<<= Back
Next =>>
You Are On Question Answer Bank SET 1159
57951. ലഹോർ ജയിലിൽ 63 ദിവസത്തെ നിരാഹാരമനുഷ്ഠിച്ച് ചരമമടഞ്ഞ യുവവിപ്ലവകാരിയാര്? [Lahor jayilil 63 divasatthe niraahaaramanushdticchu charamamadanja yuvaviplavakaariyaar?]
Answer: ജതിൻദാസ് [Jathindaasu]
57952. ആരുടെ ജന്മദിനമാണ് അദ്ധ്യാപകദിനമായി ആചരിക്കുന്നത്? [Aarude janmadinamaanu addhyaapakadinamaayi aacharikkunnath?]
Answer: ഡോ.എസ്. രാധാകൃഷ്ണൻ [Do. Esu. Raadhaakrushnan]
57953. ഇന്ത്യൻ കറൻസിയിൽ ഒപ്പിടുന്നത് ആരാണ്? [Inthyan karansiyil oppidunnathu aaraan?]
Answer: റിസർവ് ബാങ്ക് ഗവർണർ [Risarvu baanku gavarnar]
57954. വിദ്യാഭ്യാസ അവകാശനിയമം നിലവിൽവന്ന വർഷമേത്? [Vidyaabhyaasa avakaashaniyamam nilavilvanna varshameth?]
Answer: 2009
57955. ആസൂത്രണ കമ്മിഷൻ നിലവിൽവന്ന വർഷം ഏതാണ്? [Aasoothrana kammishan nilavilvanna varsham ethaan?]
Answer: 1950
57956. സ്വതന്ത്ര ഇന്ത്യയിലെആദ്യത്തെ ഗവർണർ ജനറൽ ആരായിരുന്നു? [Svathanthra inthyayileaadyatthe gavarnar janaral aaraayirunnu?]
Answer: മൗണ്ട് ബാറ്റൺ പ്രഭു [Maundu baattan prabhu]
57957. മുഗൾ സാമ്രാജ്യം സ്ഥാപിച്ചത് ഏത് യുദ്ധത്തോടെയാണ്? [Mugal saamraajyam sthaapicchathu ethu yuddhatthodeyaan?]
Answer: ഒന്നാം പാനിപ്പറ്റ് യുദ്ധം [Onnaam paanippattu yuddham]
57958. ഇന്ത്യയിലെ ഇംഗ്ളീഷ് വിദ്യാഭ്യാസത്തിന്റെ മാഗ്നാകാർട്ട എന്നറിയപ്പെടുന്നതെന്ത്? [Inthyayile imgleeshu vidyaabhyaasatthinte maagnaakaartta ennariyappedunnathenthu?]
Answer: വുഡ്സ് ഡെസ്പാച്ച് [Vudsu despaacchu]
57959. 1905 ലെ ബനാറസ് കോൺഗ്രസ് സമ്മേളനത്തിന്റെ അദ്ധ്യക്ഷൻ ആരായിരുന്നു? [1905 le banaarasu kongrasu sammelanatthinte addhyakshan aaraayirunnu?]
Answer: ഗോപാലകൃഷ്ണ ഗോഖലെ [Gopaalakrushna gokhale]
57960. പഞ്ചവത്സരപദ്ധതികൾക്ക് ഇന്ത്യ മാതൃകയാക്കിയിട്ടുള്ളത് ഏത് രാജ്യത്തെയാണ്? [Panchavathsarapaddhathikalkku inthya maathrukayaakkiyittullathu ethu raajyattheyaan?]
Answer: മുൻ സോവിയറ്റ് യൂണിയൻ [Mun soviyattu yooniyan]
57961. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെപ്പറ്റി ഡൊമിനിക് ലാപ്പിയർ, ലാറി കോളിൻസ് എന്നിവർ ചേർന്നെഴുതിയ പുസ്തകമേത്? [Inthyan svaathanthryasamarattheppatti dominiku laappiyar, laari kolinsu ennivar chernnezhuthiya pusthakameth?]
Answer: സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ [Svaathanthryam arddharaathriyil]
57962. ഇന്ത്യയിലെ തദ്ദേശസ്വയംഭരണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്? [Inthyayile thaddheshasvayambharanatthinte pithaavu ennariyappedunnathaar?]
Answer: വൈസ്രോയി റിപ്പൺ [Vysroyi rippan]
57963. ബ്രിട്ടീഷ് ഇന്ത്യൻ ആർമിയുടെ സ്ഥാപകൻ ആരായിരുന്നു? [Britteeshu inthyan aarmiyude sthaapakan aaraayirunnu?]
Answer: സ്ട്രിങ്ങർ ലോറൻസ് [Sdringar loransu]
57964. നൈസാംമാരുടെയും മുത്തുകളുടെയും നഗരം എന്നറിയപ്പെടുന്നതേത്? [Nysaammaarudeyum mutthukaludeyum nagaram ennariyappedunnatheth?]
Answer: ഹൈദരാബാദ് [Hydaraabaadu]
57965. സ്ത്രീധന നിരോധന നിയമം പാസാക്കിയ വർഷമേത്? [Sthreedhana nirodhana niyamam paasaakkiya varshameth?]
Answer: 1961
57966. ന്യൂനപക്ഷസമുദായത്തിൽ നിന്നുംആദ്യമായി ഇന്ത്യൻ പ്രധാനമന്ത്രിയായ വ്യക്തിയാര്? [Nyoonapakshasamudaayatthil ninnumaadyamaayi inthyan pradhaanamanthriyaaya vyakthiyaar?]
Answer: ഡോ. മൻമോഹൻ സിംഗ് [Do. Manmohan simgu]
57967. ഇന്ത്യയുടെ പാൽത്തൊട്ടി എന്നറിയപ്പെടുന്ന സംസ്ഥാനമേത്? [Inthyayude paaltthotti ennariyappedunna samsthaanameth?]
Answer: ഹരിയാന [Hariyaana]
57968. ഖിലാഫത്ത് പ്രസ്ഥാനം ആരംഭിച്ച വർഷമേത്? [Khilaaphatthu prasthaanam aarambhiccha varshameth?]
Answer: 1919
57969. സിനിമാരംഗത്തു നിന്നും ആദ്യമായി ഭാരതരത്നം നേടിയ വ്യക്തിയാര്? [Sinimaaramgatthu ninnum aadyamaayi bhaaratharathnam nediya vyakthiyaar?]
Answer: എം.ജി രാമചന്ദ്രൻ [Em. Ji raamachandran]
57970. ഒറീസയുടെ ദുഃഖം എന്നറിയപ്പെടുന്ന നദിയേത്? [Oreesayude duakham ennariyappedunna nadiyeth?]
Answer: മഹാനദി [Mahaanadi]
57971. 1913ൽ അമേരിക്കയിൽ ഗദ്ദാർ പാർട്ടി സ്ഥാപിച്ചതാര്? [1913l amerikkayil gaddhaar paartti sthaapicchathaar?]
Answer: ലാലാ ഹർദയാൽ [Laalaa hardayaal]
57972. ഹിരാക്കുഡ് നദീതടപദ്ധതിയിലൂടെ പ്രയോജനം ലഭിക്കുന്ന സംസ്ഥാനമേത്? [Hiraakkudu nadeethadapaddhathiyiloode prayojanam labhikkunna samsthaanameth?]
Answer: ഒഡിഷ [Odisha]
57973. ഇന്ത്യയിൽ ആദ്യമായി കമ്പോള പരിഷ്ക്കാരങ്ങൾ ഏർപ്പെടുത്തിയ ഭരണാധികാരിയാര്? [Inthyayil aadyamaayi kampola parishkkaarangal erppedutthiya bharanaadhikaariyaar?]
Answer: അലാവുദ്ദീൻഖിൽജി [Alaavuddheenkhilji]
57974. ഇന്ത്യയിൽ മനുഷ്യാവകാശ സംരക്ഷണനിയമം പാസാക്കിയ വർഷമേത്? [Inthyayil manushyaavakaasha samrakshananiyamam paasaakkiya varshameth?]
Answer: 1993
57975. ഇന്ത്യൻ മിസൈൽ ടെക്നോളജിയുടെ പിതാവ് എന്നറിയപ്പെടുന്നതാര്? [Inthyan misyl deknolajiyude pithaavu ennariyappedunnathaar?]
Answer: ഡോ.എ.പി.ജെ അബ്ദുൾകലാം [Do. E. Pi. Je abdulkalaam]
57976. സ്വർണനാണയങ്ങൾ പുറത്തിറക്കിയ ആദ്യത്തെ ഇന്ത്യൻ രാജവംശമേത്? [Svarnanaanayangal puratthirakkiya aadyatthe inthyan raajavamshameth?]
Answer: കുശാനൻമാർ [Kushaananmaar]
57977. ഗാന്ധിജി കോൺഗ്രസ് പ്രസിഡന്റായത് ഏത് വർഷമാണ്? [Gaandhiji kongrasu prasidantaayathu ethu varshamaan?]
Answer: 1924
57978. ഇന്ത്യയുടെ ചൊവ്വാദൗത്യം ഏതു പേരിൽ അറിയപ്പെടുന്നു? [Inthyayude chovvaadauthyam ethu peril ariyappedunnu?]
Answer: മംഗൾയാൻ. [Mamgalyaan.]
57979. ഇന്ദിരാഗാന്ധി വധം അന്വേഷിച്ച കമ്മിഷൻ? [Indiraagaandhi vadham anveshiccha kammishan?]
Answer: താക്കർ കമ്മിഷൻ [Thaakkar kammishan]
57980. ഗ്രീക്ക് പുരാണങ്ങളിൽ ദൈവങ്ങളുടെ രാജാവ്? [Greekku puraanangalil dyvangalude raajaav?]
Answer: സീയൂസ് [Seeyoosu]
57981. ഇന്ത്യൻ നിർമ്മിതമായ ആദ്യ വിമാനം ? [Inthyan nirmmithamaaya aadya vimaanam ?]
Answer: ഹിന്ദുസ്ഥാൻ ട്രെയിനർ [Hindusthaan dreyinar]
57982. രാജസ്ഥാനിലെ പ്രസിദ്ധമായ ഒരു തടാകം? [Raajasthaanile prasiddhamaaya oru thadaakam?]
Answer: പുഷ്കർ തടാകം [Pushkar thadaakam]
57983. രാജസ്ഥാനിലെ ഏക ഫിൽസ്റ്റേഷൻ? [Raajasthaanile eka philstteshan?]
Answer: മൗണ്ട് അബു [Maundu abu]
57984. നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന ജീവകം? [Nellikkayil adangiyirikkunna jeevakam?]
Answer: ജീവകം സി [Jeevakam si]
57985. അല്ലാമ ഇക്ബാൽ ഇന്റർനാഷണൽ എയർപോർട്ട് എവിടെയാണ്? [Allaama ikbaal intarnaashanal eyarporttu evideyaan?]
Answer: ലാഹോർ [Laahor]
57986. വടക്കേ അമേരിക്കയിൽ റോക്കി പർവതത്തിൽ നിന്നു വീശുന്ന ഉഷ്ണക്കാറ്റ്? [Vadakke amerikkayil rokki parvathatthil ninnu veeshunna ushnakkaattu?]
Answer: ചിനുക് [Chinuku]
57987. കപ്പലോട്ടിയ തമിഴൻ എന്നറിയപ്പെട്ടത്? [Kappalottiya thamizhan ennariyappettath?]
Answer: വി.ഒ. ചിദംബരം പിള്ള [Vi. O. Chidambaram pilla]
57988. കത്തീഡ്രൽ സിറ്റി ഒഫ് ഇന്ത്യ എന്നറിയപ്പെടുന്നത്? [Kattheedral sitti ophu inthya ennariyappedunnath?]
Answer: ഭുവനേശ്വർ [Bhuvaneshvar]
57989. മദ്ധ്യപ്രദേശിലെ മലഞ്ച്ഖണ്ഡ് ഖനി എത് ലോഹത്തിനാണ് പ്രസിദ്ധം? [Maddhyapradeshile malanchkhandu khani ethu lohatthinaanu prasiddham?]
Answer: ചെമ്പ് [Chempu]
57990. 1840ലെ കറുപ്പ് യുദ്ധത്തിൽ ചൈനയെ തോൽപ്പിച്ചത്? [1840le karuppu yuddhatthil chynaye tholppicchath?]
Answer: ബ്രിട്ടൺ [Brittan]
57991. അമരാവതിയും നാഗാർജുന കോണ്ടയും ഏതു മതവുമായി ബന്ധപ്പെട്ടാണ് പ്രസിദ്ധം? [Amaraavathiyum naagaarjuna kondayum ethu mathavumaayi bandhappettaanu prasiddham?]
Answer: ബുദ്ധമതം [Buddhamatham]
57992. ഹിന്ദുസ്ഥാൻ ഇൻസെക്ടിസൈഡ് ലിമിറ്റഡിന്റെ ആസ്ഥാനം? [Hindusthaan insekdisydu limittadinte aasthaanam?]
Answer: ആലുവ [Aaluva]
57993. അമരിഗോ വെസ്പുച്ചി ജനിച്ച രാജ്യം? [Amarigo vespucchi janiccha raajyam?]
Answer: ഇറ്റലി [Ittali]
57994. ഹിറ്റ്ലർ ജർമ്മനിയിൽ അധികാരത്തിൽ വന്ന വർഷം? [Hittlar jarmmaniyil adhikaaratthil vanna varsham?]
Answer: 1933
57995. ഹിറ്റ്ലറും മുസോളിനിയും മരണമടഞ്ഞ വർഷം? [Hittlarum musoliniyum maranamadanja varsham?]
Answer: 1945
57996. ഗവൺമെന്റ് സർവീസ് വിഭാഗത്തിൽ മഗ്സസേ അവാർഡ് ഇന്ത്യയിൽ നിന്നും ആദ്യമായി നേടിയത്? [Gavanmentu sarveesu vibhaagatthil magsase avaardu inthyayil ninnum aadyamaayi nediyath?]
Answer: സി.ഡി. ദേശ്മുഖ് (1959) [Si. Di. Deshmukhu (1959)]
57997. ഹിന്ദു - മുസ്ലിം ഐക്യത്തിന്റെ ഫലമായി രൂപംകൊണ്ട ഭാഷ? [Hindu - muslim aikyatthinte phalamaayi roopamkeaanda bhaasha?]
Answer: ഉർദു [Urdu]
57998. ശരീരത്തിൽ കഴുത്തിനു കീഴ്പോട്ടുള്ള ഭാഗത്തെ റിഫ്ളക്സ് ആക്ഷൻ നിയന്ത്രിക്കുന്നത്? [Shareeratthil kazhutthinu keezhpottulla bhaagatthe riphlaksu aakshan niyanthrikkunnath?]
Answer: സ്പൈനൽ കോർഡ് [Spynal kordu]
57999. സിന്ധു നദീതട സംസ്കാരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത? [Sindhu nadeethada samskaaratthinte ettavum pradhaanappetta savisheshatha?]
Answer: നഗരാസൂത്രണം [Nagaraasoothranam]
58000. ശരീരത്തിൽ കടന്നുകൂടുന്ന വിഷവസ്തുക്കൾ നശിപ്പിക്കാൻ നിയുക്തമായ അവയവം? [Shareeratthil kadannukoodunna vishavasthukkal nashippikkaan niyukthamaaya avayavam?]
Answer: കരൾ [Karal]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution