<<= Back Next =>>
You Are On Question Answer Bank SET 2807

140351. " കർമ്മഗതി " ആരുടെ ആത്മകഥയാണ് ? [" karmmagathi " aarude aathmakathayaanu ?]

Answer: എം . കെ . സാനു [Em . Ke . Saanu]

140352. " കൊഴിഞ്ഞ ഇലകൾ " ആരുടെ ആത്മകഥയാണ് ? [" kozhinja ilakal " aarude aathmakathayaanu ?]

Answer: ജോസഫ് മുണ്ടശ്ശേരി [Josaphu mundasheri]

140353. " എന്നിലൂടെ " ആരുടെ ആത്മകഥയാണ് ? [" enniloode " aarude aathmakathayaanu ?]

Answer: കുഞ്ഞുണ്ണി മാഷ് [Kunjunni maashu]

140354. " ജീവിത സമരം " ആരുടെ ആത്മകഥയാണ് ? [" jeevitha samaram " aarude aathmakathayaanu ?]

Answer: സി . കേശവൻ [Si . Keshavan]

140355. " സ്മൃതി ദർപ്പണം " ആരുടെ ആത്മകഥയാണ് ? [" smruthi darppanam " aarude aathmakathayaanu ?]

Answer: എം . പി . മന്മഥൻ [Em . Pi . Manmathan]

140356. " ഞാൻ " ആരുടെ ആത്മകഥയാണ് ? [" njaan " aarude aathmakathayaanu ?]

Answer: എൻ . എൻ . പിള്ള [En . En . Pilla]

140357. " സമരം തന്നെ ജീവിതം " ആരുടെ ആത്മകഥയാണ് ? [" samaram thanne jeevitham " aarude aathmakathayaanu ?]

Answer: വി . എസ് . അച്യുതാനന്ദൻ [Vi . Esu . Achyuthaanandan]

140358. " സ്മൃതിപർവ്വം " ആരുടെ ആത്മകഥയാണ് ? [" smruthiparvvam " aarude aathmakathayaanu ?]

Answer: പി . എസ് . വാരിയർ [Pi . Esu . Vaariyar]

140359. " ചിലമ്പിട്ട ഓർമ്മകൾ " ആരുടെ ആത്മകഥയാണ് ? [" chilampitta ormmakal " aarude aathmakathayaanu ?]

Answer: കണ്ണൻ പെരുവണ്ണാൻ [Kannan peruvannaan]

140360. " മഞ്ജുതരം " ആരുടെ ആത്മകഥയാണ് ? [" manjjutharam " aarude aathmakathayaanu ?]

Answer: കലാമണ്ഡലം ഹൈദരലി [Kalaamandalam hydarali]

140361. " എന്റെ വഴിത്തിരിവ് " ആരുടെ ആത്മകഥയാണ് ? [" ente vazhitthirivu " aarude aathmakathayaanu ?]

Answer: പൊൻകുന്നം വർക്കി [Ponkunnam varkki]

140362. " നഷ്ട ജാതകം " ആരുടെ ആത്മകഥയാണ് ? [" nashda jaathakam " aarude aathmakathayaanu ?]

Answer: പുനത്തിൽ കുഞ്ഞബ്ദുള്ള [Punatthil kunjabdulla]

140363. " കഥ തുടരും " ആരുടെ ആത്മകഥയാണ് ? [" katha thudarum " aarude aathmakathayaanu ?]

Answer: കെ പി എ സി ലളിത [Ke pi e si lalitha]

140364. " ചിരിക്ക് പിന്നിൽ " ആരുടെ ആത്മകഥയാണ് ? [" chirikku pinnil " aarude aathmakathayaanu ?]

Answer: ഇന്നസെൻറ് [Innasenru]

140365. " അടിയിടറാതെ " ആരുടെ ആത്മകഥയാണ് ? [" adiyidaraathe " aarude aathmakathayaanu ?]

Answer: കലാമണ്ഡലം കേശവൻ [Kalaamandalam keshavan]

140366. " സമര തീച്ചൂളയിൽ " ആരുടെ ആത്മകഥയാണ് ? [" samara theecchoolayil " aarude aathmakathayaanu ?]

Answer: ഇ . കെ . നായനാർ [I . Ke . Naayanaar]

140367. " ഒരു ലൈഗീക തൊഴിലാളിയുടെ ആത്മകഥ " ആരുടെ ആത്മകഥയാണ് ? [" oru lygeeka thozhilaaliyude aathmakatha " aarude aathmakathayaanu ?]

Answer: നളിനി ജമീല [Nalini jameela]

140368. കേരള സംസ്ഥാനം രൂപീകൃതമായ വർഷം ? [Kerala samsthaanam roopeekruthamaaya varsham ?]

Answer: 1956 നവംബർ 1 [1956 navambar 1]

140369. കേരളപ്പിറവി ദിനം ? [Keralappiravi dinam ?]

Answer: നവംബർ 1 [Navambar 1]

140370. 1956 ൽ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിച്ചപ്പോൾ ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ എണ്ണം ? [1956 l bhaashaadisthaanatthil samsthaanangal roopeekaricchappol inthyayile samsthaanangalude ennam ?]

Answer: 14

140371. 1956 ൽ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിച്ചപ്പോൾ ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം ഏതായിരുന്നു ? [1956 l bhaashaadisthaanatthil samsthaanangal roopeekaricchappol inthyayile ettavum cheriya samsthaanam ethaayirunnu ?]

Answer: കേരളം [Keralam]

140372. 1953 ൽ രൂപീകരിച്ച സംസ്ഥാനങ്ങളുടെ പുന : സംഘടനാ കമ്മീഷന്റെ തലവൻ ? [1953 l roopeekariccha samsthaanangalude puna : samghadanaa kammeeshante thalavan ?]

Answer: ഫസൽ അലി [Phasal ali]

140373. സംസ്ഥാന പുന : സംഘടനയിൽ തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന ഏതു ജില്ലയാണ് മദിരാശി സംസ്ഥാനത്തോട് ചേർക്കപ്പെട്ടതു ? [Samsthaana puna : samghadanayil thiruvithaamkoorinte bhaagamaayirunna ethu jillayaanu madiraashi samsthaanatthodu cherkkappettathu ?]

Answer: കന്യാകുമാരി [Kanyaakumaari]

140374. മൈസൂർ രാജ്യത്തിൻറെ ഭാഗമായിരുന്ന തെക്കൻ കാനറാ ജില്ലയിലെ ഏതു താലൂക്കാണ് മലബാറിന്റെ കൂടെ തിരു - കൊച്ചിയോടു ചേർക്കപ്പെട്ടത് ? [Mysoor raajyatthinre bhaagamaayirunna thekkan kaanaraa jillayile ethu thaalookkaanu malabaarinte koode thiru - kocchiyodu cherkkappettathu ?]

Answer: കാസർഗോഡ് [Kaasargodu]

140375. മലബാർ ജില്ലയുടെ ഏതു പ്രദേശമാണ് മദിരാശിയോട് ചേർക്കപ്പെട്ടത് ? [Malabaar jillayude ethu pradeshamaanu madiraashiyodu cherkkappettathu ?]

Answer: ഗൂഡല്ലൂർ [Goodalloor]

140376. കേരള സംസ്ഥാനത്തിന്റെ രൂപീകരണ സമയത്തു എത്ര ജില്ലകളാണുണ്ടായിരുന്നത് ? [Kerala samsthaanatthinte roopeekarana samayatthu ethra jillakalaanundaayirunnathu ?]

Answer: 5

140377. കേരള സംസ്ഥാനത്തിന്റെ ആദ്യ ഗവർണർ ? [Kerala samsthaanatthinte aadya gavarnar ?]

Answer: ബി . രാമകൃഷ് ‌ ണറാവു [Bi . Raamakrushu naraavu]

140378. കേരള സംസ്ഥാനത്തെ ആദ്യ ചീഫ് ‌ ജസ്റ്റിസ് ‌ ? [Kerala samsthaanatthe aadya cheephu jasttisu ?]

Answer: കെ . ടി കോശി [Ke . Di koshi]

140379. ആദ്യ ചീഫ് ‌ സെക്രട്ടറി ? [Aadya cheephu sekrattari ?]

Answer: എൻ . ഇ . എസ് ‌. രാഘവാചാരി . [En . I . Esu . Raaghavaachaari .]

140380. ആദ്യ പോലീസ് ‌ ഐ ജി ? [Aadya poleesu ai ji ?]

Answer: എൻ . ചന്ദ്രശേഖരൻനായർ . [En . Chandrashekharannaayar .]

140381. കേരള സംസ്ഥാനത്തിലെ ആദ്യ പൊതുതിരഞ്ഞെടുപ്പ് ‌ നടന്നത് ? [Kerala samsthaanatthile aadya pothuthiranjeduppu nadannathu ?]

Answer: 1957 ഫെബ്രുവരി 28 [1957 phebruvari 28]

140382. ലോകത്തിൽ ആദ്യമായി ഒരു പൊതു തിരഞ്ഞെടുപ്പിലൂടെ കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വന്നതെവിടെ ? [Lokatthil aadyamaayi oru pothu thiranjeduppiloode kammyoonisttu paartti adhikaaratthil vannathevide ?]

Answer: കേരളം (1957) [Keralam (1957)]

140383. കേരളത്തിലെ ആദ്യ മന്ത്രി സഭയിലെ അംഗങ്ങളുടെ എണ്ണം ? [Keralatthile aadya manthri sabhayile amgangalude ennam ?]

Answer: 11

140384. കേരളത്തിലെ ആദ്യ ആഭ്യന്തര , ജലവിഭവ , ജയിൽ , നിയമ , വൈദ്യുതി വകുപ്പ് മന്ത്രി ? [Keralatthile aadya aabhyanthara , jalavibhava , jayil , niyama , vydyuthi vakuppu manthri ?]

Answer: വി . ആർ . കൃഷ്ണ അയ്യർ [Vi . Aar . Krushna ayyar]

140385. കേരളത്തിലെ ആദ്യ വിദ്യാഭ്യാസ , സഹകരണ മന്ത്രി ? [Keralatthile aadya vidyaabhyaasa , sahakarana manthri ?]

Answer: ജോസഫ് മുണ്ടശ്ശേരി [Josaphu mundasheri]

140386. കേരളത്തിലെ ആദ്യ ധനകാര്യമന്ത്രി ? [Keralatthile aadya dhanakaaryamanthri ?]

Answer: സി . അച്യുതമേനോൻ [Si . Achyuthamenon]

140387. കേരളത്തിലെ ആദ്യ റവന്യൂ മന്ത്രി ? [Keralatthile aadya ravanyoo manthri ?]

Answer: കെ . ആർ . ഗൗരി അമ്മ [Ke . Aar . Gauri amma]

140388. കേരളത്തിലെ ആദ്യ തൊഴിൽ ഗതാഗത മന്ത്രി ? [Keralatthile aadya thozhil gathaagatha manthri ?]

Answer: ടി . വി . തോമസ് , [Di . Vi . Thomasu ,]

140389. കേരളത്തിലെ ആദ്യ വനം , ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ? [Keralatthile aadya vanam , bhakshya sivil saplysu manthri ?]

Answer: കെ . സി . ജോർജ് [Ke . Si . Jorju]

140390. കേരളത്തിലെ ആദ്യ വൃവസായ മന്ത്രി ? [Keralatthile aadya vruvasaaya manthri ?]

Answer: കെ . പി ഗോപാലൻ [Ke . Pi gopaalan]

140391. കേരളത്തിലെ ആദ്യ ആരോഗ്യമന്ത്രി ? [Keralatthile aadya aarogyamanthri ?]

Answer: എ . ആർ . മേനോൻ [E . Aar . Menon]

140392. കേരളത്തിലെ ആദ്യ പൊതുഭരണ വകുപ്പ് മന്ത്രി ? [Keralatthile aadya pothubharana vakuppu manthri ?]

Answer: ടി . എ . മജീദ് [Di . E . Majeedu]

140393. കേരളത്തിലെ ആദ്യ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ? [Keralatthile aadya thaddhesha svayambharana vakuppu manthri ?]

Answer: പി . കെ . ചാത്തൻ മാസ്റ്റർ [Pi . Ke . Chaatthan maasttar]

140394. ഭരണഘടനയുടെ 356 ആം വകുപ്പനുസരിച്ച് കേരളത്തിലെ ആദ്യ സർക്കാരിനെ രാഷ്ട്രപതി പിരിച്ചുവിട്ടതെന്ന് ? [Bharanaghadanayude 356 aam vakuppanusaricchu keralatthile aadya sarkkaarine raashdrapathi piricchuvittathennu ?]

Answer: 1959 ജൂലൈ 31 [1959 jooly 31]

140395. 1959- ൽ ആദ്യ മന്ത്രിസഭയുടെ പുറത്താക്കലിൽ കലാശിച്ച സമരം ? [1959- l aadya manthrisabhayude puratthaakkalil kalaashiccha samaram ?]

Answer: വിമോചന സമരം [Vimochana samaram]

140396. കേരളത്തിലെ ആദ്യത്തെ മന്ത്രിസഭയുടെ കാലത്ത് മാനദണ്ഡങ്ങൾ നോക്കാതെ സ്വകാര്യ വ്യക്തിയിൽ നിന്നും സംസ്ഥാനത്തിനാവശ്യമായ അരി വാങ്ങിയതിനെ തുടർന്നുണ്ടായ വിവാദ o ? [Keralatthile aadyatthe manthrisabhayude kaalatthu maanadandangal nokkaathe svakaarya vyakthiyil ninnum samsthaanatthinaavashyamaaya ari vaangiyathine thudarnnundaaya vivaada o ?]

Answer: ആന്ധ്രാ അരി കുംഭകോണം [Aandhraa ari kumbhakonam]

140397. കേരളപിറവിക്ക് ‌ മുൻപ് തിരുവിതാംകൂർ , കൊച്ചി എന്നീ നാട്ടുരാജ്യങ്ങൾ സം ‌ യോജിപ്പിച്ച് നിലവിൽ വന്ന സംസ്ഥാനം ? [Keralapiravikku munpu thiruvithaamkoor , kocchi ennee naatturaajyangal sam yojippicchu nilavil vanna samsthaanam ?]

Answer: തിരു - കൊച്ചി . [Thiru - kocchi .]

140398. തിരു - കൊച്ചിസംസ്ഥാനം രൂപം കൊണ്ട വർഷം ? [Thiru - kocchisamsthaanam roopam konda varsham ?]

Answer: 1949 ജൂലൈ 1 [1949 jooly 1]

140399. തിരു - കൊച്ചിയുടെ തലസ്ഥാനം ? [Thiru - kocchiyude thalasthaanam ?]

Answer: തിരുവനന്തപുരം [Thiruvananthapuram]

140400. തിരു - കൊച്ചിയുടെ നിയമനിർമ്മാണസഭ ( സെക്രട്ടറിയേറ്റ് ) എവിടെ ആയിരുന്നു ? [Thiru - kocchiyude niyamanirmmaanasabha ( sekrattariyettu ) evide aayirunnu ?]

Answer: തിരുവനന്തപുര o [Thiruvananthapura o]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution