<<= Back Next =>>
You Are On Question Answer Bank SET 2815

140751. പെരിയാർവാലി ഇറിഗേഷൻ പ്രൊജക്റ്റ് തീരത്തു സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ പക്ഷിസങ്കേതം ? [Periyaarvaali irigeshan projakttu theeratthu sthithi cheyyunna prasiddhamaaya pakshisanketham ?]

Answer: തട്ടേക്കാട് [Thattekkaadu]

140752. ചേരൻ ‌ മാരുടെ പ്രധാന നഗരിയും പുരാതന കേരളത്തിലെ പ്രധാന തുറമുഖവുമായിരുന്ന കൊടുങ്ങല്ലൂരിന്റെ പതനവും കൊച്ചിയുടെ ഉയർച്ചയും കാരണമായത് ഏതു നദിയിലുണ്ടായ വെള്ളപ്പൊക്കമാണെന്ന് കണക്കാക്കപ്പെടുന്നു ? [Cheran maarude pradhaana nagariyum puraathana keralatthile pradhaana thuramukhavumaayirunna kodungalloorinte pathanavum kocchiyude uyarcchayum kaaranamaayathu ethu nadiyilundaaya vellappokkamaanennu kanakkaakkappedunnu ?]

Answer: പെരിയാർ [Periyaar]

140753. മുല്ലയാർ ഏതു നദിയുടെ പോഷകനദിയാണ് ? [Mullayaar ethu nadiyude poshakanadiyaanu ?]

Answer: പെരിയാർ [Periyaar]

140754. കേരളത്തിലെ രണ്ടാമത്തെ നീളം കൂടിയ നദി ? [Keralatthile randaamatthe neelam koodiya nadi ?]

Answer: ഭാരതപ്പുഴ .(209 കിലോമീറ്റർ ) [Bhaarathappuzha .(209 kilomeettar )]

140755. ഭാരതപുഴയുടെ പ്രധാന ഉത്ഭവ സ്ഥാനം ? [Bhaarathapuzhayude pradhaana uthbhava sthaanam ?]

Answer: പശ്ചിമ ഘട്ടത്തിലെ ആനമുടി [Pashchima ghattatthile aanamudi]

140756. പേരാർ , കോരയാർ , വരട്ടാർ , വാളയാർ , നിള , ഗായത്രി , മംഗലനദി എന്നീ പേരുകളിൽ അറിയപ്പെടുന്ന നദി ? [Peraar , korayaar , varattaar , vaalayaar , nila , gaayathri , mamgalanadi ennee perukalil ariyappedunna nadi ?]

Answer: ഭാരതപ്പുഴ [Bhaarathappuzha]

140757. ഭാരതപ്പുഴയുടെയും ഉപശാഖകളുടെയും കുറുകെ കെട്ടിയ അണക്കെട്ടുകളിൽ ഏറ്റവും വലുത് ? [Bhaarathappuzhayudeyum upashaakhakaludeyum kuruke kettiya anakkettukalil ettavum valuthu ?]

Answer: മലമ്പുഴ ഡാ o [Malampuzha daa o]

140758. ഭാരതപ്പുഴയിലെ മറ്റ് അണക്കെട്ടുകൾ ഏതെല്ലാം ? [Bhaarathappuzhayile mattu anakkettukal ethellaam ?]

Answer: വാളയാർ ഡാം , മംഗലം ഡാം , പോത്തുണ്ടി ഡാം , മീങ്കാര ഡാം , ചുള്ളിയാർ ഡാം [Vaalayaar daam , mamgalam daam , potthundi daam , meenkaara daam , chulliyaar daam]

140759. കേരള കലാമണ്ഡലം സ്ഥിതിചെയ്യുന്നത് ( ചെറുതുരുത്തി ) ഏതു നദിയുടെ തീരത്താണ് ? [Kerala kalaamandalam sthithicheyyunnathu ( cheruthurutthi ) ethu nadiyude theeratthaanu ?]

Answer: ഭാരതപ്പുഴ [Bhaarathappuzha]

140760. ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഹിന്ദുക്കളുടെ ഒരു വിശുദ്ധമായ ശ്മശാനമാണ് ? [Bhaarathappuzhayude theeratthu sthithicheyyunna hindukkalude oru vishuddhamaaya shmashaanamaanu ?]

Answer: തിരുവില്വാമലയിലെ ഐവർ മഠം . [Thiruvilvaamalayile aivar madtam .]

140761. കുന്തിപ്പുഴ , തൂതപ്പുഴ , വാളയാർ , മലമ്പുഴ എന്നിവ ഏതു നദിയുടെ പോഷകനദിയാണ് ? [Kunthippuzha , thoothappuzha , vaalayaar , malampuzha enniva ethu nadiyude poshakanadiyaanu ?]

Answer: ഭാരതപ്പുഴ [Bhaarathappuzha]

140762. കേരളത്തിലെ മൂന്നാമത്തെ നീളം കൂടിയ നദി ? [Keralatthile moonnaamatthe neelam koodiya nadi ?]

Answer: പമ്പാനദി . [Pampaanadi .]

140763. ശബരിമലയിലെ അയ്യപ്പ ക്ഷേത്രത്തിന്റെ സാന്നിധ്യം മൂലം പുണ്യനദിയായി അറിയപ്പെടുന്ന നദി ? [Shabarimalayile ayyappa kshethratthinte saannidhyam moolam punyanadiyaayi ariyappedunna nadi ?]

Answer: പമ്പാനദി [Pampaanadi]

140764. “ ദക്ഷിണ ഗംഗ ” യെന്ന് വിളിക്കപ്പെടുന്ന നദി ? [“ dakshina gamga ” yennu vilikkappedunna nadi ?]

Answer: പമ്പാനദി [Pampaanadi]

140765. പമ്പാനദിയുടെ പ്രഭവസ്ഥാനം ? [Pampaanadiyude prabhavasthaanam ?]

Answer: പീരുമേടിലെ പുളച്ചിമല [Peerumedile pulacchimala]

140766. കുട്ടനാട്ടിലെ ഒരു പ്രധാന ജലസ്രോതസ്സ് ? [Kuttanaattile oru pradhaana jalasrothasu ?]

Answer: പമ്പാനദി . [Pampaanadi .]

140767. പൗരാണിക കാലത്ത് ബാരിസ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന നദി ? [Pauraanika kaalatthu baarisu enna peril ariyappettirunna nadi ?]

Answer: പമ്പാനദി [Pampaanadi]

140768. ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തീയ കൂട്ടായ്മയായ 1896- ൽ ആരംഭിച്ച മാരാമൺ കൺവൻഷൻ , ചെറുകോൽപുഴ ഹിന്ദുമത കൺ ‌ വൻഷൻ , റാന്നി ഹിന്ദുമത കൺ ‌ വൻഷൻ എന്നിവ നടക്കുന്നത് ഏതു നദിയിലെ മണൽ ‌ പ്പുറത്താണ് ? [Eshyayile ettavum valiya kristheeya koottaaymayaaya 1896- l aarambhiccha maaraaman kanvanshan , cherukolpuzha hindumatha kan vanshan , raanni hindumatha kan vanshan enniva nadakkunnathu ethu nadiyile manal ppuratthaanu ?]

Answer: പമ്പാനദി [Pampaanadi]

140769. ആറന്മുള വള്ളംകളി നടക്കുന്നത് എവിടെയാണ് ? [Aaranmula vallamkali nadakkunnathu evideyaanu ?]

Answer: പമ്പാനദി [Pampaanadi]

140770. പമ്പയുടെ പ്രധാന പോഷക നദികൾ ഏതെല്ലാം ? [Pampayude pradhaana poshaka nadikal ethellaam ?]

Answer: പമ്പയാർ , കക്കിയാർ , അഴുതയാർ , കക്കാടാർ , കല്ലാർ [Pampayaar , kakkiyaar , azhuthayaar , kakkaadaar , kallaar]

140771. കേരളത്തിലെ നദികളിൽ നീളത്തിന്റെ കാര്യത്തിൽ നാലാം സ്ഥാനത്തുള്ള നദിയാണ് ? [Keralatthile nadikalil neelatthinte kaaryatthil naalaam sthaanatthulla nadiyaanu ?]

Answer: ചാലിയാർ .(169 കി . മി .) [Chaaliyaar .(169 ki . Mi .)]

140772. ബേപ്പൂർ പുഴ എന്നും അറിയപ്പെടുന്ന നദി ? [Beppoor puzha ennum ariyappedunna nadi ?]

Answer: ചാലിയാർ [Chaaliyaar]

140773. ചാലിയാർ നദിക്കരയിലുള്ള ഏതു പൾപ്പ് ഫാക്ടറിയാണ് ചാലിയാർ നദിയുടെ മലിനീകരണത്തെ തുടർന്ന് അടച്ചുപൂട്ടിയത് ? [Chaaliyaar nadikkarayilulla ethu palppu phaakdariyaanu chaaliyaar nadiyude malineekaranatthe thudarnnu adacchupoottiyathu ?]

Answer: മാവൂർ ഗ്വാളിയോർ റയോൺസ് ( ഗ്രാസിം ഫാക്ടറി ) [Maavoor gvaaliyor rayonsu ( graasim phaakdari )]

140774. കേരളത്തിൽ നടന്ന ആദ്യത്തെ പരിസ്ഥിതി സംരക്ഷണ സമരം ? [Keralatthil nadanna aadyatthe paristhithi samrakshana samaram ?]

Answer: ചാലിയാർ സംരക്ഷണ സമരം [Chaaliyaar samrakshana samaram]

140775. ചാലിയാർ സംരക്ഷണ സമരത്തിനു നേതൃത്വ o കൊടുത്ത ആൾ ? [Chaaliyaar samrakshana samaratthinu nethruthva o koduttha aal ?]

Answer: കെ . എ . റഹ്മാൻ [Ke . E . Rahmaan]

140776. ചാലിയാറിന്റെ പ്രധാന പോഷകനദികൾ ഏതെല്ലാം ? [Chaaliyaarinte pradhaana poshakanadikal ethellaam ?]

Answer: ചാലിപ്പുഴ , ഇരുവഴിഞ്ഞിപ്പുഴ , ചെറുപുഴ [Chaalippuzha , iruvazhinjippuzha , cherupuzha]

140777. കേരളത്തിലെ നദികളുടെ നീളത്തിന്റെ കാര്യത്തിൽ 5- ആം സ്ഥാനത്തുള്ള നദി ? [Keralatthile nadikalude neelatthinte kaaryatthil 5- aam sthaanatthulla nadi ?]

Answer: ചാലക്കുടിപ്പുഴ ( 144 കിലോമീറ്റർ ) [Chaalakkudippuzha ( 144 kilomeettar )]

140778. ഇന്ത്യയിൽ വച്ചു തന്നെ എറ്റവുമധിക o മത്സ്യ - വൈവിധ്യവും ജൈവ - വൈവിധ്യവും കാണപ്പെടുന്ന നദി ? [Inthyayil vacchu thanne ettavumadhika o mathsya - vyvidhyavum jyva - vyvidhyavum kaanappedunna nadi ?]

Answer: ചാലക്കുടിപ്പുഴ [Chaalakkudippuzha]

140779. അതിരപ്പിള്ളി , വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ കാണപ്പെടുന്നത് ഏതു നദിയിലാണ് ? [Athirappilli , vaazhacchaal vellacchaattangal kaanappedunnathu ethu nadiyilaanu ?]

Answer: ചാലക്കുടിപ്പുഴ [Chaalakkudippuzha]

140780. പുഴകൾ ഗതിമാറിയൊഴുകുന്നതുമൂലം രൂപംകൊള്ളുന്ന ഓക് ‌ സ് ‌ ബോ തടാക o കണ്ടെത്തിയിരിക്കുന്നത് കേരളത്തിലെ ഏതു നദിയിലാണ് ? [Puzhakal gathimaariyozhukunnathumoolam roopamkollunna oku su bo thadaaka o kandetthiyirikkunnathu keralatthile ethu nadiyilaanu ?]

Answer: ചാലക്കുടിപ്പുഴ ( വൈന്തലക്കടുത്തു ). [Chaalakkudippuzha ( vynthalakkadutthu ).]

140781. പറമ്പിക്കുളം , കുരിയാകുട്ടി , ഷോളയാർ , കാരപ്പറ , ആനക്കയം എന്നിവ ഏതിന്റെ പോഷക നദികൾ ആണ് ? [Parampikkulam , kuriyaakutti , sholayaar , kaarappara , aanakkayam enniva ethinte poshaka nadikal aanu ?]

Answer: ചാലക്കുടിപ്പുഴ [Chaalakkudippuzha]

140782. കരിംകഴുത്തൻ മഞ്ഞക്കൂരി , നെടും കൽനക്കി , മോഡോൻ ഗാറ സുരേന്ദ്രനാഥിനീയ് , സളാരിയാസ് റെറ്റികുലേറ്റസ് എന്നീ മത്സ്യങ്ങൾ ലോകത്തിൽ കാണപ്പെടുന്ന ഏക നദി ? [Karimkazhutthan manjakkoori , nedum kalnakki , modon gaara surendranaathineeyu , salaariyaasu rettikulettasu ennee mathsyangal lokatthil kaanappedunna eka nadi ?]

Answer: ചാലക്കുടിപ്പുഴ [Chaalakkudippuzha]

140783. വംശനാശം സംഭവിച്ചു എന്നു കരുതിയ ഏതു ജീവിയെ ആണ് 70 കൊല്ലത്തിനുശേഷം 1982 ൽ വാഴച്ചാൽ മേഖലയിൽ നിന്നും കണ്ടെത്തിയത് ? [Vamshanaasham sambhavicchu ennu karuthiya ethu jeeviye aanu 70 kollatthinushesham 1982 l vaazhacchaal mekhalayil ninnum kandetthiyathu ?]

Answer: ചൂരലാമ (Cochin Forest Cane Turtle). [Chooralaama (cochin forest cane turtle).]

140784. കേരളത്തിലെ നയാഗ്രാ എന്നു അറിയപ്പെടുന്ന വെള്ളചാട്ടം ? [Keralatthile nayaagraa ennu ariyappedunna vellachaattam ?]

Answer: അതിരപ്പിള്ളി വെള്ളച്ചാട്ടം . [Athirappilli vellacchaattam .]

140785. എവിടെ വെച്ചാണ് ചാലക്കുടി പുഴ പെരിയാർ നദിയിൽ ലയിക്കുകയും പിന്നീട് ‌ അറബിക്കടലിൽ പതിക്കുകയും ചെയ്യുന്നത് ? [Evide vecchaanu chaalakkudi puzha periyaar nadiyil layikkukayum pinneedu arabikkadalil pathikkukayum cheyyunnathu ?]

Answer: എറണാകുളം തൃശ്ശൂർ ജില്ലകൾക്ക് ഇടയ്ക്കുള്ള എളന്തിക്കര [Eranaakulam thrushoor jillakalkku idaykkulla elanthikkara]

140786. മലപ്പുറം , കോഴിക്കോട് ജില്ലകളിലൂടെ ഒഴുകുന്ന , കേരളത്തിലെ നദികളിൽ നീളം കൊണ്ട് ആറാം സ്ഥാനത്തുള്ള നദിയാണ് ? [Malappuram , kozhikkodu jillakaliloode ozhukunna , keralatthile nadikalil neelam kondu aaraam sthaanatthulla nadiyaanu ?]

Answer: കടലുണ്ടിപ്പുഴ [Kadalundippuzha]

140787. ചെരാനല്ലൂർ , കുന്നത്തുനാട് ‌, പുളക്കാട് , കുറുമൽക്കൂർ , വടക്കൂർ , എന്നീ തറവാട്ടു പേരുള്ള അഞ്ചു എന്ന പ്രബലരായ , എറണാകുളവും അതിന്റെ പരിസരപ്രദേശങ്ങളുംകയ്യടക്കി വെച്ചിരുന്ന , നായർ മാടമ്പി - പ്രഭുക്കന്മാൻ അറിയപ്പെട്ടിരുന്ന പേര് ? [Cheraanalloor , kunnatthunaadu , pulakkaadu , kurumalkkoor , vadakkoor , ennee tharavaattu perulla anchu enna prabalaraaya , eranaakulavum athinte parisarapradeshangalumkayyadakki vecchirunna , naayar maadampi - prabhukkanmaan ariyappettirunna peru ?]

Answer: അഞ്ചിക്കൈമൾമാർ [Anchikkymalmaar]

140788. കേരളത്തിന്റെ അതിർത്തികൾ ? [Keralatthinte athirtthikal ?]

Answer: വടക്ക് - കർണാടകം [Vadakku - karnaadakam]

140789. കേരളത്തിന്റെ കിഴക്ക് ? [Keralatthinte kizhakku ?]

Answer: ബംഗാൾ ഉൾക്കടൽ [Bamgaal ulkkadal]

140790. കേരളത്തിന്റെ തെക്ക് ? [Keralatthinte thekku ?]

Answer: തമഴ്നാട് [Thamazhnaadu]

140791. കേരളത്തിന്റെ പടിഞ്ഞാറ് ? [Keralatthinte padinjaaru ?]

Answer: അറബിക്കടൽ [Arabikkadal]

140792. ഇന്ത്യൻ സംസ്ഥാനങ്ങളിൽ വലുപ്പത്തിൽ കേരളത്തിന് എത്രാമത്തെ സ്ഥാനമാണുള്ളത് ? [Inthyan samsthaanangalil valuppatthil keralatthinu ethraamatthe sthaanamaanullathu ?]

Answer: 22

140793. ജനസംഖ്യയിൽ കേരളം എത്രാമത്തെ സ്ഥാനത്താണുള്ളത് ? [Janasamkhyayil keralam ethraamatthe sthaanatthaanullathu ?]

Answer: 13

140794. സാക്ഷരതയിൽ ഇന്ത്യയിൽ എത്രാമത്തെ സ്ഥാനം ? [Saaksharathayil inthyayil ethraamatthe sthaanam ?]

Answer: ഒന്ന് (93.9% ) [Onnu (93. 9% )]

140795. നഗരസഭകൾ ? [Nagarasabhakal ?]

Answer: 87

140796. ഐക്യകേരളരൂപീകരണത്തിന് മുൻപ് കേരളം ഏതൊക്കെ പ്രദേശങ്ങളായിട്ടാണ് നിലനിന്നിരുന്നത് ? [Aikyakeralaroopeekaranatthinu munpu keralam ethokke pradeshangalaayittaanu nilaninnirunnathu ?]

Answer: തിരുവിതാംകൂർ , കൊച്ചി , മലബാർ [Thiruvithaamkoor , kocchi , malabaar]

140797. കേരളത്തിന്റെ സാംസ് ‌ കാരിക തലസ്ഥാനം ? [Keralatthinte saamsu kaarika thalasthaanam ?]

Answer: തൃശൂർ [Thrushoor]

140798. കേരള ഹൈകോടതിയുടെ ആസ്ഥാനം ? [Kerala hykodathiyude aasthaanam ?]

Answer: എറണാകുളം [Eranaakulam]

140799. കിഴക്കോട്ട് ഒഴുകുന്ന നദികൾ ? [Kizhakkottu ozhukunna nadikal ?]

Answer: കബനി , ഭവാനി , പാമ്പാർ [Kabani , bhavaani , paampaar]

140800. ഏറ്റവും വലിയ കായൽ ? [Ettavum valiya kaayal ?]

Answer: വേമ്പനാട്ടുകായൽ [Vempanaattukaayal]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution