<<= Back Next =>>
You Are On Question Answer Bank SET 2802

140101. വെള്ളത്തിലെ പൂരം എന്നറിയപ്പെടുന്ന വള്ളം കളി ? [Vellatthile pooram ennariyappedunna vallam kali ?]

Answer: ആറന്മുള ഉതൃട്ടാതി വള്ളംകളി [Aaranmula uthruttaathi vallamkali]

140102. ഏത് ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് ആറന്മുള ഉതൃട്ടാതി വള്ളംകളി നടക്കുന്നത് ? [Ethu kshethravumaayi bandhappettaanu aaranmula uthruttaathi vallamkali nadakkunnathu ?]

Answer: ആറന്മുള പാർത്ഥസാരഥി ക്ഷേത്ര o [Aaranmula paarththasaarathi kshethra o]

140103. ഏത് നദിയിലാണ് ആറന്മുള ഉതൃട്ടാതി വള്ളംകളി നടക്കുന്നത് ? [Ethu nadiyilaanu aaranmula uthruttaathi vallamkali nadakkunnathu ?]

Answer: പമ്പാനദി [Pampaanadi]

140104. പമ്പാനദിയിൽ ആറന്മുള വള്ളംകളി നടക്കുന്നത് ഏത് ദിവസമാണ് ? [Pampaanadiyil aaranmula vallamkali nadakkunnathu ethu divasamaanu ?]

Answer: ചിങ്ങമാസത്തിലെ ഉതൃട്ടാതിനാളിൽ [Chingamaasatthile uthruttaathinaalil]

140105. പത്തനംതിട്ട ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷൻ ? [Patthanamthitta jillayile eka reyilve stteshan ?]

Answer: തിരുവല്ല [Thiruvalla]

140106. പത്തനംതിട്ട ജില്ലയിലെ ആറന്മുളയെന്ന ഗ്രാമത്തിൽ പരമ്പരാഗതമായി നിർമ്മിച്ചു വരുന്ന കണ്ണാടി ? [Patthanamthitta jillayile aaranmulayenna graamatthil paramparaagathamaayi nirmmicchu varunna kannaadi ?]

Answer: ആറന്മുളക്കണ്ണാടി . [Aaranmulakkannaadi .]

140107. പ്രത്യേക ലോഹക്കൂട്ടിൽ കേരളത്തിൽ നിന്ന് ഭൂപ്രദേശ സൂചിക ബഹുമതി (Geographical Indication tag) ലഭിച്ചിട്ടുള്ള ആദ്യ ഉൽപ്പന്ന o ? [Prathyeka lohakkoottil keralatthil ninnu bhoopradesha soochika bahumathi (geographical indication tag) labhicchittulla aadya ulppanna o ?]

Answer: ആറന്മുള കണ്ണാടി [Aaranmula kannaadi]

140108. കൊല്ലം ജില്ല രൂപീകരിക്കപ്പെട്ടതെന്ന് ? [Kollam jilla roopeekarikkappettathennu ?]

Answer: ജൂലൈ 1,1949( തിരു - കൊച്ചി ), നവംബർ 1,1956 [Jooly 1,1949( thiru - kocchi ), navambar 1,1956]

140109. ലോകത്തിന്റെ കശുവണ്ടി തലസ്ഥാനം എന്നറിയപ്പെടുന്ന സ്ഥലം ? [Lokatthinte kashuvandi thalasthaanam ennariyappedunna sthalam ?]

Answer: കൊല്ലം [Kollam]

140110. അറബിക്കടലിന്റെ രാജകുമാരൻ എന്നറിയപ്പെടുന്ന സ്ഥലം ? [Arabikkadalinte raajakumaaran ennariyappedunna sthalam ?]

Answer: കൊല്ലം [Kollam]

140111. കായലുകളിലേക്കുള്ള കവാടം എന്നറിയപ്പെടുന്ന സ്ഥലം (Gateway to Backwaters ) ? [Kaayalukalilekkulla kavaadam ennariyappedunna sthalam (gateway to backwaters ) ?]

Answer: കൊല്ലം [Kollam]

140112. കേരളത്തിലെ ഏഴാമത്തെ വലിയ ജില്ല ? [Keralatthile ezhaamatthe valiya jilla ?]

Answer: കൊല്ലം [Kollam]

140113. ഏറ്റവും കുറവ് കടൽത്തീരം ഉള്ള കേരളത്തിലെ ജില്ല ? [Ettavum kuravu kadalttheeram ulla keralatthile jilla ?]

Answer: കൊല്ലം [Kollam]

140114. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ശാസ്താംകോട്ട കായൽ സ്ഥിതി ചെയ്യുന്ന ജില്ല ? [Keralatthile ettavum valiya shuddhajala thadaakamaaya shaasthaamkotta kaayal sthithi cheyyunna jilla ?]

Answer: കൊല്ലം [Kollam]

140115. വേണാടിന്റെ തലസ്ഥാനമായിരുന്ന സ്ഥലം ? [Venaadinte thalasthaanamaayirunna sthalam ?]

Answer: കൊല്ലം [Kollam]

140116. കുണ്ടറ വിളംബരം നടന്ന വര്ഷം ? [Kundara vilambaram nadanna varsham ?]

Answer: 1809

140117. കേരളത്തിലെ ആദ്യത്തെ തീരദേശ പോലീസ് സ്റ്റേഷൻ ? [Keralatthile aadyatthe theeradesha poleesu stteshan ?]

Answer: നീണ്ടകര , കൊല്ലം [Neendakara , kollam]

140118. തിരുമുല്ലവാരം ബീച്ച് എവിടെയാണ് ? [Thirumullavaaram beecchu evideyaanu ?]

Answer: കൊല്ലം [Kollam]

140119. കേരളത്തിലെ രണ്ടാമത്തെ വലിയ റെയിൽവേ സ്റ്റേഷൻ ? [Keralatthile randaamatthe valiya reyilve stteshan ?]

Answer: കൊല്ലം ജംഗ്ഷന് ‍ റെയിൽവേ സ്റ്റേഷൻ [Kollam jamgshanu ‍ reyilve stteshan]

140120. ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും നീളം കൂടിയ റെയിൽവേ പ്ലാറ്റഫോം സ്ഥിതി ചെയ്യുന്നതെവിടെ ? [Inthyayile randaamatthe ettavum neelam koodiya reyilve plaattaphom sthithi cheyyunnathevide ?]

Answer: കൊല്ലം ജംഗ്ഷന് ‍ റെയിൽവേ സ്റ്റേഷൻ [Kollam jamgshanu ‍ reyilve stteshan]

140121. കേരളത്തിൽ ഏറ്റവും കൂടുതൽ റെയിൽവേ സ്റ്റേഷനുകൾ ഉള്ള ജില്ല ? [Keralatthil ettavum kooduthal reyilve stteshanukal ulla jilla ?]

Answer: കൊല്ലം (25) [Kollam (25)]

140122. കേരളത്തിലെ ( തിരുവിതാംകൂറിന്റെ ) ആദ്യത്തെ എയർപോർട്ട് സ്ഥിതി ചെയ്തിരുന്ന സ്ഥലം ? [Keralatthile ( thiruvithaamkoorinte ) aadyatthe eyarporttu sthithi cheythirunna sthalam ?]

Answer: കൊല്ലം ആശ്രാമം മൈതാന o ( പിന്നീട് ഇത് തിരുവന്തപുരത്തേക്ക് മാറ്റി ) [Kollam aashraamam mythaana o ( pinneedu ithu thiruvanthapuratthekku maatti )]

140123. കേരളത്തിൽ ആദ്യമായി വിമാനം ഇറങ്ങിയ സ്ഥലം ? [Keralatthil aadyamaayi vimaanam irangiya sthalam ?]

Answer: കൊല്ലം [Kollam]

140124. st. തോമസ് കോട്ട സ്ഥിതി ചെയ്യുന്ന സ്ഥലം ? [St. Thomasu kotta sthithi cheyyunna sthalam ?]

Answer: തങ്കശ്ശേരി [Thankasheri]

140125. പോർച്ചുഗീസുകാർ നിർമ്മിച്ച തങ്കശ്ശേരി കോട്ട സ്ഥിതി ചെയ്യുന്നതെവിടെ ? [Porcchugeesukaar nirmmiccha thankasheri kotta sthithi cheyyunnathevide ?]

Answer: കൊല്ലം [Kollam]

140126. മാർത്ത എന്ന പേരിൽ അറിയപ്പെട്ടിരുന്ന സ്ഥലം ? [Maarttha enna peril ariyappettirunna sthalam ?]

Answer: കരുനാഗപ്പള്ളി [Karunaagappalli]

140127. കേരളത്തിൽ എവിടെയാണ് ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത് ? [Keralatthil evideyaanu laal bahadoor shaasthri sttediyam sthithi cheyyunnathu ?]

Answer: കൊല്ലം [Kollam]

140128. ഇന്ത്യൻ റെയർ ഏർത് (Indian Rare Earths) ഗവേഷണ സ്ഥാപനം സ്ഥിതിചെയ്യുന്നതെവിടെ ? [Inthyan reyar erthu (indian rare earths) gaveshana sthaapanam sthithicheyyunnathevide ?]

Answer: കൊല്ലം [Kollam]

140129. കൊല്ലം ജില്ലയിലെ ചവറയിൽ സ്ഥിതി ചെയ്യുന്ന ഒരു പൊതുമേഖലാ സ്ഥാപന o ? [Kollam jillayile chavarayil sthithi cheyyunna oru pothumekhalaa sthaapana o ?]

Answer: കേരള മിനറൽസ് ആന്റ് മെറ്റൽസ് ലിമിറ്റഡ് ( കെ . എം . എം . എൽ .) [Kerala minaralsu aantu mettalsu limittadu ( ke . Em . Em . El .)]

140130. കളിമൺ വ്യവസായത്തിന് പേരുകേട്ട കൊല്ലം ജില്ലയിലെ സ്ഥലം ? [Kaliman vyavasaayatthinu peruketta kollam jillayile sthalam ?]

Answer: കുണ്ടറ [Kundara]

140131. കേരള സെറാമിക് ‌ സ് സ്ഥിതി ചെയ്യുന്നതെവിടെ ? [Kerala seraamiku su sthithi cheyyunnathevide ?]

Answer: കുണ്ടറ [Kundara]

140132. കേരള മിനറൽസ് ആന്റ് മെറ്റൽസ് ലിമിറ്റഡിൽ ( കെ . എം . എം . എൽ .) പ്രധാനമായും ഏത് ധാതുവിന്റെ നിർമ്മാണമാണ് നടക്കുന്നത് ? [Kerala minaralsu aantu mettalsu limittadil ( ke . Em . Em . El .) pradhaanamaayum ethu dhaathuvinte nirmmaanamaanu nadakkunnathu ?]

Answer: ടൈറ്റാനിയം ഡയോക്സൈഡ് [Dyttaaniyam dayoksydu]

140133. കേരള സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷന്റെ ആസ്ഥാനം ? [Kerala samsthaana kashuvandi vikasana korppareshante aasthaanam ?]

Answer: കൊല്ലം [Kollam]

140134. SNDP യോഗത്തിന്റെ ആസ്ഥാനം ? [Sndp yogatthinte aasthaanam ?]

Answer: കൊല്ലം [Kollam]

140135. കേരളത്തിലെ ആദ്യത്തെ തുണി മില്ല് സ്ഥാപിച്ചതെവിടെ ? [Keralatthile aadyatthe thuni millu sthaapicchathevide ?]

Answer: കൊല്ലം [Kollam]

140136. കൊല്ലം ബീച്ച് അറിയപ്പെടുന്ന പേര് ? [Kollam beecchu ariyappedunna peru ?]

Answer: മഹാത്മാ ഗാന്ധി ബീച്ച് [Mahaathmaa gaandhi beecchu]

140137. കേരളത്തിലെ ആദ്യത്തെ പേപ്പർ മിൽ ? [Keralatthile aadyatthe peppar mil ?]

Answer: പുനലൂർ പേപ്പർ മിൽ ‍ സ് (1888 ൽ ഒരു ബ്രിട്ടീഷുകാരൻ സ്ഥാപിച്ചത് , ( ഇന്ന് ഡാൽമിയ ഗ്രൂപ്പിന്റെ നിയന്ത്രണത്തിൽ ) [Punaloor peppar mil ‍ su (1888 l oru britteeshukaaran sthaapicchathu , ( innu daalmiya grooppinte niyanthranatthil )]

140138. കൊല്ലം ജില്ലയിലെ കല്ലടയാറിനു കുറുകെ നിർമ്മിച്ച , തെക്കേ ഇന്ത്യയിലെ ആദ്യത്തെ തൂക്കുപാലം ? [Kollam jillayile kalladayaarinu kuruke nirmmiccha , thekke inthyayile aadyatthe thookkupaalam ?]

Answer: പുനലൂർ തൂക്കുപാലം [Punaloor thookkupaalam]

140139. കൊല്ലം ജില്ലയിലുള്ള വന്യമൃഗ സംരക്ഷണ കേന്ദ്രം ? [Kollam jillayilulla vanyamruga samrakshana kendram ?]

Answer: ചെന്തുരുണി വൈൽഡ് ലൈഫ് സാൻച്യുറി , തെന്മല [Chenthuruni vyldu lyphu saanchyuri , thenmala]

140140. ചെന്തുരുണി എന്ന പേര് ആ പ്രദേശത്ത് ധാരാളമായി കാണപ്പെടുന്ന ഏത് വൃക്ഷത്തിന്റെ പേരിൽ നിന്നാണ് ലഭിച്ചത് ? [Chenthuruni enna peru aa pradeshatthu dhaaraalamaayi kaanappedunna ethu vrukshatthinte peril ninnaanu labhicchathu ?]

Answer: ചെങ്കുരുണി അഥവാ ചെങ്കുറുഞ്ഞി [Chenkuruni athavaa chenkurunji]

140141. കൊല്ലം ജില്ലയിൽ കല്ലടയാറിൽ ആര്യങ്കാവിനടുത്ത് സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ട o ? [Kollam jillayil kalladayaaril aaryankaavinadutthu sthithi cheyyunna vellacchaatta o ?]

Answer: പാലരുവി വെള്ളച്ചാട്ടം [Paalaruvi vellacchaattam]

140142. ഇന്ത്യയിലെ ആദ്യ ഇക്കോ ടൂറിസം പദ്ധതി ? [Inthyayile aadya ikko doorisam paddhathi ?]

Answer: തെന്മല , കൊല്ലം [Thenmala , kollam]

140143. കേരളത്തിലെ ആദ്യത്തെ ബട്ടർഫൈ പാർക്ക് ? [Keralatthile aadyatthe battarphy paarkku ?]

Answer: തെന്മല [Thenmala]

140144. കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ് സ്ഥിതി ചെയ്യുന്നതെവിടെ ? [Kerala minaralsu aandu mettalsu limittadu sthithi cheyyunnathevide ?]

Answer: ചവറ [Chavara]

140145. കൊല്ലത്തിന്റെ ഏകദേശം 30 ശതമാനം ഭാഗം ഏത് കായലാണ് ? [Kollatthinte ekadesham 30 shathamaanam bhaagam ethu kaayalaanu ?]

Answer: അഷ്ടമുടി കായൽ [Ashdamudi kaayal]

140146. ഇന്ത്യയിലെ ഏറ്റവും പൊക്കമുള്ള രണ്ടാമത്തെ വിളക്കുമാടം സ്ഥിതിചെയ്യുന്നത് കൊല്ലം ജില്ലയിൽ എവിടെയാണ് ? [Inthyayile ettavum pokkamulla randaamatthe vilakkumaadam sthithicheyyunnathu kollam jillayil evideyaanu ?]

Answer: തങ്കശേരി . [Thankasheri .]

140147. ജടായുപ്പാറ സ്ഥിതി ചെയ്യുന്നതെവിടെ ? [Jadaayuppaara sthithi cheyyunnathevide ?]

Answer: ചടയമംഗലം , കൊല്ലം . [Chadayamamgalam , kollam .]

140148. തിരുവിതാംകൂറിന്റെ വാണിജ്യ തലസ്ഥാനം ആയിരുന്ന സ്ഥലം ? [Thiruvithaamkoorinte vaanijya thalasthaanam aayirunna sthalam ?]

Answer: കൊല്ലം [Kollam]

140149. തിരുവിതാംകൂറിലെ ആദ്യത്തെ തീവണ്ടിപ്പാത ? [Thiruvithaamkoorile aadyatthe theevandippaatha ?]

Answer: കൊല്ലത്തിനും പുനലൂരിനും മദ്ധ്യേ നിർമ്മിച്ച മീറ്റർ ഗേജ് ലൈൻ (1904 ) [Kollatthinum punaloorinum maddhye nirmmiccha meettar geju lyn (1904 )]

140150. ഏത് കായലിലാണ് പെരുമൺ ദുരന്ത o സംഭവിച്ചത് ? [Ethu kaayalilaanu peruman durantha o sambhavicchathu ?]

Answer: അഷ്ടമുടിക്കായൽ [Ashdamudikkaayal]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution