<<= Back Next =>>
You Are On Question Answer Bank SET 2808

140401. തിരു - കൊച്ചിയുടെ ഹൈക്കോടതി ? [Thiru - kocchiyude hykkodathi ?]

Answer: എറണാകുള o [Eranaakula o]

140402. തിരു - കൊച്ചിയിലെ ജില്ലകളുടെ എണ്ണം ? [Thiru - kocchiyile jillakalude ennam ?]

Answer: 4 , തിരുവന്തപുരം , കൊല്ലം , കോട്ടയം , തൃശൂർ [4 , thiruvanthapuram , kollam , kottayam , thrushoor]

140403. തിരു - കൊച്ചിയിലെ താലൂക്കുകളുടെ എണ്ണം ? [Thiru - kocchiyile thaalookkukalude ennam ?]

Answer: 36

140404. തിരു - കൊച്ചിസംസ്ഥാനത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും പഴയ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന ഏത് ജില്ലയും ചേർത്താണ് 1956 നവംബർ 1 ന് കേരള സംസ്ഥാനം രൂപം കൊണ്ടത് ? [Thiru - kocchisamsthaanatthinte bhooribhaagam pradeshangalum pazhaya madraasu samsthaanatthinte bhaagamaayirunna ethu jillayum chertthaanu 1956 navambar 1 nu kerala samsthaanam roopam kondathu ?]

Answer: മലബാർ . [Malabaar .]

140405. സ്വാതന്ത്ര്യസമരസേനാനികളുടെ നേതൃത്വത്തിൽ 1928 ഏപ്രിലിൽ എറണാകുളത്തുവെച്ച് നടന്ന ഏതു യോഗത്തിലാണ് ഐക്യകേരളപ്രമേയം എന്നൊരു രേഖ ആദ്യമായി തയ്യാറാക്കി അംഗീകരിച്ചത് ? [Svaathanthryasamarasenaanikalude nethruthvatthil 1928 eprilil eranaakulatthuvecchu nadanna ethu yogatthilaanu aikyakeralaprameyam ennoru rekha aadyamaayi thayyaaraakki amgeekaricchathu ?]

Answer: നാട്ടുരാജ്യപ്രജാസമ്മേളനം [Naatturaajyaprajaasammelanam]

140406. ഐക്യകേരളപ്രാപ്തിക്കുവേണ്ടി നിലകൊണ്ട പ്രമുഖ സ്വാതന്ത്ര്യ സമരസേനാനി ? [Aikyakeralapraapthikkuvendi nilakonda pramukha svaathanthrya samarasenaani ?]

Answer: കെ . പി . കേശവമേനോൻ [Ke . Pi . Keshavamenon]

140407. സത്യാഗ്രഹത്തിന്റെയും നിസ്സഹകരണ പ്രസ്ഥാനത്തിന്റെയും കേരളത്തിലെ വക്താവായി അറിയപ്പെടുന്ന വ്യക്തി ? [Sathyaagrahatthinteyum nisahakarana prasthaanatthinteyum keralatthile vakthaavaayi ariyappedunna vyakthi ?]

Answer: കെ . പി . കേശവമേനോൻ [Ke . Pi . Keshavamenon]

140408. കെ . പി . കേശവമേനോൻ സ്ഥാപിച്ച മലയാളത്തിലെ പ്രമുഖ ദിനപ്പത്ര o ? [Ke . Pi . Keshavamenon sthaapiccha malayaalatthile pramukha dinappathra o ?]

Answer: മാതൃഭൂമി [Maathrubhoomi]

140409. കെ . പി . കേശവമേനോന്റെ അദ്ധ്യക്ഷതയിൽ കേരളപ്രദേശ് കോൺഗ്രസ്സ് കമ്മിറ്റി 1946 ൽ എവിടെവെച്ചാണ് ഐക്യകേരളപ്രാപ്തിക്കുവേണ്ടി യോഗം ചേർന്നത് ? [Ke . Pi . Keshavamenonte addhyakshathayil keralapradeshu kongrasu kammitti 1946 l evidevecchaanu aikyakeralapraapthikkuvendi yogam chernnathu ?]

Answer: ചെറുതുരുത്തി [Cheruthurutthi]

140410. പ്രഥമ ഐക്യകേരളസമ്മേളനം നടന്നതെവിടെവെച്ചാണ് ? [Prathama aikyakeralasammelanam nadannathevidevecchaanu ?]

Answer: 1947 ഏപ്രിലിൽ തൃശ്ശൂർ [1947 eprilil thrushoor]

140411. നാട്ടുരാജ്യങ്ങളുടെ യൂണിയൻ ലയനത്തിനും സംസ്ഥാന പുന : സംഘാടനത്തിനും വേണ്ടി ഇന്ത്യാ ഗവണ്മെന്റിനു കീഴിൽ രൂപം കൊണ്ട ഒരു വകുപ്പ് ? [Naatturaajyangalude yooniyan layanatthinum samsthaana puna : samghaadanatthinum vendi inthyaa gavanmentinu keezhil roopam konda oru vakuppu ?]

Answer: സ്റ്റേറ്റ്സ് മിനിസ്ട്രി . [Sttettsu minisdri .]

140412. സ്റ്റേറ്റ്സ് മിനിസ്ട്രിയുടെ തലവൻ ആരായിരുന്നു ? [Sttettsu minisdriyude thalavan aaraayirunnu ?]

Answer: സർദാർ വല്ലഭായ് പട്ടേൽ [Sardaar vallabhaayu pattel]

140413. തിരു - കൊച്ചി സംയോജനത്തിന് ശേഷം മഹാരാജ ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ എന്ത് സ്ഥാനപ്പേരിലാണ് അറിയപ്പെട്ടത് ? [Thiru - kocchi samyojanatthinu shesham mahaaraaja shree chitthira thirunaal baalaraamavarmma enthu sthaanapperilaanu ariyappettathu ?]

Answer: തിരു - കൊച്ചി രാജപ്രമുഖൻ [Thiru - kocchi raajapramukhan]

140414. തിരു - കൊച്ചി സംയോജനസമയത്തെ കൊച്ചി മഹാരാജാവ് ? [Thiru - kocchi samyojanasamayatthe kocchi mahaaraajaavu ?]

Answer: ശ്രീപരീക്ഷിത് കേളപ്പൻ ( കേരളവർമ്മമഹാരാജാവ് ) [Shreepareekshithu kelappan ( keralavarmmamahaaraajaavu )]

140415. 1936 - 1947 കാലയളവിൽ ശ്രീ ചിത്തിര തിരുന്നാൾ ബാലരാമവർമ്മയുടെ കാലത്ത് തിരുവതാംകൂറിന്റെ ദിവാൻ ? [1936 - 1947 kaalayalavil shree chitthira thirunnaal baalaraamavarmmayude kaalatthu thiruvathaamkoorinte divaan ?]

Answer: സർ . സി . പി . രാമസ്വാമി അയ്യർ [Sar . Si . Pi . Raamasvaami ayyar]

140416. തിരുവതാംകൂറിന്റെ അവസാനത്തെ ദിവാൻ ? [Thiruvathaamkoorinte avasaanatthe divaan ?]

Answer: പി . ജി . എൻ . ഉണ്ണിത്താൻ [Pi . Ji . En . Unnitthaan]

140417. ഇന്ത്യക്ക് സ്വാതന്ത്രം ലഭിച്ചശേഷം ജനപ്രതിനിധി സഭയിൽ തിരഞ്ഞെടുക്കപ്പെട്ട തിരുവിതാംകൂറിലെ ആദ്യത്തെ പ്രധാനമന്ത്രി ? [Inthyakku svaathanthram labhicchashesham janaprathinidhi sabhayil thiranjedukkappetta thiruvithaamkoorile aadyatthe pradhaanamanthri ?]

Answer: പട്ടം താണുപിള്ള (March 24, 1948) [Pattam thaanupilla (march 24, 1948)]

140418. തിരു - കൊച്ചി സംസ്ഥാനത്തിലെ ആദ്യത്തെ മുഖ്യമന്ത്രിയും തിരുവിതാംകൂറിലെ അവസാനത്തെ (2 ആം ) പ്രധാനമന്ത്രിയും ആയിരുന്ന വ്യക്തി ? [Thiru - kocchi samsthaanatthile aadyatthe mukhyamanthriyum thiruvithaamkoorile avasaanatthe (2 aam ) pradhaanamanthriyum aayirunna vyakthi ?]

Answer: പറവൂർ ടി . കെ . നാരായണപിള്ള [Paravoor di . Ke . Naaraayanapilla]

140419. കൊച്ചിയുടെ ആദ്യത്തെ പ്രധാനമന്ത്രി ? [Kocchiyude aadyatthe pradhaanamanthri ?]

Answer: പനമ്പള്ളി ഗോവിന്ദ മേനോൻ [Panampalli govinda menon]

140420. കൊച്ചിയിലെ രണ്ടാമത്തെ പ്രധാനമന്ത്രി ? [Kocchiyile randaamatthe pradhaanamanthri ?]

Answer: ടി . കെ നായർ [Di . Ke naayar]

140421. കൊച്ചിയിലെ അവസാനത്തെ പ്രധാനമന്ത്രി ? [Kocchiyile avasaanatthe pradhaanamanthri ?]

Answer: ഇ . ഇക്കണ്ട വാരിയർ [I . Ikkanda vaariyar]

140422. " കേരളജനത " എന്ന പത്രത്തിന്റെ സ്ഥാപകനും ആദ്യത്തെ ചീഫ് എഡിറ്ററുമായാ വ്യക്തി ? [" keralajanatha " enna pathratthinte sthaapakanum aadyatthe cheephu edittarumaayaa vyakthi ?]

Answer: പട്ടം താണുപിള്ള . [Pattam thaanupilla .]

140423. നിവർത്തന പ്രക്ഷോഭണത്തിനു നേതൃത്വം കൊടുത്ത വ്യക്തി ? [Nivartthana prakshobhanatthinu nethruthvam koduttha vyakthi ?]

Answer: പട്ടം താണുപിള്ള . [Pattam thaanupilla .]

140424. പട്ടം താണുപിള്ളയുടെ ആത്മകഥ ? [Pattam thaanupillayude aathmakatha ?]

Answer: ജീവിത സമരം [Jeevitha samaram]

140425. കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ കേന്ദ്രമന്ത്രി ? [Keralatthil ninnum thiranjedukkappetta aadyatthe kendramanthri ?]

Answer: പനമ്പിള്ളി ഗോവിന്ദമേനോൻ (1966 ൽ അദ്ദേഹം കേന്ദ്ര ഭക്ഷ്യ വകുപ്പ് ‌ സഹമന്ത്രിയായി ) [Panampilli govindamenon (1966 l addheham kendra bhakshya vakuppu sahamanthriyaayi )]

140426. മരുമക്കത്തായ സമ്പ്രദായം അവസാനിപ്പിക്കുന്നതിൽ മുൻ ‌ കൈ എടുത്ത വ്യക്തി ? [Marumakkatthaaya sampradaayam avasaanippikkunnathil mun ky eduttha vyakthi ?]

Answer: പനമ്പിള്ളി ഗോവിന്ദമേനോൻ [Panampilli govindamenon]

140427. കേരളത്തിൽ ബാങ്കുകൾ ദേശസാത്കൃതമാക്കിയതിന്റെ സൂത്രധാരൻ എന്നറിയപ്പെടുന്ന വ്യക്തി ? [Keralatthil baankukal deshasaathkruthamaakkiyathinte soothradhaaran ennariyappedunna vyakthi ?]

Answer: പനമ്പിള്ളി ഗോവിന്ദമേനോൻ . [Panampilli govindamenon .]

140428. തിരു - കൊച്ചിയിലെ ആദ്യ അസംബ്ലി കാലാവധി ? [Thiru - kocchiyile aadya asambli kaalaavadhi ?]

Answer: 1949–51

140429. തിരു - കൊച്ചിയിലെ ആദ്യ മുഖ്യമന്ത്രി ? [Thiru - kocchiyile aadya mukhyamanthri ?]

Answer: പരൂർ ടി . കെ . നാരായണ പിള്ള (1 July 1949-1 March 1951, ഇന്ത്യൻ നാഷണൽ കോൺഗ്രസ് ) [Paroor di . Ke . Naaraayana pilla (1 july 1949-1 march 1951, inthyan naashanal kongrasu )]

140430. ആദ്യ അസംബ്ലിയിലെ തന്നെ രണ്ടാമത്തെ മുഖ്യമന്ത്രി ? [Aadya asambliyile thanne randaamatthe mukhyamanthri ?]

Answer: സി . കേശവൻ (3 March 1951 -12 March 1952, ഇന്ത്യൻ നാഷണൽ കോൺഗ്രസ് ) [Si . Keshavan (3 march 1951 -12 march 1952, inthyan naashanal kongrasu )]

140431. തിരു - കൊച്ചിയിലെ രണ്ടാമത്തെ അസംബ്ലി കാലാവധി ? [Thiru - kocchiyile randaamatthe asambli kaalaavadhi ?]

Answer: 1952–53(1951 തിരഞ്ഞെടുപ്പ് ) [1952–53(1951 thiranjeduppu )]

140432. തിരു - കൊച്ചിയിലെ മൂന്നാമത്തെ മുഖ്യമന്ത്രി ? [Thiru - kocchiyile moonnaamatthe mukhyamanthri ?]

Answer: എ . ജെ . ജോൺ ആനപ്പറമ്പിൽ (12 March 1952-16 March 1954, ഇന്ത്യൻ നാഷണൽ കോൺഗ്രസ് ) [E . Je . Jon aanapparampil (12 march 1952-16 march 1954, inthyan naashanal kongrasu )]

140433. തിരു - കൊച്ചിയിലെ മൂന്നാമത്തെ അസംബ്ലി കാലാവധി ? [Thiru - kocchiyile moonnaamatthe asambli kaalaavadhi ?]

Answer: 1954–56,(1954 തിരഞ്ഞെടുപ്പ് ) [1954–56,(1954 thiranjeduppu )]

140434. തിരു - കൊച്ചിയിലെ നാലാമത്തെ മുഖ്യമന്ത്രി ? [Thiru - kocchiyile naalaamatthe mukhyamanthri ?]

Answer: പട്ടം എ . താണുപിള്ള (16 March 1954-10 February 1955, പ്രജാ സോഷ്യലിസ്റ് പാർട്ടി ) [Pattam e . Thaanupilla (16 march 1954-10 february 1955, prajaa soshyalisru paartti )]

140435. തിരു - കൊച്ചിയിലെ അഞ്ചാമത്തേയും അവസാനത്തെയും മുഖ്യമന്ത്രി ? [Thiru - kocchiyile anchaamattheyum avasaanattheyum mukhyamanthri ?]

Answer: പനമ്പള്ളി ഗോവിന്ദ മേനോൻ (10 February 1955 -23 March 1956, ഇന്ത്യൻ നാഷണൽ കോൺഗ്രസ് ) [Panampalli govinda menon (10 february 1955 -23 march 1956, inthyan naashanal kongrasu )]

140436. തിരു - കൊച്ചിയിലും പിന്നീട ഐക്യകേരളത്തിലും പ്രസിഡന്റ് ‌ ഭരണം നിലവിലുണ്ടായിരുന്ന കാലാവധി ? [Thiru - kocchiyilum pinneeda aikyakeralatthilum prasidantu bharanam nilavilundaayirunna kaalaavadhi ?]

Answer: 23 March 1956 -5 April 1957

140437. ചിത്തിരതിരുനാൾ മഹാരാജാവ് ‌ തിരു - കൊച്ചി രാജപ്രമുഖ സ്ഥാനത്തുനിന്നും വിരമിച്ചതെന്ന് ? [Chitthirathirunaal mahaaraajaavu thiru - kocchi raajapramukha sthaanatthuninnum viramicchathennu ?]

Answer: 1956 നവംബർ 1 [1956 navambar 1]

140438. വല്ലഭക്ഷോണീ എന്ന സംസ്കൃത നാമത്തിൽ അറിയപ്പെട്ടിട്ടിരുന്ന കേരളത്തിലെ ഒരു പഴയ നാട്ടുരാജ്യമാണ് ? [Vallabhakshonee enna samskrutha naamatthil ariyappettittirunna keralatthile oru pazhaya naatturaajyamaanu ?]

Answer: വള്ളുവനാട് [Valluvanaadu]

140439. " ആറങ്ങോട്ടുസ്വരൂപം " എന്ന പേരിൽ അറിയപ്പെടുന്ന ഈ വംശത്തിന്റെ സ്ഥാപകൻ ആരാണ് ? [" aarangottusvaroopam " enna peril ariyappedunna ee vamshatthinte sthaapakan aaraanu ?]

Answer: രാജശേഖരൻ ( പത്താം നൂറ്റാണ്ടിൽ ). [Raajashekharan ( patthaam noottaandil ).]

140440. വള്ളുവക്കോനാതിരി , വെള്ളാട്ടിരി , ആറങ്ങോട്ട് ഉടയവർ , വല്ലഭൻ എന്നീപേരുകളിൽ അറിയപ്പെട്ടിരുന്നത് ഏതു രാജാക്കന്മാരായിരുന്നു ? [Valluvakkonaathiri , vellaattiri , aarangottu udayavar , vallabhan enneeperukalil ariyappettirunnathu ethu raajaakkanmaaraayirunnu ?]

Answer: വള്ളുവനാട്ടുരാജാക്കന്മാർ [Valluvanaatturaajaakkanmaar]

140441. ചേരഭരണത്തിനു ശേഷം കേരളത്തിൽ ആദ്യം പ്രത്യക്ഷപ്പെട്ട നാട്ടുരാജ്യങ്ങളിൽ ഒന്നായ വള്ളുവനാടിന്റെ തലസ്ഥാനം ? [Cherabharanatthinu shesham keralatthil aadyam prathyakshappetta naatturaajyangalil onnaaya valluvanaadinte thalasthaanam ?]

Answer: വള്ളുവനഗരം ( ഇന്നത്തെ അങ്ങാടിപ്പുറം ). [Valluvanagaram ( innatthe angaadippuram ).]

140442. വള്ളുവക്കോനാതിരിമാരുടെ പരദേവത ? [Valluvakkonaathirimaarude paradevatha ?]

Answer: തിരുമാന്ധാംകുന്നു ഭവഗതി [Thirumaandhaamkunnu bhavagathi]

140443. തിരുനാവായയിൽ നടത്തിവന്ന മാമാങ്കത്തിന്റെ രക്ഷാധികാരസ്ഥാനം തുടക്കത്തിൽ ആർക്കായിരുന്നു ? [Thirunaavaayayil nadatthivanna maamaankatthinte rakshaadhikaarasthaanam thudakkatthil aarkkaayirunnu ?]

Answer: വള്ളുവക്കോനാതിരിക്ക് [Valluvakkonaathirikku]

140444. പൊന്നാനി , തിരൂർ എന്നീ താലൂക്കുകളുടെ ഭാഗങ്ങൾ ചേർന്ന പഴയ രാജവംശം ? [Ponnaani , thiroor ennee thaalookkukalude bhaagangal chernna pazhaya raajavamsham ?]

Answer: വെട്ടത്തുനാട് ( വെട്ടം ) അഥവാ താനൂർ സ്വരൂപം . [Vettatthunaadu ( vettam ) athavaa thaanoor svaroopam .]

140445. സാഹിത്യകൃതികളിൽ ‘ പ്രകാശഭൂ ’ എന്നും രാജാവിനെ പ്രകാശഭൂപാലൻ എന്നും പരാമർശിച്ചിട്ടുള്ള നാട്ടുരാജ്യം ? [Saahithyakruthikalil ‘ prakaashabhoo ’ ennum raajaavine prakaashabhoopaalan ennum paraamarshicchittulla naatturaajyam ?]

Answer: വെട്ടത്തുനാട് [Vettatthunaadu]

140446. 1521- ൽ ചാലിയം കോട്ട പണിയുവാനുള്ള സ്ഥലം പോർട്ടുഗീസുകാർക്കു് വിറ്റൊഴിഞ്ഞു കൊടുത്തത് ഏതു രാജാവാണ് ? [1521- l chaaliyam kotta paniyuvaanulla sthalam porttugeesukaarkku vittozhinju kodutthathu ethu raajaavaanu ?]

Answer: വെട്ടത്തു രാജാവ് [Vettatthu raajaavu]

140447. വേങ്ങനാട്ടു നമ്പീടികളെന്നും വിളിച്ചിരുന്ന പാലക്കാടിന് തെക്കുള്ള ഒരു രാജ്യമായിരുന്നു ? [Venganaattu nampeedikalennum vilicchirunna paalakkaadinu thekkulla oru raajyamaayirunnu ?]

Answer: കൊല്ലങ്കോട് രാജ്യം [Kollankodu raajyam]

140448. ഇന്നത്തെ വടകരയുടെ ഭാഗമായിരുന്ന ഘടോൽക്കചക്ഷിതി എന്ന് സംസ്കൃതനാമത്തിൽ അറിയപ്പെട്ടിരുന്ന കളരിഅഭ്യാസത്തിനു പ്രശസ്തമായിരുന്ന ഒരു നാട്ടു രാജ്യം ? [Innatthe vadakarayude bhaagamaayirunna ghadolkkachakshithi ennu samskruthanaamatthil ariyappettirunna kalariabhyaasatthinu prashasthamaayirunna oru naattu raajyam ?]

Answer: കടത്തനാട് [Kadatthanaadu]

140449. ഒമ്പതുമുതൽ പന്ത്രണ്ടുവരെ നൂറ്റാണ്ടുകളിൽ ഏഴിമല ആസ്ഥാനമായി ഭരിച്ചിരുന്ന ഒരു രാജവംശമാണ് ? [Ompathumuthal panthranduvare noottaandukalil ezhimala aasthaanamaayi bharicchirunna oru raajavamshamaanu ?]

Answer: മൂഷക രാജവംശം [Mooshaka raajavamsham]

140450. സംഘകാലത്ത് , മൂഷക രാജവംശത്തിനു മുൻപ് ഇവിടം ഭരിച്ചിരുന്ന രാജവംശം ? [Samghakaalatthu , mooshaka raajavamshatthinu munpu ividam bharicchirunna raajavamsham ?]

Answer: നന്നരാജവംശ o [Nannaraajavamsha o]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution