<<= Back Next =>>
You Are On Question Answer Bank SET 1160

58001. രാഷ്ട്രപതി പ്രഥമ ഇ.എം.എസ് മന്ത്രിസഭയെ പിരിച്ചുവിട്ട തീയതി? [Raashdrapathi prathama i. Em. Esu manthrisabhaye piricchuvitta theeyathi?]

Answer: 1959 ജൂലൈ 31 [1959 jooly 31]

58002. രാമായണം തമിഴിൽ തയ്യാറാക്കിയത്? [Raamaayanam thamizhil thayyaaraakkiyath?]

Answer: കമ്പർ [Kampar]

58003. ഓസ്കർ ശില്പം രൂപകല്പന ചെയ്തത്? [Oskar shilpam roopakalpana cheythath?]

Answer: സെഡ്രിക് ഗിബ്ബൺസ് [Sedriku gibbansu]

58004. ഇന്ത്യ സന്ദർശിച്ച ആദ്യത്തെ ചൈനീസ് സഞ്ചാരി? [Inthya sandarshiccha aadyatthe chyneesu sanchaari?]

Answer: ഫാഹിയാൻ [Phaahiyaan]

58005. ഗ്വാളിയോർ മുമ്പു ഭരിച്ചിരുന്ന രാജവംശം? [Gvaaliyor mumpu bharicchirunna raajavamsham?]

Answer: സിന്ധ്യ [Sindhya]

58006. 1857ലെ വിപ്ളവത്തിന്റെ പരാജയശേഷം ബ്രിട്ടീഷുകാർ ബഹദൂർഷാ രണ്ടാമനെ എവിടേക്കാണ് നാടുകടത്തിയത്? [1857le viplavatthinte paraajayashesham britteeshukaar bahadoorshaa randaamane evidekkaanu naadukadatthiyath?]

Answer: മ്യാൻമർ (ബർമ) [Myaanmar (barma)]

58007. കൺഫൂഷ്യനിസം ഏതു രാജ്യത്താണ് പ്രചരിച്ചത്? [Kanphooshyanisam ethu raajyatthaanu pracharicchath?]

Answer: ചൈന [Chyna]

58008. ഇന്ത്യയിൽ ഉന്നത വിദ്യാഭ്യാസത്തിന്റെ മാധ്യമം ഇംഗ്ളീഷ് ആക്കിയ ഗവർണർ ജനറൽ? [Inthyayil unnatha vidyaabhyaasatthinte maadhyamam imgleeshu aakkiya gavarnar janaral?]

Answer: വില്യം ബെന്റിക് [Vilyam bentiku]

58009. ബൈനറി സംഖ്യ അിസ്ഥാനമാക്കിയ ഉപകരണം? [Bynari samkhya aisthaanamaakkiya upakaranam?]

Answer: കംപ്യൂട്ടർ [Kampyoottar]

58010. ലോകത്തെ ആദ്യ പുകയില മുക്ത രാജ്യം? [Lokatthe aadya pukayila muktha raajyam?]

Answer: ഭൂട്ടാൻ [Bhoottaan]

58011. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒന്നാം സംസ്ഥാന സമ്മേളനം നടന്ന സ്ഥലം? [Keralatthile kammyoonisttu paarttiyude onnaam samsthaana sammelanam nadanna sthalam?]

Answer: കോഴിക്കോട് [Kozhikkodu]

58012. ഏത് തെന്നിന്ത്യൻ സംസ്ഥാനത്താണ് പോയിന്റ് കാലിമെർ എന്ന വന്യജീവി പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത്? [Ethu thenninthyan samsthaanatthaanu poyintu kaalimer enna vanyajeevi pakshi sanketham sthithi cheyyunnath?]

Answer: തമിഴ്നാട് [Thamizhnaadu]

58013. വടക്കു കിഴൻ മൺസൂണിന്റെ മറ്റൊരു പേര്? [Vadakku kizhan mansooninte matteaaru per?]

Answer: തുലാവർഷം [Thulaavarsham]

58014. വേദാന്ത കോളേജ് 1825ൽ സ്ഥാപിച്ചതാര്? [Vedaantha koleju 1825l sthaapicchathaar?]

Answer: രാജാറാം മോഹൻറോയ് [Raajaaraam mohanroyu]

58015. അന്താരാഷ്ട്ര ഫുട്ബാൾ മത്സരത്തിന്റെ ദൈർഘ്യം? [Anthaaraashdra phudbaal mathsaratthinte dyrghyam?]

Answer: 90 മിനിട്ട് [90 minittu]

58016. എവറസ്റ്റ് കൊടുമുടിക്ക് ആ പേരു നൽകിയത്? [Evarasttu keaadumudikku aa peru nalkiyath?]

Answer: കേണൽ ആൻഡ്രുവാഗ് [Kenal aandruvaagu]

58017. ഇനി ഞാനുറങ്ങട്ടെ രചിച്ചത്? [Ini njaanurangatte rachicchath?]

Answer: പി.കെ. ബാലകൃഷ്ണൻ [Pi. Ke. Baalakrushnan]

58018. ആര്യ സമാജം സ്ഥാപിച്ചത്? [Aarya samaajam sthaapicchath?]

Answer: ദയാനന്ദ് സരസ്വതി [Dayaanandu sarasvathi]

58019. അട്ടപ്പാടി ഏത് ജില്ലയിലാണ്? [Attappaadi ethu jillayilaan?]

Answer: പാലക്കാട് [Paalakkaadu]

58020. 1984 എന്ന പുസ്തകം രചിച്ചത്? [1984 enna pusthakam rachicchath?]

Answer: ജോർജ് ഓർവൽ [Jorju orval]

58021. ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ്? [Inthyan agrikalccharal risarcchu insttittyoottu evideyaan?]

Answer: ന്യൂഡൽഹി [Nyoodalhi]

58022. സെൻട്രൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ്? [Sendral rysu risarcchu insttittyoottu evideyaan?]

Answer: കട്ടക്ക് [Kattakku]

58023. അന്റാർട്ടിക്കയോട് ഏറ്റവും അടുത്തുള്ള ഭൂഖണ്ഡം? [Antaarttikkayodu ettavum adutthulla bhookhandam?]

Answer: തെക്കേ അമേരിക്ക [Thekke amerikka]

58024. ഇലക്ഷൻ കമ്മീഷണറുടെ കാലാവധി? [Ilakshan kammeeshanarude kaalaavadhi?]

Answer: 6വർഷം [6varsham]

58025. മൗലിക അവകാശങ്ങൾ നിഷ്പ്രഭമാകുന്നത്? [Maulika avakaashangal nishprabhamaakunnath?]

Answer: അടിയന്തരാവസ്ഥക്കാലത്ത് [Adiyantharaavasthakkaalatthu]

58026. ഭരണഘടനയുടെ ആമുഖത്തിന്റെ ശില്പി? [Bharanaghadanayude aamukhatthinte shilpi?]

Answer: പണ്ഡിറ്റ് ജവഹർ ലാൽ നെഹ്രു [Pandittu javahar laal nehru]

58027. ത്രിതല പഞ്ചായത്തീരാജ് സമ്പ്രദായത്തിൽ ഏറ്റവും താഴെയുള്ള തലം? [Thrithala panchaayattheeraaju sampradaayatthil ettavum thaazheyulla thalam?]

Answer: ഗ്രാമപഞ്ചായത്ത് [Graamapanchaayatthu]

58028. മൗലിക അവകാശങ്ങളുടെ ശില്പി? [Maulika avakaashangalude shilpi?]

Answer: സർദാർ വല്ലഭായി പട്ടേൽ [Sardaar vallabhaayi pattel]

58029. ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന ദിവസം? [Inthyan bharanaghadana nilavil vanna divasam?]

Answer: 1950 ജനുവരി 26 [1950 januvari 26]

58030. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എഴുതി തയ്യാറാക്കിയതാര്? [Inthyan bharanaghadanayude aamukham ezhuthi thayyaaraakkiyathaar?]

Answer: ജവഹർ ലാൽ നെഹ്രു [Javahar laal nehru]

58031. ഇന്ത്യയുടെ മാഗ്നാ കാർട്ട എന്ന് വിശേഷിപ്പിക്കുന്നത് എന്തിനെയാണ്? [Inthyayude maagnaa kaartta ennu visheshippikkunnathu enthineyaan?]

Answer: മൗലിക അവകാശങ്ങൾ [Maulika avakaashangal]

58032. ഇന്ത്യൻ ഭരണഘടന നിർമാണ സഭ രൂപവത്കൃതമായത്? [Inthyan bharanaghadana nirmaana sabha roopavathkruthamaayath?]

Answer: 1946 ഡിസംബർ 6 [1946 disambar 6]

58033. ഭരണഘടനാ നിർമാണ സഭ ഇന്ത്യൻ ഭരണഘടന അംഗീകരിച്ചത്? [Bharanaghadanaa nirmaana sabha inthyan bharanaghadana amgeekaricchath?]

Answer: 1949 നവംബർ 26 [1949 navambar 26]

58034. ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതി? [Inthyayude aadya uparaashdrapathi?]

Answer: ഡോ. എസ്. രാധാകൃഷ്ണൻ [Do. Esu. Raadhaakrushnan]

58035. കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപ് ഏത് ഹൈക്കോടതിയുടെ പരിധിയിലാണ്? [Kendra bharana pradeshamaaya lakshadveepu ethu hykkodathiyude paridhiyilaan?]

Answer: കേരള ഹൈക്കോടതി [Kerala hykkodathi]

58036. പാർലമെന്ററി സമ്പ്രദായത്തിന്റെ മാതാവ് എന്നറിയപ്പെടുന്ന രാജ്യം? [Paarlamentari sampradaayatthinte maathaavu ennariyappedunna raajyam?]

Answer: ഇംഗ്ളണ്ട് [Imglandu]

58037. ഇന്ത്യൻ പാർലമെന്റിന്റെ സംയുക്ത സമ്മേളനം ആദ്യമായി നടന്നത്? [Inthyan paarlamentinte samyuktha sammelanam aadyamaayi nadannath?]

Answer: 1961

58038. ഇന്ത്യൻ ഭരണഘടനയുടെ കാവൽക്കാരൻ? [Inthyan bharanaghadanayude kaavalkkaaran?]

Answer: സുപ്രീം കോടതി [Supreem kodathi]

58039. മൗലിക അവകാശങ്ങൾ സംരക്ഷിക്കാനായി കോടതി പുറപ്പെടുവിക്കുന്ന ഉത്തരവുകൾ? [Maulika avakaashangal samrakshikkaanaayi kodathi purappeduvikkunna uttharavukal?]

Answer: റിട്ടുകൾ [Rittukal]

58040. പഞ്ചായത്തീരാജ് നഗരപാലിക നിയമങ്ങൾ നിലവിൽവന്നത്? [Panchaayattheeraaju nagarapaalika niyamangal nilavilvannath?]

Answer: 1993

58041. ഇന്ത്യ ഗവൺമെന്റിന് ആവശ്യമായ നിയമോപദേശം നൽകുന്നത്? [Inthya gavanmentinu aavashyamaaya niyamopadesham nalkunnath?]

Answer: അറ്റോർണി ജനറൽ [Attorni janaral]

58042. ഭരണഘടനയുടെ .......... പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന നിയമങ്ങളെ മൗലിക അവകാശങ്ങളുടെ ലംഘനം എന്ന കാരണത്താൽ കോടതിയിൽ ചോദ്യം ചെയ്യാനാവില്ല. [Bharanaghadanayude .......... Pattikayil ulppedutthiyirikkunna niyamangale maulika avakaashangalude lamghanam enna kaaranatthaal kodathiyil chodyam cheyyaanaavilla.]

Answer: 9-ാം പട്ടിക [9-aam pattika]

58043. വിവരാവകാശ നിയമം നിലവിൽ വന്നത്? [Vivaraavakaasha niyamam nilavil vannath?]

Answer: 2005 ഒക്ടോബർ 12 [2005 okdobar 12]

58044. വിവരാവകാശ നിയമം പാസാക്കാൻ കാരണമായ സംഘടന? [Vivaraavakaasha niyamam paasaakkaan kaaranamaaya samghadana?]

Answer: മസ്ദൂർ കിസാൻ ശക്തി സംഘതൻ [Masdoor kisaan shakthi samghathan]

58045. ഭരണഘടനയിൽ സംയുക്ത സമ്മേളനത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്? [Bharanaghadanayil samyuktha sammelanatthekkuricchu paranjirikkunnath?]

Answer: അനുച്ഛേദം 108 [Anuchchhedam 108]

58046. ഒരു ബിൽ പാസ്സാക്കുന്നതിനു മുൻപ് ആ ബിൽ എത്ര തവണ പാർലമെന്റിൽ വായിക്കുന്നുണ്ട്? [Oru bil paasaakkunnathinu munpu aa bil ethra thavana paarlamentil vaayikkunnundu?]

Answer: മൂന്നു തവണ [Moonnu thavana]

58047. ഇന്ത്യയുടെ നിയമനിർമാണ വിഭാഗത്തിന്റെ ഉപരിസമിതി? [Inthyayude niyamanirmaana vibhaagatthinte uparisamithi?]

Answer: രാജ്യസഭ [Raajyasabha]

58048. വിദ്യാഭ്യാസം ഏത് ലിസ്റ്റിൽപ്പെടുന്നു? [Vidyaabhyaasam ethu listtilppedunnu?]

Answer: കൺകറന്റ് ലിസ്റ്റ് [Kankarantu listtu]

58049. ഇന്ത്യൻ ഭരണഘടന നിർമ്മാണസഭയുടെ സ്ഥിരം അദ്ധ്യക്ഷൻ? [Inthyan bharanaghadana nirmmaanasabhayude sthiram addhyakshan?]

Answer: ഡോ. രാജേന്ദ്രപ്രസാദ് [Do. Raajendraprasaadu]

58050. ഹേബിയസ് കോർപ്പസിന്റെ അർത്ഥം? [Hebiyasu korppasinte arththam?]

Answer: ശരീരം ഹാജരാക്കുക [Shareeram haajaraakkuka]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution