<<= Back
Next =>>
You Are On Question Answer Bank SET 2806
140301. തിരുവിതാംകൂറും മദിരാശി സർക്കാരും ( ബ്രിട്ടീഷ് ) മുല്ലപ്പെരിയാർ ഉടമ്പടിയിൽ ഒപ്പുവച്ച വർഷം ? [Thiruvithaamkoorum madiraashi sarkkaarum ( britteeshu ) mullapperiyaar udampadiyil oppuvaccha varsham ?]
Answer: 1886 ഒക്ടോബർ 29 [1886 okdobar 29]
140302. മുല്ലപ്പെരിയാർ പാട്ടക്കരാർ പുതിക്കിയതെന്ന് ? [Mullapperiyaar paattakkaraar puthikkiyathennu ?]
Answer: 1970 മെയ് 29 [1970 meyu 29]
140303. മുല്ലപ്പെരിയാർ പാട്ടക്കരാർ പുതിക്കിയ അന്നത്തെ മുഖ്യമന്ത്രി ? [Mullapperiyaar paattakkaraar puthikkiya annatthe mukhyamanthri ?]
Answer: സി . അച്യുതമേനോൻ [Si . Achyuthamenon]
140304. പാട്ടക്കരാർ പുതുക്കിയ ഉടമ്പടിയിൽ ഉപ്പുവച്ച അന്നത്തെ ജലവൈദ്യുത സെക്രട്ടറി ? [Paattakkaraar puthukkiya udampadiyil uppuvaccha annatthe jalavydyutha sekrattari ?]
Answer: കെ . പി . വിശ്വനാഥൻ നായർ [Ke . Pi . Vishvanaathan naayar]
140305. 1886 ലെ കരാറിലെ വ്യവസ്ഥകൾ നിലനിർത്തുന്നതിനോടൊപ്പം ചേർക്കപ്പെട്ട പുതിയ കരാർ ? [1886 le karaarile vyavasthakal nilanirtthunnathinodoppam cherkkappetta puthiya karaar ?]
Answer: അണക്കെട്ടിലെ വെള്ളം ഉപയോഗിച്ച് തമിഴ്നാടിനു പവർഹൗസിൽ വൈദ്യുതി ഉല്പാദനം നടത്താം [Anakkettile vellam upayogicchu thamizhnaadinu pavarhausil vydyuthi ulpaadanam nadatthaam]
140306. മിറ്റൽ കമ്മിറ്റി , ജസ്റ്റിസ് എ . എസ് . ആനന്ദ് കമ്മിറ്റി എന്നിവ ഏതു അണക്കെട്ടിന്റെ സുരക്ഷയെ കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട കമ്മിറ്റികളാണ് ? [Mittal kammitti , jasttisu e . Esu . Aanandu kammitti enniva ethu anakkettinte surakshaye kuricchu padtikkaan niyogikkappetta kammittikalaanu ?]
Answer: മുല്ലപ്പെരിയാർ [Mullapperiyaar]
140307. 1979- ൽ ഗുജറാത്തിൽ ഏത് അണക്കെട്ടിന്റെ തകർച്ചയാണ് നിരവധി ആളുകളുടെ മരണത്തിനിടയാക്കിയത് ? [1979- l gujaraatthil ethu anakkettinte thakarcchayaanu niravadhi aalukalude maranatthinidayaakkiyathu ?]
Answer: മച്ചു അണക്കെട്ട് . [Macchu anakkettu .]
140308. മുല്ലപ്പെരിയാർ പദ്ധതിപ്രദേശത്തെ ഭൂകമ്പദുരന്തനിർണ്ണയത്തെക്കുറിച്ചുള്ള പഠന o നടത്തി പ്രദേശത്ത് ഭൂകമ്പ സാധ്യതയുമുണ്ടെന്നു കണ്ടെത്തിയ സ്ഥാപനങ്ങൾ ? [Mullapperiyaar paddhathipradeshatthe bhookampaduranthanirnnayatthekkuricchulla padtana o nadatthi pradeshatthu bhookampa saadhyathayumundennu kandetthiya sthaapanangal ?]
Answer: റൂർക്കി ഐ . ഐ . ടി , ബംഗളൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് . [Roorkki ai . Ai . Di , bamgaloor inthyan insttittyoottu ophu sayansu .]
140309. 2006 ലെ സുപ്രീംകോടതി വിധിയെത്തുടർന്ന് ഉണ്ടായ ജനകീയ ജനകീയ പ്രക്ഷോഭത്തെ തുടർന്ന് 2006 മാർച്ച് 3 ന് രൂപം കൊണ്ട ജനകീയ സമിതിയുടെ ചെയർമാൻ ? [2006 le supreemkodathi vidhiyetthudarnnu undaaya janakeeya janakeeya prakshobhatthe thudarnnu 2006 maarcchu 3 nu roopam konda janakeeya samithiyude cheyarmaan ?]
Answer: ഫാദർ ജോയി നിരപ്പേൽ . [Phaadar joyi nirappel .]
140310. സമരസമിതിയുടെ നേതൃത്വത്തിൽ 2006 ഡിസംബർ 25 നാരംഭിച്ച റിലേ ഉപവാസം നടക്കുന്ന സ്ഥലം ? [Samarasamithiyude nethruthvatthil 2006 disambar 25 naarambhiccha rile upavaasam nadakkunna sthalam ?]
Answer: ചപ്പാത് . [Chappaathu .]
140311. 2014 ലെ ആര് അദ്ധ്യക്ഷനായ സുപ്രീംകോടതിയിലെ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയാക്കാൻ തമിഴ്നാടിന് അനുമതി കൊടുത്തത് ? [2014 le aaru addhyakshanaaya supreemkodathiyile anchamga bharanaghadanaa benchaanu mullapperiyaar anakkettile jalanirappu 142 adiyaakkaan thamizhnaadinu anumathi kodutthathu ?]
Answer: ജസ്റ്റിസ് ആർ . എം . ലോധ [Jasttisu aar . Em . Lodha]
140312. " ബാബർനാമ (16th century ) " ആരുടെ ആത്മകഥയാണ് ? [" baabarnaama (16th century ) " aarude aathmakathayaanu ?]
Answer: ബാബർ [Baabar]
140313. " ടസ്ക് ഇ ജഹാംഗീറി (Tuzk e Jahangiri )1863 " ആരുടെ ആത്മകഥയാണ് ? [" dasku i jahaamgeeri (tuzk e jahangiri )1863 " aarude aathmakathayaanu ?]
Answer: ജഹാംഗീർ [Jahaamgeer]
140314. " എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ (The Story of My Experiments with Truth) 1940s " ആരുടെ ആത്മകഥയാണ് ? [" ente sathyaanveshana pareekshanangal (the story of my experiments with truth) 1940s " aarude aathmakathayaanu ?]
Answer: മോഹൻദാസ് കരംചന്ദ് ഗാന്ധി [Mohandaasu karamchandu gaandhi]
140315. " ആൻ ഓട്ടോബയോഗ്രാഫി (An Autobiography) (1936) " ആരുടെ ആത്മകഥയാണ് ? [" aan ottobayograaphi (an autobiography) (1936) " aarude aathmakathayaanu ?]
Answer: ജവഹർലാൽ നെഹ് റു [Javaharlaal nehu ru]
140316. " ആത്മകഥ (Atmakatha) ,1946 " ആരുടെ ആത്മകഥയാണ് ? [" aathmakatha (atmakatha) ,1946 " aarude aathmakathayaanu ?]
Answer: രാജേന്ദ്ര പ്രസാദ് [Raajendra prasaadu]
140317. " ദി ഓട്ടോബയോഗ്രാഫി ഓഫ് ആൻ അൺനോൺ ഇന്ത്യൻ .(The Autobiography of an Unknown Indian)(1951) " ആരുടെ ആത്മകഥയാണ് ? [" di ottobayograaphi ophu aan annon inthyan .(the autobiography of an unknown indian)(1951) " aarude aathmakathayaanu ?]
Answer: നീരദ് സി ചൗധരി ( എഴുത്തുകാരൻ ) [Neeradu si chaudhari ( ezhutthukaaran )]
140318. " ആൻ ഇന്ത്യൻ പിൽഗ്രിം (An Indian Pilgrim )unfinished " ആരുടെ ആത്മകഥയാണ് ? [" aan inthyan pilgrim (an indian pilgrim )unfinished " aarude aathmakathayaanu ?]
Answer: സുഭാഷ് ചന്ദ്ര ബോസ് [Subhaashu chandra bosu]
140319. " എന്റെ കഥ (1973) English version My Story " ആരുടെ ആത്മകഥയാണ് ? [" ente katha (1973) english version my story " aarude aathmakathayaanu ?]
Answer: കമല ദാസ് ( മാധവികുട്ടി ) [Kamala daasu ( maadhavikutti )]
140320. " ആത്മകഥ .(Atmakatha)1973 " ആരുടെ ആത്മകഥയാണ് ? [" aathmakatha .(atmakatha)1973 " aarude aathmakathayaanu ?]
Answer: അന്ന ചാണ്ടി (first female judge) [Anna chaandi (first female judge)]
140321. " ജഘാൻ ചോടോ ചിലം (Jakhan Choto Chilam), 1982 " ആരുടെ ആത്മകഥയാണ് ? [" jaghaan chodo chilam (jakhan choto chilam), 1982 " aarude aathmakathayaanu ?]
Answer: സത്യജിത് റേ (director) [Sathyajithu re (director)]
140322. " അഗ്നിച്ചിറകുകൾ (Wings of Fire),1999 " ആരുടെ ആത്മകഥയാണ് ? [" agnicchirakukal (wings of fire),1999 " aarude aathmakathayaanu ?]
Answer: എ . പി . ജെ . അബ്ദുൽ കലാം [E . Pi . Je . Abdul kalaam]
140323. " (Truth,Love & a Little Malice) 2002 " ആരുടെ ആത്മകഥയാണ് ? [" (truth,love & a little malice) 2002 " aarude aathmakathayaanu ?]
Answer: ഖുഷ്വൻഡ് സിംഗ് [Khushvandu simgu]
140324. " My Country My Life(2008) " ആരുടെ ആത്മകഥയാണ് ? [" my country my life(2008) " aarude aathmakathayaanu ?]
Answer: എൽ . കെ അദ്വാനി [El . Ke advaani]
140325. " എ ഷോർട് അറ്റ് ഹിസ്റ്ററി ( A Shot at History) 2011) " ആരുടെ ആത്മകഥയാണ് ? [" e shordu attu histtari ( a shot at history) 2011) " aarude aathmakathayaanu ?]
Answer: അഭിനവ് ബിന്ദ്ര [Abhinavu bindra]
140326. " ദി ബൻഡിറ്റ് ക്യൂൻ ഓഫ് ഇന്ത്യ (The Bandit Queen of India ) " ആരുടെ ആത്മകഥയാണ് ? [" di bandittu kyoon ophu inthya (the bandit queen of india ) " aarude aathmakathayaanu ?]
Answer: ഫൂലൻ ദേവി [Phoolan devi]
140327. " ഓട്ടോബയോഗ്രാഫി ഓഫ് എ യോഗി (Autobiography of a Yogi) " ആരുടെ ആത്മകഥയാണ് ? [" ottobayograaphi ophu e yogi (autobiography of a yogi) " aarude aathmakathayaanu ?]
Answer: പരമഹംസ യോഗാനന്ദ [Paramahamsa yogaananda]
140328. " വാണ്ടറിങ് ഇൻ മെനി വേൾഡ് സ് (Wandering in Many Worlds) " ആരുടെ ആത്മകഥയാണ് ? [" vaandaringu in meni veldu su (wandering in many worlds) " aarude aathmakathayaanu ?]
Answer: വി . ആർ . കൃഷ്ണ അയ്യർ [Vi . Aar . Krushna ayyar]
140329. " മറ്റേഴ് സ് ഓഫ് ഡിസ്ക്രീഷൻ ,(Matters of Discretion) 2011 " ആരുടെ ആത്മകഥയാണ് ? [" mattezhu su ophu diskreeshan ,(matters of discretion) 2011 " aarude aathmakathayaanu ?]
Answer: ഐ . കെ . ഗുജ്റാൾ [Ai . Ke . Gujraal]
140330. " ദി റേസ് ഓഫ് മൈ ലൈഫ് ,(The Race of My Life) 2013 " ആരുടെ ആത്മകഥയാണ് ? [" di resu ophu my lyphu ,(the race of my life) 2013 " aarude aathmakathayaanu ?]
Answer: മിൽക സിംഗ് [Milka simgu]
140331. " ദി ടെസ്റ്റ് ഓഫ് മൈ ലൈഫ് (The Test of My Life) 2013 " ആരുടെ ആത്മകഥയാണ് ? [" di desttu ophu my lyphu (the test of my life) 2013 " aarude aathmakathayaanu ?]
Answer: യുവരാജ് സിംഗ് [Yuvaraaju simgu]
140332. " കറേജ് ആൻഡ് കൺവിക്ഷൻ (Courage and Conviction )2013 " ആരുടെ ആത്മകഥയാണ് ? [" kareju aandu kanvikshan (courage and conviction )2013 " aarude aathmakathayaanu ?]
Answer: വിജയ് കുമാർ സിംഗ് [Vijayu kumaar simgu]
140333. " സ് ട്രൈറ്റ് ഫ്രം ദി ഹേർട്ട് (Straight from the Heart) 2013 " ആരുടെ ആത്മകഥയാണ് ? [" su dryttu phram di herttu (straight from the heart) 2013 " aarude aathmakathayaanu ?]
Answer: കപിൽ ദേവ് [Kapil devu]
140334. " പ്ലെയിങ് ഇറ്റ് മൈ വേ (Playing It My Way) 2014 " ആരുടെ ആത്മകഥയാണ് ? [" pleyingu ittu my ve (playing it my way) 2014 " aarude aathmakathayaanu ?]
Answer: സച്ചിൻ ടെണ്ടുല്കർ [Sacchin dendulkar]
140335. " സണ്ണി ഡേയ്സ് . " ആരുടെ ആത്മകഥയാണ് ? [" sanni deysu . " aarude aathmakathayaanu ?]
Answer: സുനിൽ ഗാവസ് കർ [Sunil gaavasu kar]
140336. " വൺ ലൈഫ് ഈസ് നോട്ട് ഇനഫ് (One Life Is Not Enough)2014 " ആരുടെ ആത്മകഥയാണ് ? [" van lyphu eesu nottu inaphu (one life is not enough)2014 " aarude aathmakathayaanu ?]
Answer: കെ . നട്വർ സിംഗ് [Ke . Nadvar simgu]
140337. " അൺബ്രീക്കബിൾ ( unbrekable ) " ആരുടെ ആത്മകഥയാണ് ? [" anbreekkabil ( unbrekable ) " aarude aathmakathayaanu ?]
Answer: എം . സി . മേരി കോം [Em . Si . Meri kom]
140338. " എയ് സ് എഗെനിസ്റ് ഓട് സ് (ACE against Odds )2016 " ആരുടെ ആത്മകഥയാണ് ? [" eyu su egenisru odu su (ace against odds )2016 " aarude aathmakathayaanu ?]
Answer: സാനിയ മിർസ [Saaniya mirsa]
140339. " ഓർമ്മയുടെ അറകൾ " ആരുടെ ആത്മകഥയാണ് ? [" ormmayude arakal " aarude aathmakathayaanu ?]
Answer: വൈക്കം മുഹമ്മദ് ബഷീർ [Vykkam muhammadu basheer]
140340. " ഓർമ്മയുടെ ഓളങ്ങളിൽ " ആരുടെ ആത്മകഥയാണ് ? [" ormmayude olangalil " aarude aathmakathayaanu ?]
Answer: ജി . ശങ്കര കുറുപ്പ് [Ji . Shankara kuruppu ]
140341. " കവിയുടെ കാല്പാടുകൾ " ആരുടെ ആത്മകഥയാണ് ? [" kaviyude kaalpaadukal " aarude aathmakathayaanu ?]
Answer: പി . കുഞ്ഞിരാമൻ നായർ [Pi . Kunjiraaman naayar]
140342. " എതിർപ്പ് " ആരുടെ ആത്മകഥയാണ് ? [" ethirppu " aarude aathmakathayaanu ?]
Answer: കേശവദേവ് [Keshavadevu]
140343. " അരങ്ങു കാണാത്ത നടൻ " ആരുടെ ആത്മകഥയാണ് ? [" arangu kaanaattha nadan " aarude aathmakathayaanu ?]
Answer: തിക്കോടിയൻ [Thikkodiyan]
140344. " സർവിസ് സ്റ്റോറി " ആരുടെ ആത്മകഥയാണ് ? [" sarvisu sttori " aarude aathmakathayaanu ?]
Answer: മലയാറ്റൂർ [Malayaattoor]
140345. " മാനസാസ്മരാമി " ആരുടെ ആത്മകഥയാണ് ? [" maanasaasmaraami " aarude aathmakathayaanu ?]
Answer: ഗുപ്തൻ നായർ [Gupthan naayar]
140346. " ആത്മകഥക്കു ഒരു ആമുഖം " ആരുടെ ആത്മകഥയാണ് ? [" aathmakathakku oru aamukham " aarude aathmakathayaanu ?]
Answer: ലളിതാംബിക അന്തർജനം [Lalithaambika antharjanam]
140347. " കണ്ണീരും കിനാവും " ആരുടെ ആത്മകഥയാണ് ? [" kanneerum kinaavum " aarude aathmakathayaanu ?]
Answer: വി . ടി . ഭട്ടതിരിപ്പാട് [Vi . Di . Bhattathirippaadu]
140348. " ഒളിവിലെ ഓർമ്മകൾ " ആരുടെ ആത്മകഥയാണ് ? [" olivile ormmakal " aarude aathmakathayaanu ?]
Answer: തോപ്പിൽ ഭാസി [Thoppil bhaasi]
140349. " തുടിക്കുന്ന താളുകൾ " ആരുടെ ആത്മകഥയാണ് ? [" thudikkunna thaalukal " aarude aathmakathayaanu ?]
Answer: ചങ്ങമ്പുഴ കൃഷ്ണപിള്ള [Changampuzha krushnapilla]
140350. " കാവ്യലോക സ്മരണകൾ " ആരുടെ ആത്മകഥയാണ് ? [" kaavyaloka smaranakal " aarude aathmakathayaanu ?]
Answer: വൈലോപ്പിള്ളി ശ്രീധര മേനോൻ [Vyloppilli shreedhara menon]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution