasthrajnjanodulla bahumaanaarththamaanu aavrutthiyude yoonittaayi herdsu nalkiyirikkunnathu.
*shabdatthinte koormathayaan?

ans : sthaayi  (pitch)

*shabdatthinte koormatha (pitch) enthumaayi bandhappettirikkunnu?

ans : aavrutthi (frequency) 

*dyoonimgu phorkku kandupidicchath?

ans : jon sheyar

*aavrutthi koodumpol shabdatthinte koormatha?

ans : koodunnu 

*sthreekaludeyum kuttikaludeyum shabdatthinta koormatha kooduthalaanu 

*manushyanil shabdamundaakunnathinu kaaranamaaya shareerabhaagam?

ans : svanathanthukkal (larynx)

*naam kelkkunna shabdam cheviyil thanne thangi nilkkunna prathibhaasam?

ans : shravana sthiratha 

*manushyante shravana sthiratha?

ans :  1/10 sekkantu 

*shabdam oru minusamulla prathalatthil thatti prathiphalikkunna prathibhaasam?

ans : prathidhvani (echo)

*prathidhvani undaakuvaanaavashyamaaya dooraparidhi?

ans : 17 meettar 

*shabdam vividha vasthukkalil thatti aavartthicchundaakunna prathiphalanamaan?

ans : anurananam (reverberation) 

*shabdatthekkaal vegatthilo shabdavegatthilo sancharikkunna vasthuvil aaghaatha tharamgam (shock wave) moolam undaakunna shakthiyeriya uyarnna shabdam?

ans : soniksu boom

*chaattavaar vaayuvil chuzhattiyaal undaakunna pottal shabdatthinu kaaranam?

ans : soniksu boom

*shabdadatthinte kuranja vegathaye soochippikkunnath?

ans : sabsoniku

*shabdatthekkaal kooduthal vegatthe soochippikkunnath?

ans : sooppar soniksu 

*shabdatthekkaal 5 iratti vegathaye soochippikkunnath? 

ans : hyppar soniku 

*20 herdsil kuravulla shabdadatharamgam?

ans : inphraasoniku tharamgangal 

*20,000 herdsil kooduthal ulla shabdatharamgam?

ans : aldraasoniku tharamgangal 

*shabdatthinte prathiphalanam upayogappedutthunna upakaranangal?

ans : megaaphon, sttethaskopu 

*vimaanatthinte vegatha alakkunna upakaranam?

ans : daakkomeettar

*shareeratthile muzhakalum mattum kandetthaan aldu saundu skaanimgu (sonograaphi) upayogikkunnu.

*phottograaphiyilulla philim nirmmikkaanum aantharikaavayavangalude skaanimginum upayogikkunna tharamgam?

ans : aldraasoniku

*aana, thimimgalam, jiraaphu enniva purappeduvikkunna  shabdatharamgangal?

ans : inphraasoniku

*vaahanangalude vegatha alakkaan upayogikkunna upakaranam?

ans : speedomeettar

*vaahanangal sanchariccha dooram rekhappedutthaan upayogikkunna upakaranam?

ans : odomeettar 

*sooppar soniksu vimaanangaludeyum misylukaludeyum vegam rekhappedutthaan upayogikkunna yoonittu? 

ans : maaku nampar 

*1 mach = 340 m/s (shabdatthinte vaayuvilulla vegathaykku thulyam)

*oru vasthuvinte oru maadhyamatthile sanchaaravegavum aa maadhyamatthil shabdatthinte vegavum thammilulla anupaathamaan?

ans : maaku nampar 

*enasttu maakku enna shaasthrajnjante smaranaarththamaanu maaku nampar enna peru nalkiyirikkunnathu. 

*konkodu vimaanangalude vegatha?

ans : 2 maaksu nampar

shabdatthinte vegathakal 


*shabdatthinte vaayuvilulla vegatha?

ans : 340 mee/se

*jalatthiloodeyulla shabdatthinte vegatha?

ans : 1453 mee/se 

*thadiyiloodeyulla shabdatthinte vegatha?

ans : 3850 mee/se

*stteeliloodeyulla shabdatthinte vegatha?

ans : 5000 mee/se 

*saandratha koodiya maadhyamatthilkkoodiyulla shabdatthinte sanchaaram?

ans : vegatthilaayirikkum

*shabdam ettavum vegatthil sancharikkunna maadhyamam?

ans : kharam

*shabdatthinte vegatha ettavum kuranja maadhyamam?

ans : vaathakam  

*vyathyastha maadhyamangaliloodeyulla shabdatthinte vegatha?

ans : vaathakam < draavakam < kharam

*bhookampam,agniparvvatha sphodanam enniva undaaku mpol purappeduvikkunna shabdatharamgangal?

ans : inphraasoniku

*jalaashayangalude aazham alakkuvaan upayogikkunna randu upakaranangal?

ans : ekko saundar, phaattho meettar

*kappalukalude vegatha alakkaan upayogikkunna yoonittu?

ans : nottu
>1 phaattham=6 adi >1 phaattham=18288 meettar 
*naayakalude shravanaparidhi?

ans : 67 herdsu muthal- 45 kilo herdsu 

*naayakale vilikkuvaan vendi upayogikkunna upakaranam?

ans : gaalttan visil 

*manushyanu kelkkaan saadhikkaattha valare uyarnna aavrutthiyilulla shabdam purappeduvikkunna visil?

ans : gaalttan visil 

*shabdatthinte graaphiku chithreekaranatthinu upayogikkunna upakaranam?

ans : osiloskoppu

*shabdapareekshanangalkku upayogikkunna upakaranam?

ans : sonomeettar

*jalaanthar bhaagatthe shabdangal rekhappedutthuvaan upayogikkunna upakaranam? 

ans : hydrophon

*kelvikkuravullavar shabdam vyakthamaayi kelkkuvaan upayogikkunna upakaranam?

ans : odiyophon 

*rikkordu cheytha shabdam punasamprekshanam cheyyaan upayogikkunna upakaranam?

ans : phonograaphu

*shabdam vydyutha spandanangalaakkunnathinu upayogikkunna upakaranam?

ans : mykrophon

ekkoleaakkeshan


*aldraasoniku tharamgangal upayogicchu vazhiyile thadasangal thiricchariyaan sahaayikkunna prathibhaasam?

ans : ekkoleaakkeshan (echolocation)

*ekkoleaakkeshan prayojanappedutthunna jeevi?

ans : vavvaal 

*irayude saannidhyamariyunnathinum thadasangal ozhivaakki sancharikkunnathinum vavvaal, dolphin muthalaaya jeevikal prayojanappedutthunna shabdada tharamgam?

ans : aldraasoniku

*sonaar (sonar) ennath?

ans : saundu naavigeshan aantu reyimbimgu

*samudratthinte aazham, mathsyakoottangalude sthaanam enniva nirnnayikkaanum kadalile aditthattinte chithrangal labhyamaakkunnathinum vendi upayogikkunna upakaranam?

ans : sonaar

*sonaaril upayogikkunna shabdatharamgam?

ans : aldraasoniku shabdam 

*sonaaril prayojanappedutthiyirikkunna shabda savisheshatha?

ans : ekkolokkeshan

shabdangalum theevrathayum 

>kashdicchu kelkkaan kazhiyunna shabdam - 0-10db >shvasanam -10db >klokkinte soochiyude shabdam - 30db  >manushyante shabdam - 60-65db  >deliphon bel - 70db  >mottor sykkil 70-80db  >delivishan, alaaram klokku - 75db  >mottor hon 80db  >vaakvam kleenar 80db  >simhagarjjanam - 90db  >idimuzhakkam -100db-110db >vimaanam -120db >jettu vimaanam - 120 - 140db >vediveykkumpozhulla thokkinte shabdam -120 db >cheviykku thakaraarundaakunna shabdam -120 db kku mukalil >rokkattu - 170db

thaapam(heat)


*oru padaarththatthinte ellaa thanmaathrakaludeyum aake gathikorjjatthinte alav?

ans : thaapam

*thaapam oru uaurjjamaanennu  kandetthiya shaasthrajnjan?

ans : jeyimsu  preskottu jool

*thaapatthekkuricchulla padtanamaan?

ans : thermodynaamiksu 

*oru vasthuvinte thaapanilaye soochippikkunna alav?

ans : ooshmaavu

*athyadhikam thaazhnna ooshmaavinekkuricchulla padtanam?

ans : krayojaniksu 

*thaapamalakkunna yoonittu?

ans : jool 

*thaapam alakkaan munpu upayogicchirunna yoonittu?

ans : kalori
>1 kalori =
4. 2 jool

*1 graam jalatthinte ooshmaavu 1 ocuyartthaanaavashyamaaya thaapatthinte alav?

ans : 1 kalori

*ooshmaavu alakkaanupayogikkunna yoonittukal?

ans : digri selshyasu, kelvin, phaaranheettu

*oru padaarththatthinte ooshmaavu kruthyamaayi alakkaanupayogikkunna upakaranam?

ans : thermomeettar

*thermomeettaril draavakamaayi upayogikkunnath?

ans : merkkuri

*aisu urukunna ooshmaav?

ans : 0oc (32°f)

*jalam thilaykkunna ooshmaav?
100 oc (212of)
*saadhaarana shareera ooshmaav?

ans :
36. 90oc (37oc) athavaa
98. 4of athavaa 310 k

*selshyasu skeyililum kelvin skeyililum  orikkalum ore moolyam ooshmaavu kaanikkaarilla

*sooryante uparithala thaapanila?

ans : 5500°c 

*sooryante thaapanila ariyuvaanulla upakaranam?

ans : pyromeettar 

*ettavum kooduthal thaapam aagiranam cheyyunna niram?

ans : karuppu 

*thaapam kadatthividunna vasthukkal?

ans : thaapa chaalakangal 

*thaapam kadatthividaattha vasthukkal?

ans : kuchalakangal  (insulettarukal)

*negatteevu thaapanila rekhappedutthaattha skeyil?

ans : kelvin 

*thaapam puratthuvidunna raasapravartthanam?

ans : thaapamochaka  pravartthanam

*thaapam aagiranam cheyyunna pravartthanam?

ans : thaapashoshaka pravartthanam

*thermomeettar kandupidicchath?

ans : galeeliyo 

*merkkuri thermomeettar kandupidicchath?

ans : phaaranheettu

*kleenikkal thermomeettar kandupidicchath?

ans : sar. Thomasu aalbattu

kevala poojyam


*oru padaarththatthile ellaa thanmaathrakaludeyum chalanam muzhuvanaayum nilaykkunna ooshmaav?

ans : absalyoottu seero (kevala poojyam)

*kevala poojyam ennaal? 

ans : -
273. 15°c

*selshyasu skeyil kandupidicchath?

ans : aandezhsu selshyasu
>0°c=32°f =273k >100°c =212°f =373 k
*selshyasu skeyililum phaaranheettu skeyililum ore moolyam kaanikkunna ooshmaav?

ans : 40

*phaaran heettu skeyililum kelvin skeyililum ore moolyam kaanikkunna ooshmaav?

ans :
574. 25

equations


*phaaranheettine selshyasu skeyilaakkaan?

ans : c = (f-32)x5/9

*selshyasine phaaranheettu skeyilaakkaan?

ans : f=(cx9/5)32

*selshyasine  kelvin skeyilaakkaan?

ans : k=c
273. 15

*kelvine selshyasu skeyilaakkaan?

ans : c=k-
273. 15

thaapa prasaranam


*thaapa prasaranam nadakkunnu moonnu reethikal?

ans : chaalanam(conduction), samvahanam(convection), vikiranam (radiation) 

*thanmaathrakalude sanchaaramillaathe avayude kampanam ,moolam thaapam oru sthalatthu ninnu mattoru sthalatthekku prasarikkunna prakiya?

ans : chaalanam

*khara padaarththangalil thaapam prasarikkunna reethi?

ans : chaalanam

*draavakangalilum vaathakangalilum nadakkunna thaapaprasaranam reethi?

ans : samvahanam

*karakkaattinum kadalkkaattinum kaaranam?

ans : samvahanam

*sooryanil ninnulla thaapam bhoomiyiletthunna reethi?

ans : vikiranam 

*oru padaarththatthinte thaapanila oru digri selshyasu uyartthanaavashyamaaya thaapam?

ans : thaapadhaaritha

*oru maadhyamatthinte sahaayamillaathe thaapam prasarikkunna reethi? 

ans : vikiranam

thaapeeyavikaasam


*choodaakkumpol vasthukkal vikasikkunna prathibhaasam?

ans : thaapeeyavikaasam

*padaarththangal choodaakkumpol vikasikkunnu. Thanuppikkumpol sankochikkunnu.

*choodaakkumpol ettavum kooduthal vikasikkunnath?

ans : vaathakangal

*choodaakkumpol ettavum  kuranja thothil vikaasam sambhavikkunnath?

ans : kharapadaarththangal
>choodaakkumpol  draavakangal khara padaarththangalekkaal kooduthal vikasikkunnu. 
*padaarththangalude thaapeeyavikaasam pariganicchittulla vividha sandarbhangal?
> reyilppaalangalkkidayil vidavu ittirikkunnathu  >kaalavandi chakratthinu irumpu patta adicchirikkunnathu >konkreettu paalangalkku vidavu ittirikkunnathu >konkreettu kettidangalkkidayil vidavu idunnathu.

jalatthinte asaadhaarana vikaasam (anomalous expansion of water)


*saadhaarana thaapanilayilulla jala thanuppikkumpol mattu padaarththangaleppoletthanne sankochikkunnu ennaal 4oc-l etthumpol sankochikkunnathinu pakaram vikasikkaan thudangunnu.

*40oc-l ninnum 0°c leykku thanuppikkumpol jalatthinte vyaaptham koodunnu 

*mattu padaarththangale apekshicchu 4°c-num 0°c-num idayil jalatthinundaakunna ee prathibhaasamaanu asaadhaarana vikaasam  (anomalous expansion) ennariyappedunnathu.

*jalatthinu ettavum kuranja  vyaapthavum ettavum koodiya saandrathayumulla thaapanila 4oc aanu.

*jalatthe 0°cl ninnum 10°c leykku choodaakkumpol athinte vyaaptham?

ans : aadyam kurayum pinne koodum 

vishishda thaapadhaaritha (specific heat capacity) 


*oru kilograam padaarththatthinte thaapanila oru digri selshyasaayi uyartthaanaavashyamaaya thaapamaan?

ans : vishishda thaapadhaaritha

*vishishda thaapadhaaritha ettavum kooduthalulla padaarththam?

ans : jalam (4200j/kgk)

*15°c-l ulla jalatthinte  vishishda thaapadhaaritha?

ans : 1 kalori /graam selshyasu 

*ettavum koodiya vishishda thaapadhaarithayulla moolakam?

ans : hydrajan

*saadhaarana anthareeksha marddhatthil oru kharavasthu draveekarikkunna nishchitha thaapanila?

ans : dravanaankam(melting point)

*aalkkaholinte dravanaankam?

ans : 115°c

*merkkuriyude dravanaankam?

ans : 39°c

*saadhaarana anthareeksha marddhatthil oru draavakam thilacchu baashpamaayi theerunna nishchitha thaapanila ?

ans : thilanila (boiling point) 

*prasharkukkaril jalam thilaykkunna ooshmaav?

ans : 120°c 
>marddham koodumpol draavakatthinte thilanila koodunnu. 
*oru kharavasthu choodaakkumpol athu nerittu vaathakaavasthayilekku maarunna prakiya?

ans : uthpathanam (udaa: karppooram, naaphtthaleen,)

aalbarttu  eenstteen 

>1879 maarcchu 14 nu jarmmaniyil oru joothakudumbatthil janicchu.  > aadhunika bhauthikashaasthratthinte pithaavaayi visheshippikkappedunnu.  >1905 l vishishda aapekshika siddhaanthavum, 1915 l pothu aapekshika siddhaanthavum avatharippicchu  >oorjjavum dravyavum ore asthithvatthinte thanne randu vyathyastha  roopangalaanennu samarththicchu. >photto ilakdriku prabhaavatthinu vyakthamaaya vishadeekaranam nalkiyathinu 1921 l bhauthika shaasthratthinulla nobal sammaanam labhicchu. >1955 epril 18 nu antharicchu.

athichaalaka(super conductivity)


*valare thaazhnna thaapanilayil vydyutha prathirodham poornnamaayum illaathaayittheerunna prathibhaasam?

ans : athichaalaka(super conductivity)

*athichaalaka kandetthiyath?

ans : dacchu shaasthrajnjanaaya kamarlimgu onsu (1911l)

*merkkuri athichaalakatha pradarshippikkunna thaapanila?

ans :
4. 2  kelvin 

*chaalakatthinte prathirodham poornamaayum nashdappedunna thaapanila?

ans : krittikkal thaapanila
>laanthanam, beriyam, koppar, oksijan ennee moolakangal  35 kelvin thaapanilayil athichaalakatha prakadippikkunnu.

athidravathvam (super fluidity)

 

*valare thaazhnna thaapanilayil  padaarththangal bhoogurathvabalatthinethiraayi sancharikkunna prathibhaasamaan?

ans : athidravathvam

inthyan aanava shaasthratthinte pithaavu 


*1909 okdobar 30 nu mumbyyil janicchu. 

* 1945-l do. Homi. Je. Bhaabhayude nethruthitthil daattaa phandamen്ral risarcchu insttittyoottu (tifr) sthaapikkappettu.

* bhaabhayude nethruthvatthil aarambhiccha aanava riyaakdarukalaanu apsara,syrasu,serleena enniva.

* 1954-l raashdram pathmabhooshan nalki aadaricchu.

* 1966-l aalpsu  parvatha niraykku mukalil vacchundaaya vaahanaapakadatthil addheham antharicchu.

*bahiraakaasha gaveshanaramgatthu ere praadhaanyamulla onnaanu sooppar phlooyiditti.

*oru draavakam athidraavakam aayi maarunna thaapanilayaan?

ans : laamda poyintu

leenathaapam (latent heat)


*oravasthayil ninnum  mattoravasthayilekku maattam nadakkumpol ooshmaavil varddhanavillaathe sveekarikkunna thaapamaan?

ans : leenathaapam 

*neeraavikku jalatthekkaal leenathaapam kooduthalaanu. Ithinaalaanu thilacchavellam kondulla pollalinekkaal neeraavikondulla pollal gurutharamaakunnathu.

*draveekaranam nadakkumpol sveekarikkunna leenathaapamaan?

ans : draveekarana leenathaapam

*0°c-l ulla aisinte draveekarana leenathaapam?

ans : 80 kcal/kg

*draavakam thilacchu baashpamaakunnathinu sveekarikkunna leenathaapamaan?

ans : baashpeekarana leenathaapam

*100°c-l ulla jalatthinte baashpeekarana leenathaapam?

ans : 540 kcal/kg

*raphrijarettarinte pravartthana thathvam?

ans : baashpeekaranam

*oru vasthuvile thanmaathrakalude gathikorjjam varddhikkumpol vasthuvinte thaapanila varddhikkunnu.
>thaapanila kurayumpol thanmaathrakalude gathikorjjavum kurayunnu.
*'oru padaarththatthile thanmaathrakalude sharaashari gathikorjjatthinte alavaan?

ans : ooshmaavu (thaapanila)

marddham


*sparshanathalatthil lambamaayi anubhavappedunna aake balamaan?

ans : vyaapakamarddham (thrust)

*yoonittu vistheernnatthil lambamaayi anubhavappedunna aake balamaan? 

ans : marddham (pressure)

*balam ‘f’ um prathala vistheernna ‘a’ yum aanenkil marddham
marddham (p)=balam(f)/prathala vistheernnam(a)
*marddhatthinte yoonittu?

ans : paaskkal(pa) athavaan/m2

*anthareeksha marddham=760 mm of hg

*marddhatthinte mattu yoonittukal?

ans : baar (bar), dor (torr)
>1 bar =105 pascal >1 torr =1 mm of hg
*anthareeksha marddham aadyamaayi alanna shaasthrajnjan?

ans : doriselli 

*anthareeksha marddham alakkunnathinulla upakaranangal?

ans : rasabaaromeettar, aniroyidu baaromeettar,phortteensu baaromeettar 

*baaromeettar kandu pidiccha shaasthrajnjan ?

ans : doriselli

*baaromeettarile pettennulla thaazhcha soochippikkunnath?

ans : kodunkaararine 

*baaromeettarile uyarccha soochippikkunnath?

ans : prasannamaaya kaalaavasthaye 

*draavakangal onnum thanne upayogicchittillaattha meettaraan?

ans : aniroydbaaromeettar

*rasabaaromeettarile parishkariccha roopamaan?

ans : phorttinsu baaromeettar

*prasharkukkaril paachakam kooduthal vegatthil cheyyaan saadhikkunnathinu kaaranam?

ans : uyarnna marddham ooshmaavu varddhippikkunnu 

*oru draavakatthinte thilanila marddham koodunnathinanusaricchu koodukayum marddham kurayunnathinanusaricchu kurayukayum cheyyunnu.

*uyaram koodunnathinanusaricchu marddham kurayunnu 

*oru jalaashayatthil aazham koodunnathinanusaricchu marddham koodunnu 

*prathala vistheernnam koodumpol  marddham kurayunnu

*prathala vistheernnam kurayumpol marddham koodunnu. 
udaa:munayodinja aani chumaril kayattaan prayaasamaanu. Ennaal munayulla aani chumaril eluppatthil kayattaan saadhikkunnu.

punarhimaayaanam (regelation)


*marddham koodumpol aisinte dravanaankam kurayunnu. Ee prathibhaasamaan?

ans : punarhimaayaanam 

*aisu skettingu saadhyamaakkunna prathibhaasam?

ans : punarhimaayaanam 

*marddham kurayumpol aisinte dravanaankam

boyil niyamam


*imgleeshu shaasthrajnjanaaya robarttu boyil aanu ee niyamatthinte upajnjaathaavu. 

*sthiroshmaavil sthithi cheyyunna oru vaathakatthinte marddham athinte vyaapthatthinu vipareethaanupaathatthil aayirikkum
p1/v  p=marddham (pressure) v=vyaaptham (volume)

chaalsu niyamam


* oru nishchitha maasu vaathakatthinte marddham sthiramaayirikkumpol aa vaathakatthinte vyaaptham abseaalyoottu ooshmaavinu ner anupaathatthil aayirikkum
vt,v/t=k v- vaathakatthinte vyaaptham t-vaathakatthinte ooshmaavu k-konstten്ru (constant)

avogaadro niyamam 


* thaapanila, marddham enniva sthiramaayirikkumpol vaathakangalude vyaaptham, thanmaathrakalude ennatthinu ner anupaathatthilaayirikkum

ans : avogaadro samkhya -
6. 023 x 1023

paaskal niyamam 


*nishchalaavasthayilulla dravatthinte ethenkilum oru bhaagatthu prayogikkunna marddham athinte ellaa bhaagatthum ore alavil anubhavappedum.

*hydroliku prasu,hydroliku brekku,hydroliku jaakku,hydroliku liphttu  ennivayude pravartthanavumaayi bandhappetta adisthaana niyamam ?

ans : paaskal niyamam

*phlaashu daankinte pravartthana thathvam?

ans : paaskal niyamam

saandratha (density)


*jalatthinte saandratha?

ans : 1000 kg/m3

*saandratha (density)=pindam /vyaaptham =mass/volume

*aisu jalatthil pongikkidakkaan kaaranam?

ans : aisinu jalatthinekkaal saandratha kuravaanu

*kadal jalatthil shuddhajalatthekkaal eluppatthi neenthaan kazhiyunnathinu kaaranam?

ans : kadaljalatthinu shuddhajalatthekkaal saandratha kooduthalaanu

*oru beekkarile jalatthil pongikkidakkunna aisu urukumpol beekkarile jalatthinte alav?

ans : maattamillaathe thudarunnu

*aapekshika saandratha(relative density) =vasthuvinte saandratha  /jalatthinte saandratha

*paalinte aapekshika saandratha alakkaan upayogikkunna upakaranam?

ans : laakdomeettar 

*samudrajalatthinte saandratha?

ans : 1027 kg/m3

*kharam, draavakam ennivaye apekshicchu vaathakangal
saandratha kuravaanu.
*nadiyil ninnu kadalilekku praveshikkumpol kappal  alppam uyarunnathinu kaaranam?

ans : samudrajalatthinu nadeejalatthe apekshicchu saandratha kooduthalaayathukondu
19. Pedrol jalatthinu mukalil parakkunnathinu kaaranam?

ans : irumpinte  saandratha merkkuriyekkaal kuravum jalatthekkaal kooduthalumaanu 

*manjukattayakku jalatthekkaal saandratha  kuravaayathinaalaanu 
manjukatta jalatthil pongikkidakkunnathu.
*aisu jalatthil pongikkidakkunnu ennaal aalkkaholil thaanupokunnathinu kaaranam?

ans : aisinte saandratha jalatthekkaal kuravuo aalkkaholinekkaal kooduthalumaanu

*paarakkashanangal niraccha bottil ninnu athu nilkkunna kulatthilekku bottilulla paarakkashanangal ittaal jalanirappu thaazhunnu.
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions