<<= Back
Next =>>
You Are On Question Answer Bank SET 2804
140201. ആൻഡമാൻ നിക്കോബാർ ദ്വീപിൽ കാണപ്പെടുന്ന ആദിവാസികൾ ഏത് വംശത്തിൽ പെട്ടവരാണ് ? [Aandamaan nikkobaar dveepil kaanappedunna aadivaasikal ethu vamshatthil pettavaraanu ?]
Answer: (1) നിഗ്രിറ്റോ (2) മംഗളോയിഡ് ( ആൻഡമാനീസുകൾ , ഓംഗികൾ , ജാരവകൾ , സെന്റിലിനീസുകൾ എന്നിവർ നിഗ്രിറ്റോ വംശത്തിൽ പെടുന്നു . നിക്കോബാർ ദ്വീപുകളിൽ വസിക്കുന്ന നിക്കോബാറികളും ഷോംബനുകളും മംഗളോയിഡ് വംശജരാണ് ) [(1) nigritto (2) mamgaloyidu ( aandamaaneesukal , omgikal , jaaravakal , sentilineesukal ennivar nigritto vamshatthil pedunnu . Nikkobaar dveepukalil vasikkunna nikkobaarikalum shombanukalum mamgaloyidu vamshajaraanu )]
140202. നിക്കോബാറികളുടെ പ്രധാന ഉത്സവങ്ങൾ ഏതെല്ലാം ? [Nikkobaarikalude pradhaana uthsavangal ethellaam ?]
Answer: കുൺസേറോ , കനാച്ചോ . [Kunsero , kanaaccho .]
140203. പദ്മശ്രീയും പദ്മവിഭൂഷണും ലഭിച്ചിട്ടുള്ള ഏത് വ്യക്തിയാണ് ആധുനിക നിക്കോബാറിന്റെ പിതാവായി അറിയപ്പെടുന്നത് ? [Padmashreeyum padmavibhooshanum labhicchittulla ethu vyakthiyaanu aadhunika nikkobaarinte pithaavaayi ariyappedunnathu ?]
Answer: ബിഷപ്പ് ജോൺ റിച്ചാർഡ്സൺ . [Bishappu jon ricchaardsan .]
140204. ദ്വീപുകളുടെ ആദ്യത്തെ നോമിനേറ്റഡ് പാർലമെന്റ് അംഗ o ? [Dveepukalude aadyatthe nominettadu paarlamentu amga o ?]
Answer: ബിഷപ്പ് ജോൺ റിച്ചാർഡ്സൺ [Bishappu jon ricchaardsan]
140205. ലിറ്റിൽ ഇന്ത്യ , മിനി ഇന്ത്യ എന്നൊക്കെ അറിയപ്പെടുന്ന സ്ഥലം ? [Littil inthya , mini inthya ennokke ariyappedunna sthalam ?]
Answer: ആൻഡമാൻ നിക്കോബാർ ദ്വീപുകൾ ( ഭൂരിഭാഗ o ജനങ്ങളും ഇന്ത്യയിൽ നിന്നും കുടിയേറിയവരായതിനാൽ ) [Aandamaan nikkobaar dveepukal ( bhooribhaaga o janangalum inthyayil ninnum kudiyeriyavaraayathinaal )]
140206. ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ അന പരിശീലന കേന്ദ്രം ? [Aandamaan nikkobaar dveepukalile ana parisheelana kendram ?]
Answer: മധുബൻ [Madhuban]
140207. ആൻഡമാനിലെ പ്രധാന കാർഷിക വിള ? [Aandamaanile pradhaana kaarshika vila ?]
Answer: നാളീകേരം [Naaleekeram]
140208. ആൻഡമാൻ ദ്വീപുകളിടെ എയർപോർട്ട് ആരുടെ പേരിലാണ് അറിയപ്പെടുന്നത് ? [Aandamaan dveepukalide eyarporttu aarude perilaanu ariyappedunnathu ?]
Answer: വീർ സവർക്കർ ഇന്റർനാഷണൽ എയർപോർട്ട് , പോർട്ട് ബ്ലയർ [Veer savarkkar intarnaashanal eyarporttu , porttu blayar]
140209. "1857 ഇന്ത്യൻ സ്വാതന്ത്ര്യ സമരം ‘ എന്ന പുസ്തകം എഴുതിയതാര് ? ["1857 inthyan svaathanthrya samaram ‘ enna pusthakam ezhuthiyathaaru ?]
Answer: വിനായക് ദാമോദർ സവർക്കർ ( വീർ സവർക്കർ ) [Vinaayaku daamodar savarkkar ( veer savarkkar )]
140210. നാഷണൽ പാര്കുകളുടെ എണ്ണം ? [Naashanal paarkukalude ennam ?]
Answer: 9
140211. റാണി ഝാൻസി മറൈൻ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നതെവിടെ ? [Raani jhaansi maryn naashanal paarkku sthithi cheyyunnathevide ?]
Answer: ആൻഡമാൻ നിക്കോബാർ ദ്വീപുകൾ [Aandamaan nikkobaar dveepukal]
140212. ഏത് ഹൈക്കോടതിയുടെ ബെഞ്ചാണ് പോർട്ട് ബ്ലയറിൽ , സ്ഥിതി ചെയ്യുന്നത് ? [Ethu hykkodathiyude benchaanu porttu blayaril , sthithi cheyyunnathu ?]
Answer: കൊൽക്കത്ത [Kolkkattha]
140213. ആൻഡമാൻ - നിക്കോബാറിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ നേവിയുടെ നേവൽ മറൈൻ മ്യൂസിയം ? [Aandamaan - nikkobaaril sthithi cheyyunna inthyan neviyude neval maryn myoosiyam ?]
Answer: സമുദ്രിക [Samudrika]
140214. ഇന്ത്യൻ നേവിയുടെ സ് മൃതിക മ്യൂസിയം സ്ഥിതി ചെയ്യുന്നതെവിടെ ? [Inthyan neviyude su mruthika myoosiyam sthithi cheyyunnathevide ?]
Answer: റോസ് ഐലൻഡ് [Rosu ailandu]
140215. ഏഷ്യയിലെ ഏറ്റവും വലിയ തടി മില്ല് സ്ഥിതി ചെയ്യുന്നതെവിടെ ? [Eshyayile ettavum valiya thadi millu sthithi cheyyunnathevide ?]
Answer: ചാത്തം തടി മിൽ , ആൻഡമാൻ നിക്കോബാർ ദ്വീപുകൾ [Chaattham thadi mil , aandamaan nikkobaar dveepukal]
140216. സൂവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ മ്യൂസിയം , ആർത്തോപോളജിക്കൽ മ്യൂസിയം എന്നിവ സ്ഥിതി ചെയ്യുന്നതെവിടെ ? [Soovolajikkal sarvve ophu inthya myoosiyam , aartthopolajikkal myoosiyam enniva sthithi cheyyunnathevide ?]
Answer: ആൻഡമാൻ നിക്കോബാർ ദ്വീപു കൾ [Aandamaan nikkobaar dveepu kal]
140217. സംസ്ഥാന മൃഗം ? [Samsthaana mrugam ?]
Answer: കടൽപ്പശു ( ഡുഗോങ് Dugong ) [Kadalppashu ( dugongu dugong )]
140218. സംസ്ഥാന പക്ഷി ? [Samsthaana pakshi ?]
Answer: ആൻഡമാൻ മര പ്രാവ് (Andaman wood pigeon [Aandamaan mara praavu (andaman wood pigeon]
140219. സംസ്ഥാന വൃക്ഷം ? [Samsthaana vruksham ?]
Answer: ആൻഡമാൻ പഡോക് ( ആൻഡമാൻ റെഡ് വുഡ് , ഈസ്റ്റ് ഇന്ത്യൻ മഹാഗണി ) [Aandamaan padoku ( aandamaan redu vudu , eesttu inthyan mahaagani )]
140220. സെവൻ സിസ്റ്റേഴ്സ് (seven sisters) എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനങ്ങൾ ഏതെല്ലാം ? [Sevan sisttezhsu (seven sisters) ennariyappedunna inthyan samsthaanangal ethellaam ?]
Answer: അരുണാചൽ പ്രദേശ് , അസ്സം , മണിപ്പൂർ , മേഘാലയ , മിസോറം , നാഗാലാൻഡ് , ത്രിപുര [Arunaachal pradeshu , asam , manippoor , meghaalaya , misoram , naagaalaandu , thripura]
140221. ഓർക്കിഡ് സ്റ്റേറ്റ് ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നത് ? [Orkkidu sttettu ophu inthya ennariyappedunnathu ?]
Answer: അരുണാചൽ പ്രദേശ് [Arunaachal pradeshu]
140222. പാരഡൈസ് ഓഫ് ബൊട്ടാണിസ്റ്സ് ( സസ്യശാസ്ത്രജ്ഞരുടെ പറുദീസ ), ഓർക്കിഡുകളുടെ പറുദീസാ എന്നൊക്കെ അറിയപ്പെടുന്ന സംസ്ഥാനം ? [Paaradysu ophu bottaanisrsu ( sasyashaasthrajnjarude parudeesa ), orkkidukalude parudeesaa ennokke ariyappedunna samsthaanam ?]
Answer: അരുണാചൽ പ്രദേശ് [Arunaachal pradeshu]
140223. അഞ്ചു നദികളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം ? [Anchu nadikalude naadu ennariyappedunna samsthaanam ?]
Answer: പഞ്ചാബ് [Panchaabu]
140224. ഇന്ത്യയുടെ മുട്ടപാത്രം എന്നറിയപ്പെടുന്ന സംസ്ഥാനം ? [Inthyayude muttapaathram ennariyappedunna samsthaanam ?]
Answer: ആന്ധ്രാപ്രദേശ് [Aandhraapradeshu]
140225. ഇന്ത്യയിലെ സ്വർഗം എന്നറിയപ്പെടുന്ന സംസ്ഥാനം ? [Inthyayile svargam ennariyappedunna samsthaanam ?]
Answer: ജമ്മു - കശ്മീർ [Jammu - kashmeer]
140226. ഇന്ത്യയിലെ സ്വിസർലാൻഡ് എന്നറിയപ്പെടുന്ന സംസ്ഥാനം ? [Inthyayile svisarlaandu ennariyappedunna samsthaanam ?]
Answer: ജമ്മു - കാശ്മീർ [Jammu - kaashmeer]
140227. സുഗന്ധവ്യഞ്ജനങ്ങളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം ? [Sugandhavyanjjanangalude naadu ennariyappedunna samsthaanam ?]
Answer: കേരളം [Keralam]
140228. ദേവഭൂമി എന്നറിയപ്പെടുന്ന സംസ്ഥാനം ? [Devabhoomi ennariyappedunna samsthaanam ?]
Answer: ഉത്തരാഖണ്ഡ് [Uttharaakhandu]
140229. " ഇന്ത്യയുടെ രത്നം " എന്നറിയപ്പെടുന്ന സംസ്ഥാനം ? [" inthyayude rathnam " ennariyappedunna samsthaanam ?]
Answer: മണിപ്പൂർ . [Manippoor .]
140230. രജപുത്രരുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം ? [Rajaputhrarude naadu ennariyappedunna samsthaanam ?]
Answer: രാജസ്ഥാൻ [Raajasthaan]
140231. ഇന്ത്യയുടെ " ഹൃദയ ഭൂമി " എന്നറിയപ്പെടുന്ന സംസ്ഥാനം ? [Inthyayude " hrudaya bhoomi " ennariyappedunna samsthaanam ?]
Answer: ഉത്തർ പ്രദേശ് [Utthar pradeshu]
140232. ഗംഗയുടെയും യമുനയുടെയും നാട് എന്നറിയപ്പെടുന്ന സംസ്ഥാനം ? [Gamgayudeyum yamunayudeyum naadu ennariyappedunna samsthaanam ?]
Answer: ഉത്തർ പ്രദേശ് [Utthar pradeshu]
140233. ആപ്പിൾ സ്റ്റേറ്റ് ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന സംസ്ഥാനം ? [Aappil sttettu ophu inthya ennariyappedunna samsthaanam ?]
Answer: ഹിമാചൽ പ്രദേശ് [Himaachal pradeshu]
140234. നാഗന്മാരുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം ? [Naaganmaarude naadu ennariyappedunna samsthaanam ?]
Answer: നാഗാലാ ൻഡ് [Naagaalaa ndu]
140235. ലിച്ചിപ്പഴങ്ങളുടെ നഗരം (Lychee City ) ? [Licchippazhangalude nagaram (lychee city ) ?]
Answer: മുസാഫാർപുർ , ബീഹാർ [Musaaphaarpur , beehaar]
140236. ഇന്ത്യയുടെ സിൽക്ക് നഗരം ( The Silk City of India ) ? [Inthyayude silkku nagaram ( the silk city of india ) ?]
Answer: ഭഗൽപൂർ , ബീഹാർ [Bhagalpoor , beehaar]
140237. ഇരട്ട നഗരം ( Twin City) ? [Iratta nagaram ( twin city) ?]
Answer: ഹൈദ്രബാദ് - സെക്കന്ദരാബാദ് , തെലുങ്കാന [Hydrabaadu - sekkandaraabaadu , thelunkaana]
140238. നിസാമിന്റെ രണ്ടാം നഗരം ( Second city of Nizam ) ? [Nisaaminte randaam nagaram ( second city of nizam ) ?]
Answer: വാറങ്കൽ , തെലുങ്കാന [Vaarankal , thelunkaana]
140239. രാജകീയ നഗരം ( Royal City ) ? [Raajakeeya nagaram ( royal city ) ?]
Answer: പട്യാല , പഞ്ചാബ് [Padyaala , panchaabu]
140240. സുവർണനഗരം ( Golden City) ? [Suvarnanagaram ( golden city) ?]
Answer: അമൃത് സർ , പഞ്ചാബ് [Amruthu sar , panchaabu]
140241. മിനി മുംബൈ (Mini Mumbai ) ? [Mini mumby (mini mumbai ) ?]
Answer: ഇൻഡോർ , മധ്യപ്രദേശ് [Indor , madhyapradeshu]
140242. സുന്ദര നഗരം (The City Beautiful ) ? [Sundara nagaram (the city beautiful ) ?]
Answer: ചണ്ഡീഗഡ് [Chandeegadu]
140243. ഇന്ത്യയുടെ കൽക്കരി നിക്ഷേപത്തിന്റെ തലസ്ഥാനം ( The Coal Capital of India ) ? [Inthyayude kalkkari nikshepatthinte thalasthaanam ( the coal capital of india ) ?]
Answer: ധൻബാദ് , ജാർഖണ്ഡ് [Dhanbaadu , jaarkhandu]
140244. ഇന്ത്യയുടെ സ്റ്റീൽ നഗരം ( Steel City of India) ? [Inthyayude stteel nagaram ( steel city of india) ?]
Answer: ജംഷഡ് പൂർ , ജാർഖണ്ഡ് [Jamshadu poor , jaarkhandu]
140245. ഇന്ത്യയുടെ പിറ്റ് സ്ബർഗ് ( Pittsburgh of India) ? [Inthyayude pittu sbargu ( pittsburgh of india) ?]
Answer: ജംഷഡ് പൂർ , ജാർഖണ്ഡ് [Jamshadu poor , jaarkhandu]
140246. തേയിലത്തോട്ടങ്ങളുടെ നഗരം (Tea City of India) ? [Theyilatthottangalude nagaram (tea city of india) ?]
Answer: ദിബ്രുഗഡ് , അസ്സാം [Dibrugadu , asaam]
140247. വടക്ക് - കിഴക്ക് ഇന്ത്യയുടെ കവാടം ( Gateway of North East India) ? [Vadakku - kizhakku inthyayude kavaadam ( gateway of north east india) ?]
Answer: ഗുവാഹത്തി , അസ്സാം [Guvaahatthi , asaam]
140248. ഇന്ത്യയിലെ സ്വിസ്വെർലാൻഡ് ( Switzerland of India) ? [Inthyayile svisverlaandu ( switzerland of india) ?]
Answer: കാശ്മീർ [Kaashmeer]
140249. തടാകങ്ങളുടെ നഗരം (City of lakes) ? [Thadaakangalude nagaram (city of lakes) ?]
Answer: ശ്രീനഗർ [Shreenagar]
140250. നദികളുടെ നഗരം (City of Rivers ) ? [Nadikalude nagaram (city of rivers ) ?]
Answer: ശ്രീനഗർ [Shreenagar]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution