<<= Back
Next =>>
You Are On Question Answer Bank SET 2803
140151. ഏത് തീവണ്ടിയാണ് പെരുമൺ ദുരന്തത്തിൽ കായലിൽ പതിച്ചത് ? [Ethu theevandiyaanu peruman duranthatthil kaayalil pathicchathu ?]
Answer: ഐലൻഡ് എക്സ്പ്രസ്സ് ( ബാംഗ്ളൂർ - തിരുവനന്തപുരം ) [Ailandu eksprasu ( baamgloor - thiruvananthapuram )]
140152. പെരുമൺ ദുരന്ത o നടന്ന വർഷം ? [Peruman durantha o nadanna varsham ?]
Answer: 1988
140153. മാർക്കോ പോളോ കൊല്ലം സന്ദർശിച്ച വർഷം ? [Maarkko polo kollam sandarshiccha varsham ?]
Answer: 1293
140154. പുരാതന തരിസാപ്പള്ളി ശാസനത്തിൽ കൊല്ലം പട്ടണത്തെ എന്ത് പേരിലാണ് പരാമർശിച്ചിരിക്കുന്നത് ? [Puraathana tharisaappalli shaasanatthil kollam pattanatthe enthu perilaanu paraamarshicchirikkunnathu ?]
Answer: കരക്കോണിക്കൊല്ലം . [Karakkonikkollam .]
140155. കേരള കൗമുദിയുടെ സ്ഥാപകൻ ? [Kerala kaumudiyude sthaapakan ?]
Answer: സി . വി . കുഞ്ഞുരാമൻ (1911) [Si . Vi . Kunjuraaman (1911)]
140156. കേരളത്തിലെ ഏറ്റവും ചൂടു കൂടിയ സ്ഥലം ? [Keralatthile ettavum choodu koodiya sthalam ?]
Answer: പുനലൂർ , കൊല്ലം [Punaloor , kollam]
140157. കേരളത്തിലെ ആദ്യത്തെ അബ് കാരി കോടതി സ്ഥാപിക്കപെട്ടത് എവിടെ ? [Keralatthile aadyatthe abu kaari kodathi sthaapikkapettathu evide ?]
Answer: കൊട്ടാരക്കര [Kottaarakkara]
140158. കേരളസംസ്ഥാന സർക്കാരിനു കീഴിലുള്ള ഓയിൽ പാം സ്ഥിതി ചെയ്യുന്നതെവിടെ ? [Keralasamsthaana sarkkaarinu keezhilulla oyil paam sthithi cheyyunnathevide ?]
Answer: ഭാരതീപുര o, അഞ്ചൽ [Bhaaratheepura o, anchal]
140159. സംസ്ഥാന സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന റിഹാബിലിറ്റേഷൻ പ്ലാന്റേഷൻസ് എന്ന പ്രസ്ഥാനം സ്ഥിതിചെയ്യുന്നതെവിടെ ? [Samsthaana sarkkaarinte keezhil pravartthikkunna rihaabilitteshan plaanteshansu enna prasthaanam sthithicheyyunnathevide ?]
Answer: കുളത്തൂപ്പുഴക്കടുത്ത് തെന്മലയിൽ . [Kulatthooppuzhakkadutthu thenmalayil .]
140160. രാമനാട്ടത്തിന്റെ കർത്താവ് ? [Raamanaattatthinte kartthaavu ?]
Answer: കൊട്ടാരക്കര തമ്പുരാൻ [Kottaarakkara thampuraan]
140161. കേശവീയം രചിച്ച കെ . സി . കേശവപിള്ളയുടെ ജന്മസ്ഥല o ? [Keshaveeyam rachiccha ke . Si . Keshavapillayude janmasthala o ?]
Answer: പറവൂർ , കൊല്ലം [Paravoor , kollam]
140162. കൊല്ലം ജില്ലയിലെ താലൂക്കുകളുടെ എണ്ണം ? [Kollam jillayile thaalookkukalude ennam ?]
Answer: 6 കൊല്ലം , കരുനാഗപ്പള്ളി , കുന്നത്തൂർ , പുനലൂർ , പത്തനാപുരം , കൊട്ടാരക്കര [6 kollam , karunaagappalli , kunnatthoor , punaloor , patthanaapuram , kottaarakkara]
140163. ആന്തമാൻ - നിക്കോബാർ ദ്വീപുകൾ സ്ഥിതി ചെയ്യുന്നതെവിടെ ? [Aanthamaan - nikkobaar dveepukal sthithi cheyyunnathevide ?]
Answer: ബംഗാൾ ഉൾക്കടൽ [Bamgaal ulkkadal]
140164. ആന്തമാൻ നിക്കോബാർ ദ്വീപുകളുടെ തലസ്ഥാനവും , ഏറ്റവും വലിയ നഗരവും ഏത് ? [Aanthamaan nikkobaar dveepukalude thalasthaanavum , ettavum valiya nagaravum ethu ?]
Answer: പോർട്ട് ബ്ലയർ [Porttu blayar]
140165. ആന്തമാൻ - നിക്കോബാർ ദ്വീപുസമൂഹത്തിലെ ദ്വീപുകളുടെ എണ്ണം ? [Aanthamaan - nikkobaar dveepusamoohatthile dveepukalude ennam ?]
Answer: 572(38 എണ്ണത്തിൽ മാത്രമാണ് ജനവാസമുള്ളത് ) [572(38 ennatthil maathramaanu janavaasamullathu )]
140166. ആന്തമാൻ - നിക്കോബാർ ദ്വീപുകൾക്ക് യൂണിയൻ ടെറിട്ടറി പദവി ലഭിച്ചത് ? [Aanthamaan - nikkobaar dveepukalkku yooniyan derittari padavi labhicchathu ?]
Answer: November 1956
140167. ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്ര ഭരണ പ്രദേശം ? [Inthyayile ettavum valiya kendra bharana pradesham ?]
Answer: ആന്തമാൻ - നിക്കോബാർ ദ്വീപുകൾ [Aanthamaan - nikkobaar dveepukal]
140168. ആന്തമാൻ നിക്കോബാർ ദ്വീപുകളെ ഏതെല്ലാം 2 ദ്വീപുസമൂഹങ്ങളായി തിരിച്ചിരിക്കുന്നു ? [Aanthamaan nikkobaar dveepukale ethellaam 2 dveepusamoohangalaayi thiricchirikkunnu ?]
Answer: ആൻഡമാൻ , നിക്കോബാർ [Aandamaan , nikkobaar]
140169. വടക്കും തെക്കുമായുള്ള ആൻഡമാൻ , നിക്കോബാർ ദ്വീപുസമൂഹങ്ങളെ പരസ്പരം വേർതിരിക്കുന്ന ചാനൽ ? [Vadakkum thekkumaayulla aandamaan , nikkobaar dveepusamoohangale parasparam verthirikkunna chaanal ?]
Answer: 10 ഡിഗ്രി ചാനൽ [10 digri chaanal]
140170. ആൻഡമാൻ - നിക്കോബാർ ദ്വീപിലെ ജില്ലകളുടെ എണ്ണം ? [Aandamaan - nikkobaar dveepile jillakalude ennam ?]
Answer: 3 മദ്ധ്യ - വടക്കുകിഴക്ക് ആൻഡമാൻ ,(North and Middle [3 maddhya - vadakkukizhakku aandamaan ,(north and middle]
140171. Andaman)- ആസ്ഥാനം - മായാബന്ദെർ , തെക്കൻ ആൻഡമാൻ (South Andaman)- ആസ്ഥാനം ? [Andaman)- aasthaanam - maayaabander , thekkan aandamaan (south andaman)- aasthaanam ?]
Answer: പോർട്ബ്ലയർ , നിക്കോബാർ [Pordblayar , nikkobaar]
140172. ദ്വീപുകൾ - ആസ്ഥാനം ? [Dveepukal - aasthaanam ?]
Answer: കാർ നിക്കോബാർ [Kaar nikkobaar]
140173. കാലാപാനി എന്ന് അറിയപ്പെട്ടിരുന്ന ദ്വീപു സമൂഹം ? [Kaalaapaani ennu ariyappettirunna dveepu samooham ?]
Answer: ആൻഡമാൻ - നിക്കോബാർ [Aandamaan - nikkobaar]
140174. ആൻഡമാൻ - നിക്കോബാർ ദ്വീപുകളിലെഏറ്റവും വലിയ ദ്വീപ് ? [Aandamaan - nikkobaar dveepukalileettavum valiya dveepu ?]
Answer: ഏറ്റവും തെക്കുഭാഗത്തുള്ള ഗ്രേറ്റ് നിക്കോബാർ [Ettavum thekkubhaagatthulla grettu nikkobaar]
140175. ഇന്ത്യയുടെ ഏറ്റവും തെക്കേ അറ്റത്തുള്ള മുനമ്പ് ? [Inthyayude ettavum thekke attatthulla munampu ?]
Answer: ഇന്ദിരാ മുനമ്പ് [Indiraa munampu ]
140176. ഇന്ദിരാ മുനമ്പ് സ്ഥിതി ചെയ്യുന്നതെവിടെ ? [Indiraa munampu sthithi cheyyunnathevide ?]
Answer: ഗ്രേറ്റ് നിക്കോബാർ ദ്വീപ് [Grettu nikkobaar dveepu]
140177. ഇന്ത്യയിലെ ഏക അഗ്നിപർവതം ഏതാണ് ? [Inthyayile eka agniparvatham ethaanu ?]
Answer: ആൻഡമാൻ ദ്വീപസമൂഹത്തിലെ ബാരൻ ദ്വീപ് (Barren Island) [Aandamaan dveepasamoohatthile baaran dveepu (barren island)]
140178. തെക്കേ ഏഷ്യയിലെ ഏക സജീവ അഗ്നിപർവതം ? [Thekke eshyayile eka sajeeva agniparvatham ?]
Answer: ബാരൻ ദ്വീപ് (Barren Island) [Baaran dveepu (barren island)]
140179. ആൻഡമാൻ - നിക്കോബാർ ദ്വീപുകളിലെ ഏറ്റവും ഉയരം കൂടിയ സ്ഥലം ? [Aandamaan - nikkobaar dveepukalile ettavum uyaram koodiya sthalam ?]
Answer: സാഡിൽ കൊടുമുടി [Saadil kodumudi]
140180. സിസ്റ്റേഴ്സ് എന്നറിയപ്പെടുന്ന ദ്വീപുകൾ കാണപ്പെടുന്നതെവിടെ ? [Sisttezhsu ennariyappedunna dveepukal kaanappedunnathevide ?]
Answer: ആൻഡമാൻ - നിക്കോബാർ ദ്വീപുകളിൽ [Aandamaan - nikkobaar dveepukalil]
140181. ഔദ്യോഗിക ഭാഷകൾ ? [Audyogika bhaashakal ?]
Answer: ബംഗാളി , ഇംഗ്ലീഷ് [Bamgaali , imgleeshu]
140182. ഏറ്റവും അധികം ആളുകൾ സംസാരിക്കുന്ന ഭാഷ ? [Ettavum adhikam aalukal samsaarikkunna bhaasha ?]
Answer: ബംഗാളി [Bamgaali]
140183. ഇൻഡോനേഷ്യയിലെ ശ്രീവിജയ സാമ്ര്യാജ്യത്തിനെതിരെ ആൻഡമാൻ - നിക്കോബാർ ദ്വീപുകളിൽ നാവിക വിന്യാസം നടത്തിയ ചോള രാജാവ് ? [Indoneshyayile shreevijaya saamryaajyatthinethire aandamaan - nikkobaar dveepukalil naavika vinyaasam nadatthiya chola raajaavu ?]
Answer: രാജേന്ദ്ര ചോളൻ [Raajendra cholan]
140184. ചോള രാജാവായിരുന്ന രാജേന്ദ്ര ചോള ആൻഡമാൻ - നിക്കോബാർ ദ്വീപുകളെ വിശേഷിപ്പിച്ചിരുന്ന പേര് ? [Chola raajaavaayirunna raajendra chola aandamaan - nikkobaar dveepukale visheshippicchirunna peru ?]
Answer: മാ - നക്കാവരം (open/naked land) [Maa - nakkaavaram (open/naked land)]
140185. ആൻഡമാൻ - നിക്കോബാർ ദ്വീപുകളെ മ്യാന്മാരുമായും , തായ് ലാൻഡുമായും വേർതിരിക്കുന്ന കടൽ ? [Aandamaan - nikkobaar dveepukale myaanmaarumaayum , thaayu laandumaayum verthirikkunna kadal ?]
Answer: ആൻഡമാൻ കടൽ [Aandamaan kadal]
140186. ആൻഡമാൻ - നിക്കോബാർ ദ്വീപിലെ ഭൂപ്രകൃതി ഏത് രാജ്യത്തിന്റേതിന് സമാനമാണ് ? [Aandamaan - nikkobaar dveepile bhooprakruthi ethu raajyatthintethinu samaanamaanu ?]
Answer: മ്യാന്മാർ [Myaanmaar]
140187. ഇന്ത്യൻ സൈന്യത്തിന്റെ മൂന്നു സേനകളും ഒരുമിച്ചു സേവനം അനുഷ്ഠിക്കുന്ന (Tri-service theater command) ഇന്ത്യയിലെ ഏക സ്ഥലം? [Inthyan synyatthinte moonnu senakalum orumicchu sevanam anushdtikkunna (tri-service theater command) inthyayile eka sthalam?]
Answer: ആൻഡമാൻ നിക്കോബാർ [Aandamaan nikkobaar ]
140188. പോർട്ട് ബ്ലയർ , ആൻഡമാൻ നിക്കോബാർ ദ്വീപുകൾ ഏത് ഭാഷയിലെ ഹണ്ടുമാൻ (Handuman) എന്ന പദത്തിൽ നിന്നാണ് ആന്തമാൻ എന്ന പേരു ലഭിച്ചത് ? [Porttu blayar , aandamaan nikkobaar dveepukal ethu bhaashayile handumaan (handuman) enna padatthil ninnaanu aanthamaan enna peru labhicchathu ?]
Answer: മലയ ( മലേഷ്യൻ , പുരാണങ്ങളിലെ ഹനുമാനാണ് മലയ ഭാഷയിലെ Handuman) കരുതുന്നു ). [Malaya ( maleshyan , puraanangalile hanumaanaanu malaya bhaashayile handuman) karuthunnu ).]
140189. മലയ ഭാഷയിലുള്ള നിക്കോബാർ എന്ന വാക്കിന്റെ അർത്ഥം ? [Malaya bhaashayilulla nikkobaar enna vaakkinte arththam ?]
Answer: നഗ്നരുടെ നാട് [Nagnarude naadu]
140190. ശിപായി ലഹളയിൽ പങ്കാളികളായ ഇന്ത്യക്കാരെ നാടുകടത്താൻ ബ്രിട്ടുഷുകാർ തിരഞ്ഞെടുത്ത ദ്വീപ് ? [Shipaayi lahalayil pankaalikalaaya inthyakkaare naadukadatthaan brittushukaar thiranjeduttha dveepu ?]
Answer: ആന്തമാൻ - നിക്കോബാർ [Aanthamaan - nikkobaar]
140191. 1858 മാർച്ച് നാലാം തിയതി ഡോ . ജെ . പി . വാൾക്കറുടെ നേതൃത്വത്തിൽ ഇരുനൂറ് തടവുകാരുമായി കപ്പൽ ആദ്യമായി ആന്തമാൻ ദ്വീപിലേക്ക് പുറപ്പെട്ടത് എവിടെനിന്നും ആയിരുന്നു ? [1858 maarcchu naalaam thiyathi do . Je . Pi . Vaalkkarude nethruthvatthil irunooru thadavukaarumaayi kappal aadyamaayi aanthamaan dveepilekku purappettathu evideninnum aayirunnu ?]
Answer: കൊൽക്കത്ത [Kolkkattha]
140192. ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ ബ്രിട്ടീഷ് ആസ്ഥാനം ? [Aandamaan nikkobaar dveepukalile britteeshu aasthaanam ?]
Answer: റോസ് ദ്വീപുകൾ [Rosu dveepukal]
140193. ഇന്ന് ആൻഡമാൻ - നിക്കോബാർ ദ്വീപിലുള്ള മലയാളികളിൽ പലരും ഏത് കലാപത്തിൽ പങ്കാളികളായി അന്തമാൻ സ്കീം പ്രകാരം നാടുകടത്തപെട്ടവരുടെ പിന്തുടർച്ചക്കാരാണ് ? [Innu aandamaan - nikkobaar dveepilulla malayaalikalil palarum ethu kalaapatthil pankaalikalaayi anthamaan skeem prakaaram naadukadatthapettavarude pinthudarcchakkaaraanu ?]
Answer: 1921 ലെ മലബാർ കലാപത്തിൽ [1921 le malabaar kalaapatthil]
140194. തടവുകാരെകൊണ്ടുതന്നെ 1896- ൽ നിർമ്മാണം ആരംഭിച്ചു 1906- ൽ പൂർത്തിയായ പോർട്ബ്ലയറിലെ പ്രശസ്തമായ തടവറ ? [Thadavukaarekonduthanne 1896- l nirmmaanam aarambhicchu 1906- l poortthiyaaya pordblayarile prashasthamaaya thadavara ?]
Answer: സെല്ലുലാർ ജയിൽ [Sellulaar jayil]
140195. ഏത് സ്വാതന്ത്ര സമര നേതാവിന്റെ പ്രതിമയാണ് സെല്ലുലാർ ജയിലിൽ കാണപ്പെടുന്നത് ? [Ethu svaathanthra samara nethaavinte prathimayaanu sellulaar jayilil kaanappedunnathu ?]
Answer: വീർ സവർക്കർ [Veer savarkkar]
140196. സെല്ലുലാർ ജയിൽ നിർമ്മിക്കുന്നതിന് മുൻപ് തടവുകാരെ പാർപ്പിച്ചിരുന്നത് എവിടെയുള്ള ജയിലിലായിരുന്നു ? [Sellulaar jayil nirmmikkunnathinu munpu thadavukaare paarppicchirunnathu evideyulla jayililaayirunnu ?]
Answer: വൈപ്പർ ദ്വീപ് [Vyppar dveepu]
140197. കഠിനമായ പീഡനമുറകളെ തുടർന്ന് ബ്രിട്ടീഷ് അധികാരികൾ ദ്വീപിലെ തടങ്കൽ പാളയങ്ങൾ നിർത്തലാക്കിയതെന്ന് ? [Kadtinamaaya peedanamurakale thudarnnu britteeshu adhikaarikal dveepile thadankal paalayangal nirtthalaakkiyathennu ?]
Answer: 1937 സെപ്റ്റംബറിൽ . [1937 septtambaril .]
140198. രണ്ടാം ലോക മഹായുദ്ധകാലത്തു 1942 മാർച്ച് 3- ാ ം തീയതി ആന്തമാൻ - നിക്കോബാർ ദ്വീപുകൾ പിടിച്ചടക്കിയ ശക്തികൾ ? [Randaam loka mahaayuddhakaalatthu 1942 maarcchu 3- aa m theeyathi aanthamaan - nikkobaar dveepukal pidicchadakkiya shakthikal ?]
Answer: ജപ്പാൻ [Jappaan]
140199. ആന്തമാൻ നിക്കോബാർ ദ്വീപുകൾ എത്ര വർഷക്കാലം ജപ്പാന്റെ അധീനതയിലായിരുന്നു ? [Aanthamaan nikkobaar dveepukal ethra varshakkaalam jappaante adheenathayilaayirunnu ?]
Answer: 3(1942-1945)
140200. 1943 നവംബറിൽ ജപ്പാൻ പ്രധാനമന്ത്രി ഹിഡാക്കോ തേജോ ടോക്കിയോയിൽ ദ്വീപുകളുടെ ഭരണം ആരുടെ നേതൃത്വത്തിലുള്ള പ്രൊവിൻഷ്യൽ ഭരണകൂടത്തിനു കൈമാറിയതായാണ് പ്രഖ്യാപിച്ചത് ? [1943 navambaril jappaan pradhaanamanthri hidaakko thejo dokkiyoyil dveepukalude bharanam aarude nethruthvatthilulla provinshyal bharanakoodatthinu kymaariyathaayaanu prakhyaapicchathu ?]
Answer: സുഭാഷ് ചന്ദ്രബോസിന്റെ [Subhaashu chandrabosinte]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution