<<= Back
Next =>>
You Are On Question Answer Bank SET 2805
140251. റാലികളുടെ നഗരം (City of Rallies ) ? [Raalikalude nagaram (city of rallies ) ?]
Answer: ന്യൂഡൽഹി [Nyoodalhi]
140252. നെയ്ത്തുകാരുടെ നഗരം ( City of Weavers) ? [Neytthukaarude nagaram ( city of weavers) ?]
Answer: പാനിപ്പത്ത് , ഹരിയാന [Paanippatthu , hariyaana]
140253. ഹാൻഡ് ലൂം നഗരം (City of Handloom,Eco-City ) ? [Haandu loom nagaram (city of handloom,eco-city ) ?]
Answer: പാനിപ്പത്ത് , ഹരിയാന [Paanippatthu , hariyaana]
140254. കിഴക്കിന്റെ പാരീസ് (Paris of the East ) ? [Kizhakkinte paareesu (paris of the east ) ?]
Answer: പോണ്ടിച്ചേരി [Pondiccheri]
140255. യോഗിമാരുടെ നഗരം ( City of Sages) ? [Yogimaarude nagaram ( city of sages) ?]
Answer: ഋഷികേശ് , ഉത്തരാഖണ്ഡ് [Rushikeshu , uttharaakhandu]
140256. യോഗ നഗരം (Yoga City ) ? [Yoga nagaram (yoga city ) ?]
Answer: ഋഷികേശ് , ഉത്തരാഖണ്ഡ് [Rushikeshu , uttharaakhandu]
140257. വെണ്ണനഗരം ( Butter City ) ? [Vennanagaram ( butter city ) ?]
Answer: ബാർദോളി , ഗുജറാത്ത് [Baardoli , gujaraatthu]
140258. ഇന്ത്യയിലെ വജ്രനഗരം ( Diamond City Of India) ? [Inthyayile vajranagaram ( diamond city of india) ?]
Answer: സൂറത് , ഗുജറാത്ത് [Soorathu , gujaraatthu]
140259. ഇന്ത്യയിലെ ടെക്സ്റ്റ്ൽ നഗരം (Textile city Of India) ? [Inthyayile deksttl nagaram (textile city of india) ?]
Answer: സൂറത് , ഗുജറാത്ത് [Soorathu , gujaraatthu]
140260. മുളകുകളുടെ നഗരം ( City of Chillies,City of Spices ) ? [Mulakukalude nagaram ( city of chillies,city of spices ) ?]
Answer: ഗുണ്ടൂർ , ആന്ധ്രാപ്രദേശ് [Gundoor , aandhraapradeshu]
140261. യോദ്ധാക്കളുടെ നഗരം ( Land Of Warriors) ? [Yoddhaakkalude nagaram ( land of warriors) ?]
Answer: സുൻഹെബോട്ടോ , നാഗാലാ ൻഡ് [Sunhebotto , naagaalaa ndu]
140262. വെള്ളിനഗരം ( Silver City ) ? [Vellinagaram ( silver city ) ?]
Answer: കട്ടക് , ഒറീസ [Kattaku , oreesa]
140263. നൂറ്റാണ്ടിന്റെ നഗരം എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരം (Millennium City) ? [Noottaandinte nagaram ennariyappedunna inthyan nagaram (millennium city) ?]
Answer: ഗുർഗാൻ , ഹരിയാന [Gurgaan , hariyaana]
140264. കിഴക്കിന്റെ സ്കോട്ട്ലൻഡ് (Scotland of the East ) ? [Kizhakkinte skottlandu (scotland of the east ) ?]
Answer: ഷില്ലോങ് , മേഘാലയ [Shillongu , meghaalaya]
140265. പർവ്വതറാണി എന്നറിയപ്പെടുന്ന നഗരം (Hill Queen City) ? [Parvvatharaani ennariyappedunna nagaram (hill queen city) ?]
Answer: മുസ്സൂറി ( ഡറാഡൂൺ , ഉത്തരാഖണ്ഡ് ) [Musoori ( daraadoon , uttharaakhandu )]
140266. ഉദയസൂര്യന്റെ നഗരം എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരം ( Land of Rising Sun) ? [Udayasooryante nagaram ennariyappedunna inthyan nagaram ( land of rising sun) ?]
Answer: ഇറ്റാനഗർ , അരുണാചൽപ്രദേശ് [Ittaanagar , arunaachalpradeshu]
140267. പർവ്വതങ്ങളുടെ റാണി (The Queen of the Hills ) ? [Parvvathangalude raani (the queen of the hills ) ?]
Answer: ടാർജലിംഗ് , പശ്ചിമബംഗാൾ [Daarjalimgu , pashchimabamgaal]
140268. ഇന്ത്യയിലെ റൂർ വാലി ( Ruhr of India) ? [Inthyayile roor vaali ( ruhr of india) ?]
Answer: ദുർഗാപുർ , പശ്ചിമബംഗാൾ [Durgaapur , pashchimabamgaal]
140269. കിഴക്കിന്റെ ഏതെൻസ് (Athens of the East ) ? [Kizhakkinte ethensu (athens of the east ) ?]
Answer: മധുര , തമിഴ്നാട് [Madhura , thamizhnaadu]
140270. ആഘോഷങ്ങളുടെ നഗരം (City of Festivals ) ? [Aaghoshangalude nagaram (city of festivals ) ?]
Answer: മധുര , തമിഴ്നാട് [Madhura , thamizhnaadu]
140271. നാൽക്കവലകളുടെ നഗരം ( City of Four Junctions ) ? [Naalkkavalakalude nagaram ( city of four junctions ) ?]
Answer: മധുര , തമിഴ്നാട് [Madhura , thamizhnaadu]
140272. നിദ്രാവിഹീനനഗരം ( Sleepless City ) ? [Nidraaviheenanagaram ( sleepless city ) ?]
Answer: മധുര , തമിഴ്നാട് [Madhura , thamizhnaadu]
140273. ഇന്ത്യയുടെ പവിഴ തീരം ( Pearl City, Pearl Harbor of India) ? [Inthyayude pavizha theeram ( pearl city, pearl harbor of india) ?]
Answer: ടുട്ടികോറിൻ , തമിഴ്നാട് [Duttikorin , thamizhnaadu]
140274. നീലമലകളുടെ നഗരം ? [Neelamalakalude nagaram ?]
Answer: നീലഗിരി , തമിഴ്നാട് [Neelagiri , thamizhnaadu]
140275. മാങ്ങകളുടെ നഗരം (Mango City ) ? [Maangakalude nagaram (mango city ) ?]
Answer: സേലം , തമിഴ്നാട് [Selam , thamizhnaadu]
140276. ഇന്ത്യയുടെ ഹൽവ നഗരം ( Halwa city of India) ? [Inthyayude halva nagaram ( halwa city of india) ?]
Answer: തിരുനെൽവേലി , തമിഴ്നാട് [Thirunelveli , thamizhnaadu]
140277. പാവപ്പെട്ടവന്റെ ഊട്ടി (Poor Man’s Ooty) ? [Paavappettavante ootti (poor man’s ooty) ?]
Answer: യേർക്കാട് , തമിഴ്നാട് [Yerkkaadu , thamizhnaadu]
140278. ഇന്ത്യയിലെ സ്കോട്ട്ലൻഡ് ( Scotland of India) ? [Inthyayile skottlandu ( scotland of india) ?]
Answer: കൂർഗ് , കർണാടകം [Koorgu , karnaadakam]
140279. കിഴക്കിന്റെ റോം (Rome of the East ) ? [Kizhakkinte rom (rome of the east ) ?]
Answer: മംഗളൂരു , കർണാടകം [Mamgalooru , karnaadakam]
140280. ഇന്ത്യൻ ബാങ്കിങ്ങിന്റെ കളിത്തൊട്ടിൽ ( Cradle of Indian Banking ) ? [Inthyan baankinginte kalitthottil ( cradle of indian banking ) ?]
Answer: മംഗളൂരു , കർണാടകം [Mamgalooru , karnaadakam]
140281. കരണകത്തിന്റെ കവാടം (Gateway of Karnataka ) ? [Karanakatthinte kavaadam (gateway of karnataka ) ?]
Answer: മംഗളൂരു , കർണാടകം [Mamgalooru , karnaadakam]
140282. മുട്ടകളുടെ നഗരം ( Egg City) ? [Muttakalude nagaram ( egg city) ?]
Answer: നാമാക്കൽ , തമിഴ്നാട് [Naamaakkal , thamizhnaadu]
140283. മുല്ലപ്പെരിയാർ അണക്കെട്ട് സ്ഥിതിചെയ്യുന്നതെവിടെ ? [Mullapperiyaar anakkettu sthithicheyyunnathevide ?]
Answer: ഇടുക്കിയിലെ പീരുമേട് താലൂക്കിലെ കുമിളി ഗ്രാമപഞ്ചായത്തിൽ . [Idukkiyile peerumedu thaalookkile kumili graamapanchaayatthil .]
140284. മുല്ലപ്പെരിയാർ അണക്കെറ്റിന്റെ പ്രവർത്തനോദ്യേശ്യങ്ങൾ എന്തെല്ലാമാണ് ? [Mullapperiyaar anakkettinte pravartthanodyeshyangal enthellaamaanu ?]
Answer: ജലസേചന o, വൈദ്യുതിനിർമ്മാണ o( തമിഴ്നാട് ) [Jalasechana o, vydyuthinirmmaana o( thamizhnaadu )]
140285. മുല്ലപ്പെരിയാർ അണക്കെട്ട് നിർമിച്ചിരിക്കുന്നത് ഏതു നദിയിലാണ് ? [Mullapperiyaar anakkettu nirmicchirikkunnathu ethu nadiyilaanu ?]
Answer: പെരിയാർ . [Periyaar .]
140286. മുല്ലപ്പെരിയാർ പ്രദേശത്തു പെരിയാർ അറിയപ്പെടുന്ന പേര് ? [Mullapperiyaar pradeshatthu periyaar ariyappedunna peru ?]
Answer: മുല്ലയാർ . [Mullayaar .]
140287. മുല്ലയാർ പെരിയാറിന്റെ ഏതു പ്രഭവസ്ഥാനത്തു നിന്ന് ഒഴുകിവരുന്ന പോഷകനദികൾ ചേർന്നുണ്ടാകുന്നതാണ് ? [Mullayaar periyaarinte ethu prabhavasthaanatthu ninnu ozhukivarunna poshakanadikal chernnundaakunnathaanu ?]
Answer: ശിവഗിരി കുന്നുകൾ . [Shivagiri kunnukal .]
140288. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലസംഭരണിക്ക് ചുറ്റും സ്ഥിതി ചെയ്യുന്ന വന്യജീവി സങ്കേതം ? [Mullapperiyaar anakkettinte jalasambharanikku chuttum sthithi cheyyunna vanyajeevi sanketham ?]
Answer: തേക്കടിയിലെ പെരിയാർ വന്യ ജീവി സങ്കേതം . [Thekkadiyile periyaar vanya jeevi sanketham .]
140289. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ നീളം ? [Mullapperiyaar anakkettinte neelam ?]
Answer: 365.7 മീ (1,200 അടി ). [365. 7 mee (1,200 adi ).]
140290. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഉയരം ? [Mullapperiyaar anakkettinte uyaram ?]
Answer: 176 അടി . [176 adi .]
140291. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സംഭരണശേഷി ? [Mullapperiyaar anakkettinte sambharanasheshi ?]
Answer: 142.2 അടി . [142. 2 adi .]
140292. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വീതി ? [Mullapperiyaar anakkettinte veethi ?]
Answer: 140 അടി . [140 adi .]
140293. മുല്ലപ്പെരിയാർ അണക്കെട്ടിന്റെനിർമ്മാണം തുടങ്ങിയ വർഷം ? [Mullapperiyaar anakkettintenirmmaanam thudangiya varsham ?]
Answer: 1867
140294. മുല്ലപ്പെരിയാർ അണക്കെട്ട് പ്രവർത്തനം ആരംഭിച്ച വർഷം ? [Mullapperiyaar anakkettu pravartthanam aarambhiccha varsham ?]
Answer: 1895
140295. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ നിർമ്മാണ വസ്തു ? [Mullapperiyaar anakkettinte nirmmaana vasthu ?]
Answer: സുർഖി മിശ്രിതം ( ലൈം മോർട്ടാർ ) . [Surkhi mishritham ( lym morttaar ) .]
140296. എന്താണ് സുർഖി മിശ്രിതം ? [Enthaanu surkhi mishritham ?]
Answer: ചുണ്ണാമ്പ് , വെന്ത കളിമണ്ണിന്റെ നേർത്ത പൊടി ( സുർഖി ) എന്നിവ വെള്ളം ചേർത്ത് ഉണ്ടാക്കുന്ന മിശ്രിത o. [Chunnaampu , ventha kalimanninte nerttha podi ( surkhi ) enniva vellam chertthu undaakkunna mishritha o.]
140297. സുർഖി മിശ്രിതം ഉപയോഗിച്ച് നിർമിച്ച അണക്കെട്ടുകളിൽ ലോകത്ത് നിലവിലുള്ള ഏക അണക്കെട്ട് ? [Surkhi mishritham upayogicchu nirmiccha anakkettukalil lokatthu nilavilulla eka anakkettu ?]
Answer: മുല്ലപ്പെരിയാർ [Mullapperiyaar]
140298. തമിഴ് നാട്ടിലെ ഏതു പ്രദേശങ്ങളിലേക്കുള്ള ജലസേചനത്തിനായാണ് മുല്ലപ്പെരിയാർ അണക്കെട് നിർമ്മിച്ചത് ? [Thamizhu naattile ethu pradeshangalilekkulla jalasechanatthinaayaanu mullapperiyaar anakkedu nirmmicchathu ?]
Answer: മധുര , തേനി [Madhura , theni]
140299. എത്ര വർഷത്തേക്കാണ് മുല്ലപ്പെരിയാർ അണക്കെട്ട് തമിഴ്നാട് പാട്ടത്തിനെടുത്തിരിക്കുകയാണ് ? [Ethra varshatthekkaanu mullapperiyaar anakkettu thamizhnaadu paattatthinedutthirikkukayaanu ?]
Answer: 999 വർഷ o [999 varsha o]
140300. മുല്ലപ്പെരിയാർ അണക്കെട്ട് പണികഴിപ്പിക്കുമ്പോൾ അന്നത്തെ തിരുവിതാംകൂർ ഭരണാധികാരി ? [Mullapperiyaar anakkettu panikazhippikkumpol annatthe thiruvithaamkoor bharanaadhikaari ?]
Answer: വിശാഖം തിരുനാൾ രാമവർമ്മ (1881 - 1885) [Vishaakham thirunaal raamavarmma (1881 - 1885)]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution