<<= Back Next =>>
You Are On Question Answer Bank SET 2816

140801. ഏറ്റവും വലിയ ശുദ്ധജല തടാകം ? [Ettavum valiya shuddhajala thadaakam ?]

Answer: ശാസ്താംകോട്ട കായൽ [Shaasthaamkotta kaayal]

140802. കടൽ തീരമില്ലാത്ത ജില്ലകൾ ? [Kadal theeramillaattha jillakal ?]

Answer: വയനാട് , പാലക്കാട് , കോട്ടയം , ഇടുക്കി , പത്തനംതിട്ട [Vayanaadu , paalakkaadu , kottayam , idukki , patthanamthitta]

140803. . കേരളത്തിന്റെ സംസ്ഥാന പുഷ്പം ? [. Keralatthinte samsthaana pushpam ?]

Answer: കണിക്കൊന്ന [Kanikkonna]

140804. കേരളത്തിന്റെ ഭൂമിശാസ്ത്രപരമായി എങ്ങനെയാണു വിഭജിച്ചിരിക്കുന്നത് ? [Keralatthinte bhoomishaasthraparamaayi enganeyaanu vibhajicchirikkunnathu ?]

Answer: മലനാട് , ഇടനാട് , തീരപ്രദേശം [Malanaadu , idanaadu , theerapradesham]

140805. കേരളത്തിലെ വന്യജീനി സങ്കേതകേന്ദ്രങ്ങൾ എത്ര എണ്ണം ? [Keralatthile vanyajeeni sankethakendrangal ethra ennam ?]

Answer: 16

140806. കേരളത്തിലെ നാഷണൽ പാർക്കുകളുടെ എണ്ണം ? [Keralatthile naashanal paarkkukalude ennam ?]

Answer: 6

140807. കേരളത്തിലെ നാഷണൽ പാർക്കുകൾ ? [Keralatthile naashanal paarkkukal ?]

Answer: ഇരവികുളം , സൈലന്റ് വാലി , പാമ്പാടും ചോല , മതികെട്ടാൻചോല , ആനമുടിച്ചോല , പെരിയാർ നാഷണൽ പാർക്ക് [Iravikulam , sylantu vaali , paampaadum chola , mathikettaanchola , aanamudicchola , periyaar naashanal paarkku]

140808. കേരളത്തിലെ ആദ്യത്തെ നാഷണൽ പാർക്ക് ? [Keralatthile aadyatthe naashanal paarkku ?]

Answer: പെരിയാർ [Periyaar]

140809. കേരളത്തിലെ പക്ഷി സങ്കേത കേന്ദ്രങ്ങൾ ? [Keralatthile pakshi sanketha kendrangal ?]

Answer: 5 ( കടലുണ്ടി , കുമരകം , മംഗളാവണം , പാതിരാമണൽ , തട്ടേക്കാട് ) [5 ( kadalundi , kumarakam , mamgalaavanam , paathiraamanal , thattekkaadu )]

140810. കേരളത്തിലെ കടുവ സംരക്ഷണ കേന്ദ്രങ്ങൾ ? [Keralatthile kaduva samrakshana kendrangal ?]

Answer: 2 ,( പെരിയാർ ടൈഗർ റിസേർവ് , പറമ്പിക്കുളം ടൈഗർ റിസേർവ് ) [2 ,( periyaar dygar riservu , parampikkulam dygar riservu )]

140811. കേരളത്തിലെ രണ്ട് ജൈവമേഖലകൾ ഏതെല്ലാം ? [Keralatthile randu jyvamekhalakal ethellaam ?]

Answer: നീലഗിരി , അഗസ്ത്യവനം [Neelagiri , agasthyavanam]

140812. കേരളത്തിലെ ഏറ്റവും കൂടുതൽ വനമേഖലയുള്ള ജില്ല ? [Keralatthile ettavum kooduthal vanamekhalayulla jilla ?]

Answer: ഇടുക്കി [Idukki]

140813. കേരളത്തിലെ വനമേഖലയില്ലാത്ത ജില്ല ? [Keralatthile vanamekhalayillaattha jilla ?]

Answer: ആലപ്പുഴ [Aalappuzha]

140814. കേരളത്തിൽ റെയിവേ ഇല്ലാത്ത ജില്ലകൾ ? [Keralatthil reyive illaattha jillakal ?]

Answer: വയനാട് , ഇടുക്കി [Vayanaadu , idukki]

140815. കേരളത്തിൽ ഏറ്റവും കൂടുതൽ സാക്ഷരതയുള്ള ജില്ല ? [Keralatthil ettavum kooduthal saaksharathayulla jilla ?]

Answer: പത്തനംതിട്ട [Patthanamthitta]

140816. കേരളത്തിൽ ഏറ്റവും കുറവ് സാക്ഷരതയുള്ള ജില്ല ? [Keralatthil ettavum kuravu saaksharathayulla jilla ?]

Answer: പാലക്കാട് [Paalakkaadu]

140817. കേരളത്തിൽ സ്ത്രീപുരുഷാനുപാതം ഏറ്റവും കുറഞ്ഞ് ജില്ല ? [Keralatthil sthreepurushaanupaatham ettavum kuranju jilla ?]

Answer: ഇടുക്കി (1000 പുരു . 1006 സ്ത്രീ ) [Idukki (1000 puru . 1006 sthree )]

140818. . കേരളത്തിലെ ആദ്യത്തെ വിമാനസർവീസ് ? [. Keralatthile aadyatthe vimaanasarveesu ?]

Answer: തിരുവനന്തപുരം - മുംബൈ [Thiruvananthapuram - mumby]

140819. . കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി ? [. Keralatthile aadyatthe jalavydyutha paddhathi ?]

Answer: പള്ളിവാസൽ [Pallivaasal]

140820. . കേരളത്തിലെ ആദ്യത്തെ മലയാള ഖണ്ഡകാവ്യം ? [. Keralatthile aadyatthe malayaala khandakaavyam ?]

Answer: വീണപൂവ് [Veenapoovu]

140821. . കേരളത്തിലെ ആദ്യത്തെ അച്ചടിശാല ? [. Keralatthile aadyatthe acchadishaala ?]

Answer: സി . എം . എസ് . പ്രസ്സ് ( കോട്ടയം ) [Si . Em . Esu . Prasu ( kottayam )]

140822. . കേരളത്തിലെ ആദ്യത്തെ എഞ്ചിനീയറിംഗ് കേളേജ് ? [. Keralatthile aadyatthe enchineeyarimgu keleju ?]

Answer: തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ് [Thiruvananthapuram enchineeyarimgu koleju]

140823. കേരളത്തിലെ ആദ്യ ബാങ്ക് ? [Keralatthile aadya baanku ?]

Answer: നെടുങ്ങാടി ബാങ്ക് [Nedungaadi baanku]

140824. കേരളത്തിൽ നിന്ന് ഇന്ത്യയുടെ കേന്ദ്രകാബിനറ്റിലെത്തിയ ആദ്യത്തെ മലയാളി ? [Keralatthil ninnu inthyayude kendrakaabinattiletthiya aadyatthe malayaali ?]

Answer: ഡോ . ജോൺ മത്തായി [Do . Jon matthaayi]

140825. കേരളത്തിലെ ആദ്യത്തെ ഐ . പി . എസ് ഓഫീസർ ? [Keralatthile aadyatthe ai . Pi . Esu opheesar ?]

Answer: ആർ . ശ്രീലേഖ [Aar . Shreelekha]

140826. തമിഴ്നാട്ടിലെ ഏറ്റവും വലിയ ജില്ല ? [Thamizhnaattile ettavum valiya jilla ?]

Answer: ഈറോഡ് [Eerodu]

140827. ഏറ്റവും ചെറിയ ജില്ല ? [Ettavum cheriya jilla ?]

Answer: ചെന്നൈ [Chenny]

140828. തമിഴ്നാട് എന്ന പേര് ലഭിച്ച ശേഷമുള്ള ആദ്യ മുഖ്യമന്ത്രി ? [Thamizhnaadu enna peru labhiccha sheshamulla aadya mukhyamanthri ?]

Answer: സി . എൻ . അണ്ണാദുരൈ [Si . En . Annaadury]

140829. ചെപ്പോക് ( എം . എ . ചിദംബദം ) ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നതെവിടെ ? [Cheppoku ( em . E . Chidambadam ) krikkattu sttediyam sthithi cheyyunnathevide ?]

Answer: ചെന്നൈ [Chenny]

140830. തമിഴ്നാട്ടിൽ നിന്ന് നോബൽ സമ്മാനം ലഭിച്ച ആദ്യ വ്യക്തി ? [Thamizhnaattil ninnu nobal sammaanam labhiccha aadya vyakthi ?]

Answer: സി . വി . രാമൻ (1930 ) [Si . Vi . Raaman (1930 )]

140831. നൊബേൽ സമ്മാനം ലഭിച്ച മറ്റു രണ്ടു തമിഴ് വ്യക്തികൾ ? [Nobel sammaanam labhiccha mattu randu thamizhu vyakthikal ?]

Answer: സുബ്രമണ്യൻ ചന്ദ്രശേഖർ (1983), വെങ്കട്ടരാമൻ രാമകൃഷ്ണൻ (2009). [Subramanyan chandrashekhar (1983), venkattaraaman raamakrushnan (2009).]

140832. ആധുനികഭാരതത്തിലെ ഏറ്റവും പ്രതിഭാശാലിയായ ഗണിതശാസ്ത്രജ്ഞൻ ? [Aadhunikabhaarathatthile ettavum prathibhaashaaliyaaya ganithashaasthrajnjan ?]

Answer: ശ്രീനിവാസ രാമാനുജൻ അയ്യങ്കാർ [Shreenivaasa raamaanujan ayyankaar]

140833. രാമാനുജന്റെ ജന്മസ്ഥലം ? [Raamaanujante janmasthalam ?]

Answer: ഈറോഡ് , തമിഴ് ‌ നാട് (1887 ഡിസംബർ 22) [Eerodu , thamizhu naadu (1887 disambar 22)]

140834. രാമാനുജന്റെ ഗുരുവായിരുന്ന ഇംഗ്ലീഷ് ഗണിതജ്ഞൻ ? [Raamaanujante guruvaayirunna imgleeshu ganithajnjan ?]

Answer: ജി . എച്ച് . ഹാർഡി [Ji . Ecchu . Haardi]

140835. രാമാനുജൻ - ഹാർഡി നമ്പർ ? [Raamaanujan - haardi nampar ?]

Answer: 1729

140836. Dr A .P .J. അബ്ദുൾകലാമിന്റെ ജന്മസ്ഥലം ? [Dr a . P . J. Abdulkalaaminte janmasthalam ?]

Answer: രാമേശ്വരം ( October 5, 1931) [Raameshvaram ( october 5, 1931)]

140837. അദ്ദേഹം മരണമടഞ്ഞത് എവിടെ വെച്ചാണ് ? [Addheham maranamadanjathu evide vecchaanu ?]

Answer: ഷില്ലോങ് (July 27, 2015) [Shillongu (july 27, 2015)]

140838. ഒരു അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ ആദ്യമായി ബെസ് ‌ റ് ആക്ടർ ബഹുമതി നേടുന്ന ഇന്ത്യക്കാരൻ ? [Oru anthaaraashdra philim phesttivalil aadyamaayi besu ru aakdar bahumathi nedunna inthyakkaaran ?]

Answer: ശിവാജി ഗണേശൻ [Shivaaji ganeshan]

140839. ഇന്ത്യയിലെ ആദ്യത്തെ അണക്കെട്ട് ? [Inthyayile aadyatthe anakkettu ?]

Answer: കല്ലണ . ഇന്ന് അറിയപ്പെടുന്ന പേര് ഗ്രാൻഡ് അണക്കെട്ട് )( തമിഴ് ‌ നാട്ടിലെ കാവേരി നദിക്കു കുറുകെയുള്ള ഈ ഡാം ക്രി . വ . ഒന്നാം നൂറ്റാണ്ടിൽ കരികാല ചോളനാണ് ‌ നിർമ്മിച്ചത് ) [Kallana . Innu ariyappedunna peru graandu anakkettu )( thamizhu naattile kaaveri nadikku kurukeyulla ee daam kri . Va . Onnaam noottaandil karikaala cholanaanu nirmmicchathu )]

140840. തമിഴിലെ പുരാതനമായ തത്ത്വചിന്താ ശാസ്ത്ര ഗ്രന്ഥമാണ് ? [Thamizhile puraathanamaaya thatthvachinthaa shaasthra granthamaanu ?]

Answer: തിരുക്കുറൾ [Thirukkural]

140841. തിരുക്കുറൾ ഗ്രന്ഥത്തിന്റെ രചയിതാവ് ? [Thirukkural granthatthinte rachayithaavu ?]

Answer: തിരുവള്ളുവർ ( സംഘകാലത്താണ് തിരുക്കുറൾ രചിക്കപ്പെട്ടത് .) [Thiruvalluvar ( samghakaalatthaanu thirukkural rachikkappettathu .)]

140842. ദക്ഷിണേന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും പ്രകാശമാനമായ പുരാതനകാലഘട്ടമാണ് ? [Dakshinenthyayude charithratthile ettavum prakaashamaanamaaya puraathanakaalaghattamaanu ?]

Answer: സംഘകാലം [Samghakaalam]

140843. തമിഴിലെ പ്രശസ്ത കവികൾ ? [Thamizhile prashastha kavikal ?]

Answer: കപിലർ , പരണർ , നക്കീരൻ , മാമൂലർ [Kapilar , paranar , nakkeeran , maamoolar]

140844. തിരുമുരുകപട്ടായ് എന്ന പ്രശസ്ത കൃതി എഴുതിയ തമിഴിലെ പ്രശസ്തനായ കവി ? [Thirumurukapattaayu enna prashastha kruthi ezhuthiya thamizhile prashasthanaaya kavi ?]

Answer: നക്കീരൻ [Nakkeeran]

140845. തമിഴ് സാഹിത്യത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തി ? [Thamizhu saahithyatthinte pithaavu ennariyappedunna vyakthi ?]

Answer: അഗസ്ത്യ മുനി [Agasthya muni]

140846. ഇന്ത്യയിലെ പ്രമുഖനായ സ്വതന്ത്രസമര സേനാനി , അനാചാരങ്ങൾക്കെതിരെ പോരാടിയ സാമൂഹിക പരിഷ്കർത്താവ് എന്നീ നിലകളിൽ പ്രശസ്തനായ തമിഴ് കവി ? [Inthyayile pramukhanaaya svathanthrasamara senaani , anaachaarangalkkethire poraadiya saamoohika parishkartthaavu ennee nilakalil prashasthanaaya thamizhu kavi ?]

Answer: സുബ്രഹ്മണ്യ ഭാരതി ( ഭാരതിയാർ ) [Subrahmanya bhaarathi ( bhaarathiyaar )]

140847. ഇന്ത്യയിലെ ആദ്യത്തെ പക്ഷി സങ്കേത കേന്ദ്രം ? [Inthyayile aadyatthe pakshi sanketha kendram ?]

Answer: വേടന്താങ്കൽ പക്ഷി സങ്കേതം ( തമിഴ് ‌ നാട്ടിലെ കാഞ്ചീപുരം ജില്ലയിൽ (1936 ) [Vedanthaankal pakshi sanketham ( thamizhu naattile kaancheepuram jillayil (1936 )]

140848. ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ ,1857 ലെ ശിപായി ലഹളയ്ക്ക് മുൻപ് ഇന്ത്യയിൽ നടന്ന ആദ്യ ശിപായി ലഹള ? [Eesttu inthya kampanikkethire ,1857 le shipaayi lahalaykku munpu inthyayil nadanna aadya shipaayi lahala ?]

Answer: വെല്ലൂർ ലഹള (1806 ) [Velloor lahala (1806 )]

140849. DMK യുടെ സ്ഥാപകൻ ? [Dmk yude sthaapakan ?]

Answer: സി . എൻ . അണ്ണാദുരൈ [Si . En . Annaadury]

140850. AIADMK യുടെ സ്ഥാപകൻ ? [Aiadmk yude sthaapakan ?]

Answer: എം . ജി . രാമചന്ദ്രൻ [Em . Ji . Raamachandran]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions